Daasan

എന്റെ പ്രിയഗാനങ്ങൾ

  • ഇളമാൻ കണ്ണിലൂടെ

    ഗഗ ഗപരിസ സനിധസ സരി
    ഗഗ ഗധപരിസ സനിധസ സരി
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ  I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഓ സലോമ ഹോ സലോമ
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഇളമാൻ കണ്ണിലൂടെ  I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഹെയ് സലോമ ഹാ സലോമാ…

    ദൂരത്ത് കണ്ടാൽ അറിയാത്ത ഭാവം
    അരികത്ത് വന്നാൽ ആതിരാ പാൽക്കുടം
    മുള്ളുള്ള  വാക്ക് മുനയുള്ള നോക്ക്
    കാണാത്തതെല്ലാം കാണുവാൻ കൗതുകം
    ഉലയുന്ന പൂമെയ് മദനന്റെ വില്ല്
    മലരമ്പ് പോലെ നിറമുള്ള നാണം
    വിടരുന്ന പനിനീർ പരുവം മനസ്സിനുള്ളിൽ
    ഹെയ് സലോമ സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഹെയ് സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    I am thinking of you
    I am thinking of you
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you

    ആആആആ…

    പതിനേഴിനഴക് കൊലുസ്സിട്ടകൊഞ്ചൽ
    ചിറകുള്ളമോഹം കൂന്തലിൽ കാർമുകിൽ
    നെഞ്ചം തുളുമ്പും മിന്നൽ തിടമ്പ്
    മിണ്ടുന്നതെല്ലാം പാതിരാപൂമഴ
    ചുണ്ടോട് ചുണ്ടിൽ നുരയുന്ന നാണം
    മെയ്യോടു ചേർത്താൽ ആറാട്ടുമേളം
    അനുരാഗ മുല്ലപ്പന്തൽ കനവാലെ
    ഹെയ് സലോമ സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഹെയ് സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഗഗ ഗപരിസ സനിധസ സരി
    ഗഗ ഗധപരിസ സനിധസ സരി
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഓ സലോമ ഹോ സലോമ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മാനസം ചൊവ്വ, 30/08/2022 - 04:33
ചാന്ത്‌പൊട്ട് Sun, 28/08/2022 - 00:25
ഹാപ്പി വെഡ്ഡിംഗ് വെള്ളി, 26/08/2022 - 12:10
ദിയ ശ്രീഹരി വെള്ളി, 26/08/2022 - 12:08
ദിയ ശ്രീഹരി വെള്ളി, 26/08/2022 - 12:08
ട്രാഫിക്ക് വെള്ളി, 26/08/2022 - 08:38
ട്രിവാൻഡ്രം ലോഡ്ജ് വെള്ളി, 26/08/2022 - 06:50
പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത് വെള്ളി, 26/08/2022 - 04:34
കാര്യസ്ഥൻ ബുധൻ, 24/08/2022 - 09:21
കഥ തുടരുന്നു ബുധൻ, 24/08/2022 - 00:53
ഗാനഗന്ധർവ്വൻ ചൊവ്വ, 23/08/2022 - 08:02
ഹാപ്പി വെഡ്ഡിംഗ് ചൊവ്വ, 23/08/2022 - 02:52
വിഷ്ണു Sun, 21/08/2022 - 21:35
മലയൻകുഞ്ഞ് Sun, 21/08/2022 - 21:29
ഉപചാരപൂർവ്വം ഗുണ്ടജയൻ Sun, 21/08/2022 - 11:12
കുഞ്ഞെൽദോ Sun, 21/08/2022 - 11:11
കുഞ്ഞെൽദോ Sun, 21/08/2022 - 11:11
എബിൻ പോൾ Sun, 21/08/2022 - 11:09
എബിൻ പോൾ Sun, 21/08/2022 - 11:09
നയന പ്രസാദ് Sun, 21/08/2022 - 10:52
ജയദാസ് പുന്നപ്ര Sun, 21/08/2022 - 10:27
ജയദാസ് പുന്നപ്ര Sun, 21/08/2022 - 10:25
ഉപചാരപൂർവ്വം ഗുണ്ടജയൻ Sun, 21/08/2022 - 10:22
ജയദാസ് പുന്നപ്ര Sun, 21/08/2022 - 10:20
ജയദാസ് പുന്നപ്ര Sun, 21/08/2022 - 10:19
ജയദാസ് പുന്നപ്ര Sun, 21/08/2022 - 10:19
മോഹൻ പാണാവള്ളി Sun, 21/08/2022 - 10:10
ഉപചാരപൂർവ്വം ഗുണ്ടജയൻ Sun, 21/08/2022 - 10:06
പാർവതി മധുസൂദൻ Sun, 21/08/2022 - 10:03
പാർവതി മധുസൂദൻ Sun, 21/08/2022 - 10:03
വൃന്ദ മേനോൻ Sun, 21/08/2022 - 09:55
വൃന്ദ മേനോൻ Sun, 21/08/2022 - 09:55
ഉപചാരപൂർവ്വം ഗുണ്ടജയൻ Sun, 21/08/2022 - 09:42
അരുൺ അശോക്‌ Sun, 21/08/2022 - 07:02
അലക്സാണ്ടർ ദ ഗ്രേറ്റ് Sun, 21/08/2022 - 01:42
അലക്സാണ്ടർ ദ ഗ്രേറ്റ് Sun, 21/08/2022 - 01:36
അലക്സാണ്ടർ ദ ഗ്രേറ്റ് Sun, 21/08/2022 - 01:19
അരുൺ അശോക്‌ Sat, 20/08/2022 - 22:13
മനസ്സിലായ് നിറയൂ Sat, 20/08/2022 - 22:12
അരുൺ അശോക് Sat, 20/08/2022 - 22:11
അരുൺ അശോക് Sat, 20/08/2022 - 22:11
ആതിര പട്ടേൽ Sat, 20/08/2022 - 21:21
വരയൻ Sat, 20/08/2022 - 17:18
മഴത്തുള്ളിക്കിലുക്കം Sat, 20/08/2022 - 16:47
സായാഹ്‌ന വാർത്തകൾ Sat, 20/08/2022 - 11:26
ഉപചാരപൂർവ്വം ഗുണ്ടജയൻ Sat, 20/08/2022 - 11:25
ശക്തൻ മാർക്കറ്റ് Sat, 20/08/2022 - 11:24
രഹസ്യ പോലീസ് വെള്ളി, 19/08/2022 - 09:38
സോളമന്റെ തേനീച്ചകൾ വ്യാഴം, 18/08/2022 - 22:27
ശംഭു മേനോൻ വ്യാഴം, 18/08/2022 - 22:26

Pages