Sebastian Xavier

Sebastian Xavier's picture

എന്റെ പ്രിയഗാനങ്ങൾ

  • അനുരാഗ സുധയാൽ

    അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
    അനുവാദം ചോദിക്കാൻ വന്നു...
    അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
    തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...

    (അനുരാഗ...)

    തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
    ഇളവാഴക്കൂമ്പിലെ തേൻ‌തുള്ളികൾ...
    ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
    കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

    ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
    ഇതുവരെ കാണാത്ത മാൻ‌പേടയെ...
    നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
    കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

  • പോക്കുവെയിൽ പൊന്നുരുകി

    പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
    പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ...
    കണ്‍നിറയേ അതു കണ്ടു നിന്നു പോയ് നീ (2)
    നിന്റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയിയി (2)

    പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
    പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
    ആദ്യം, അന്നാദ്യം ഞാന്‍ കണ്ടു നിന്നെ.
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

    അഞ്ജനശ്രീതിലകം നിന്‍ നെറ്റിയില്‍ കണ്ടു.
    അഞ്ചിതതാരകള്‍ നിന്‍ മിഴിയില്‍ കണ്ടു
    രാത്രി ഈ രാത്രി, എന്നോമലെപ്പോലെ
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

  • ഏഴു സുസ്വരങ്ങളാല്‍

    ഗാമഗരിഗ പാരീഗാ സാ
    നീസനിധനി രീസധ പാ...ഗ സാഗാപാ
    ഗാമഗരിഗ പാരീഗാ സാ

    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ
    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ

    ഏഴു സുസ്വരങ്ങളാല്‍ സുശോഭനം
    പ്രപഞ്ചഹൃദയവേദിയില്‍..
    തുടിയ്ക്കുമേകഭാഷ നീ.. സംഗീതമേ (2)
    ലാലാലലാ
    ജീവിതം തളിര്‍ത്തിടും തരംഗിണി തടങ്ങളില്‍..
    സൂധാരസം തുളുമ്പിടും.. മലര്‍ക്കുടങ്ങള്‍ നീട്ടി നീ

  • അരയന്നക്കിളിയൊന്നെൻ മാനസത്തിൽ

    അരയന്നക്കിളിയൊന്നെൻ മാനസത്തിൽ
    അഴകിന്റെ തൂവൽ വിരിച്ചു നില്പൂ
    ഒരു നാണമണിയിക്കും സിന്ദൂരവും
    ഒരു മോഹം വിരിയിക്കും മന്ദാരവും
    കാണ്മൂ ഞാനെൻ ആരോമലിൽ (അരയന്ന..)

    പുഴയിൽ കരയിൽ കതിർ മാലകൾ
    നിനക്കെൻ കരളിൻ നിറമാലകൾ (2)
    പൂമാനവും പൂന്തെന്നലും
    പനിനീരു പെയ്യും വേളയിൽ (2)
    നിൻ മാറിലെൻ കൈയാലൊരു
    പൊന്മാല ചാർത്തുവാൻ അഭിലാഷമായി  (അരയന്ന..)

    കളഭം പൊഴിയും തളിർ പന്തലിൽ
    കുടകൾ ഒരുക്കും തണൽ വേദിയിൽ (2)
    നിന്നുള്ളവും എന്നുള്ളവും
    മന്ത്രങ്ങൾ ചൊല്ലും വേളയിൽ (2)
    നിൻ നെറ്റിയിൽ എൻ ചുണ്ടിനാൽ
    ഒരു മുദ്ര ചാർത്തുവാൻ ആവേശമായ്  (അരയന്ന..)

     

     

     

  • കുന്നിമണിച്ചെപ്പു

    കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം

    പിന്നിൽ‌വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി

    കാറ്റുവന്നു പൊൻ‌മുളതൻ കാതിൽമൂളും നേരം

    കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ



    ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി

    പൂത്തിറങ്ങി പൊൻ‌വെയിലിൻ കുങ്കുമപ്പൂ നീളേ (2)

    ആവണിതൻ തേരിൽ നീ വരാഞ്ഞതെന്തേ

    ഇന്നു നീ വരാഞ്ഞതെന്തേ



    ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ

    ഓരിതൾപ്പൂ പോലെ നേർത്തു നേർത്തു പോവതെന്തേ (2)

