Daasan

എന്റെ പ്രിയഗാനങ്ങൾ

  • ഇളമാൻ കണ്ണിലൂടെ

    ഗഗ ഗപരിസ സനിധസ സരി
    ഗഗ ഗധപരിസ സനിധസ സരി
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ  I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഓ സലോമ ഹോ സലോമ
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഇളമാൻ കണ്ണിലൂടെ  I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഹെയ് സലോമ ഹാ സലോമാ…

    ദൂരത്ത് കണ്ടാൽ അറിയാത്ത ഭാവം
    അരികത്ത് വന്നാൽ ആതിരാ പാൽക്കുടം
    മുള്ളുള്ള  വാക്ക് മുനയുള്ള നോക്ക്
    കാണാത്തതെല്ലാം കാണുവാൻ കൗതുകം
    ഉലയുന്ന പൂമെയ് മദനന്റെ വില്ല്
    മലരമ്പ് പോലെ നിറമുള്ള നാണം
    വിടരുന്ന പനിനീർ പരുവം മനസ്സിനുള്ളിൽ
    ഹെയ് സലോമ സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഹെയ് സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    I am thinking of you
    I am thinking of you
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you

    ആആആആ…

    പതിനേഴിനഴക് കൊലുസ്സിട്ടകൊഞ്ചൽ
    ചിറകുള്ളമോഹം കൂന്തലിൽ കാർമുകിൽ
    നെഞ്ചം തുളുമ്പും മിന്നൽ തിടമ്പ്
    മിണ്ടുന്നതെല്ലാം പാതിരാപൂമഴ
    ചുണ്ടോട് ചുണ്ടിൽ നുരയുന്ന നാണം
    മെയ്യോടു ചേർത്താൽ ആറാട്ടുമേളം
    അനുരാഗ മുല്ലപ്പന്തൽ കനവാലെ
    ഹെയ് സലോമ സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഹെയ് സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഗഗ ഗപരിസ സനിധസ സരി
    ഗഗ ഗധപരിസ സനിധസ സരി
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഓ സലോമ ഹോ സലോമ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
രശ്മിക മന്ദണ്ണ Sat, 15/04/2023 - 12:40
വിയറ്റ്നാം കോളനി ബുധൻ, 12/04/2023 - 19:07
വിയറ്റ്നാം കോളനി ബുധൻ, 12/04/2023 - 19:04
ഐശ്വര്യ സുരേഷ് വെള്ളി, 31/03/2023 - 23:45
ഐശ്വര്യ സുരേഷ് വെള്ളി, 31/03/2023 - 23:41
തിങ്കളാഴ്ച നിശ്ചയം വെള്ളി, 31/03/2023 - 23:40
രേഖ മോഹൻ ചൊവ്വ, 28/03/2023 - 13:07
മീര നായർ Sun, 26/03/2023 - 09:52
ബ്ലാക്ക് ബട്ടർഫ്ലൈ Sun, 26/03/2023 - 09:36
വെള്ളരി പട്ടണം ചൊവ്വ, 21/03/2023 - 07:56
ജോയ്സി ബുധൻ, 15/03/2023 - 00:16
ശിബിരം ബുധൻ, 15/03/2023 - 00:15
പാളയം ബുധൻ, 15/03/2023 - 00:14
ദ്രാവിഡൻ ബുധൻ, 15/03/2023 - 00:11
ജോയ്സി ബുധൻ, 15/03/2023 - 00:09
സ്ത്രീധനം ബുധൻ, 15/03/2023 - 00:08
നേർച്ചപ്പെട്ടി Sat, 11/03/2023 - 19:49
അതുൽ സുരേഷ് Sat, 11/03/2023 - 19:49
അതുൽ സുരേഷ് Sat, 11/03/2023 - 19:49
മോക്ഷ ചൊവ്വ, 07/03/2023 - 11:19
പച്ചക്കുതിര ചൊവ്വ, 07/02/2023 - 07:23
അരുണ Mon, 06/02/2023 - 03:20
മേഘസന്ദേശം വെള്ളി, 03/02/2023 - 12:47
കെ എസ് ചിത്ര വ്യാഴം, 02/02/2023 - 23:08
*കാലം പോകും മുൻപേ വ്യാഴം, 02/02/2023 - 23:07
*കാലം പോകും മുൻപേ വ്യാഴം, 02/02/2023 - 23:07
*കാലം പോകും മുൻപേ വ്യാഴം, 02/02/2023 - 23:07
*മിഴികളിൽ മിഴികളിൽ വ്യാഴം, 02/02/2023 - 23:02
*മിഴികളിൽ മിഴികളിൽ വ്യാഴം, 02/02/2023 - 23:02
*മിഴികളിൽ മിഴികളിൽ വ്യാഴം, 02/02/2023 - 23:02
വിവേക് മുഴക്കുന്ന് വ്യാഴം, 02/02/2023 - 23:01
വിവേക് മുഴക്കുന്ന് വ്യാഴം, 02/02/2023 - 23:01
*ഓ മനസ്സേ വ്യാഴം, 02/02/2023 - 20:35
"ഓ മനസ്സേ വ്യാഴം, 02/02/2023 - 20:35
"ഓ മനസ്സേ വ്യാഴം, 02/02/2023 - 20:35
"ഓ മനസ്സേ വ്യാഴം, 02/02/2023 - 20:35
*നിറമിഴികൾ വ്യാഴം, 02/02/2023 - 20:28
*നിറമിഴികൾ വ്യാഴം, 02/02/2023 - 20:28
*നിറമിഴികൾ വ്യാഴം, 02/02/2023 - 20:28
ഗോകുൽ ഗോപകുമാർ വ്യാഴം, 02/02/2023 - 20:17
*അകലേ ഹൃദയം വ്യാഴം, 02/02/2023 - 20:15
*അകലേ ഹൃദയം വ്യാഴം, 02/02/2023 - 20:15
*അകലേ ഹൃദയം വ്യാഴം, 02/02/2023 - 20:15
ഗോകുൽ ഗോപകുമാർ വ്യാഴം, 02/02/2023 - 20:15
ഗോകുൽ ഗോപകുമാർ വ്യാഴം, 02/02/2023 - 20:15
സോണി മോഹൻ വ്യാഴം, 02/02/2023 - 20:08
*എൻ കനവിൽ വ്യാഴം, 02/02/2023 - 20:06
സോണി മോഹൻ വ്യാഴം, 02/02/2023 - 20:06
സോണി മോഹൻ വ്യാഴം, 02/02/2023 - 20:06
*എൻ കനവിൽ വ്യാഴം, 02/02/2023 - 20:03

Pages