    എങ്കിലും നീ വീണ്ടും പൊൻ‌കുടമായ് നാളേ

    മുഴുതിങ്കളാകും നാളേ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
കന്യാകുമാരിയിൽ ഒരു കവിത Sat, 31/07/2021 - 09:54
കിഴക്കുണരും പക്ഷി Sat, 31/07/2021 - 09:50
ജ്യോതി Sat, 31/07/2021 - 09:47
ഏയ് ഓട്ടോ Sat, 31/07/2021 - 09:30
സർവകലാശാല Sat, 31/07/2021 - 08:36
സുധീഷ് Sat, 31/07/2021 - 08:29
ചിലന്തിവല Sat, 31/07/2021 - 08:27
പ്രേംനസീറിനെ കാണ്മാനില്ല Sat, 31/07/2021 - 08:25
രാജാത്തി വെള്ളി, 30/07/2021 - 22:59
ചാർളി ചാപ്ലിൻ വെള്ളി, 30/07/2021 - 22:24
ഫോർ ഫസ്റ്റ് നൈറ്റ്സ് വെള്ളി, 30/07/2021 - 20:46
ആയിരം ചിറകുള്ള മോഹം വെള്ളി, 30/07/2021 - 20:44
ആചാര്യൻ വെള്ളി, 30/07/2021 - 19:09
പി സി 369 വെള്ളി, 30/07/2021 - 18:35
ഇന്ദിര വെള്ളി, 30/07/2021 - 18:35
ഔട്ട്സൈഡർ വെള്ളി, 30/07/2021 - 15:27
റെഡ് റെയ്ൻ വെള്ളി, 30/07/2021 - 12:55 റൂബി ജുവൽ [nid:57077]
നമുക്ക് പാർക്കാൻ വെള്ളി, 30/07/2021 - 12:43 Comments opened
മുൻഷി വേണു വെള്ളി, 30/07/2021 - 12:27
മണിച്ചെപ്പു തുറന്നപ്പോൾ ബുധൻ, 28/07/2021 - 15:13
മീനു ബുധൻ, 28/07/2021 - 15:11
മീനു ബുധൻ, 28/07/2021 - 15:09
ഗൃഹപ്രവേശം ബുധൻ, 28/07/2021 - 14:25
വൃന്ദ ബുധൻ, 28/07/2021 - 14:23
ദീപ്തി ചൊവ്വ, 27/07/2021 - 22:57
തലസ്ഥാനം ചൊവ്വ, 27/07/2021 - 22:47
ദീപ്തി ചൊവ്വ, 27/07/2021 - 22:45
വിജയലക്ഷ്മി ചൊവ്വ, 27/07/2021 - 22:30
ദേവദൂതൻ ചൊവ്വ, 27/07/2021 - 22:26
ദേവദൂതൻ ചൊവ്വ, 27/07/2021 - 22:19
സാന്ദ്ര ചൊവ്വ, 27/07/2021 - 22:18
സ്ട്രീറ്റ് ചൊവ്വ, 27/07/2021 - 15:06
തൂവൽക്കൊട്ടാരം ചൊവ്വ, 27/07/2021 - 14:58
നാലാം കെട്ടിലെ നല്ല തമ്പിമാർ ചൊവ്വ, 27/07/2021 - 14:55
മന്ത്രിക്കൊച്ചമ്മ ചൊവ്വ, 27/07/2021 - 14:54
സ്ഫടികം ചൊവ്വ, 27/07/2021 - 13:17 അസോസിയേറ്റ് ക്യാമറ തിരുത്തി
ആര്യ ചൊവ്വ, 27/07/2021 - 13:15
നേരം ചൊവ്വ, 27/07/2021 - 08:28
മുൻഷികാന്ത് ചൊവ്വ, 27/07/2021 - 08:28
ദി ഗാങ് Mon, 26/07/2021 - 23:48
വി എ റഹ്മാൻ Mon, 26/07/2021 - 23:47
ബാലേട്ടൻ Mon, 26/07/2021 - 23:46
ഇവൾ ദ്രൗപദി Mon, 26/07/2021 - 23:44
റാപ്പിഡ് ആക്ഷൻ ഫോഴ്സ് Mon, 26/07/2021 - 23:43
വി എ റഹ്മാൻ Mon, 26/07/2021 - 23:38
റോക്കി Mon, 26/07/2021 - 21:09
ദ്രാവിഡം Mon, 26/07/2021 - 20:20
മിസ്സ്‌ പമീല Mon, 26/07/2021 - 20:19
ക്രൂരൻ Mon, 26/07/2021 - 20:18
സ്ത്രീയ്ക്കു വേണ്ടി സ്ത്രീ Mon, 26/07/2021 - 18:55 Comments opened

Pages