ഗഗ ഗപരിസ സനിധസ സരി
ഗഗ ഗധപരിസ സനിധസ സരി
Walking in the moonlight I am thinking of you
Listening to the rain drops I am thinking of you
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
ഹെയ് സലോമ ഓ സലോമ
ഓ സലോമ ഹോ സലോമ
Walking in the moonlight I am thinking of you
Listening to the rain drops I am thinking of you
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
ഹെയ് സലോമ ഓ സലോമ
ഹെയ് സലോമ ഹാ സലോമാ…
ദൂരത്ത് കണ്ടാൽ അറിയാത്ത ഭാവം
അരികത്ത് വന്നാൽ ആതിരാ പാൽക്കുടം
മുള്ളുള്ള വാക്ക് മുനയുള്ള നോക്ക്
കാണാത്തതെല്ലാം കാണുവാൻ കൗതുകം
ഉലയുന്ന പൂമെയ് മദനന്റെ വില്ല്
മലരമ്പ് പോലെ നിറമുള്ള നാണം
വിടരുന്ന പനിനീർ പരുവം മനസ്സിനുള്ളിൽ
ഹെയ് സലോമ സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
ഹെയ് സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
I am thinking of you
I am thinking of you
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
ആആആആ…
പതിനേഴിനഴക് കൊലുസ്സിട്ടകൊഞ്ചൽ
ചിറകുള്ളമോഹം കൂന്തലിൽ കാർമുകിൽ
നെഞ്ചം തുളുമ്പും മിന്നൽ തിടമ്പ്
മിണ്ടുന്നതെല്ലാം പാതിരാപൂമഴ
ചുണ്ടോട് ചുണ്ടിൽ നുരയുന്ന നാണം
മെയ്യോടു ചേർത്താൽ ആറാട്ടുമേളം
അനുരാഗ മുല്ലപ്പന്തൽ കനവാലെ
ഹെയ് സലോമ സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
ഹെയ് സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
ഗഗ ഗപരിസ സനിധസ സരി
ഗഗ ഗധപരിസ സനിധസ സരി
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
Walking in the moonlight I am thinking of you
Listening to the rain drops I am thinking of you
ഹെയ് സലോമ ഓ സലോമ
ഓ സലോമ ഹോ സലോമ
Daasan
എന്റെ പ്രിയഗാനങ്ങൾ
Entries
|
Post date |
||
|---|---|---|
| Artists | മരിയ വിൻസെന്റ് | വെള്ളി, 25/02/2022 - 10:58 |
| Artists | അനീഷ് പി നായർ | Sun, 20/02/2022 - 01:44 |
| Artists | രാജാ കൃഷ്ണൻ | വ്യാഴം, 17/02/2022 - 08:23 |
| Artists | സുധീപ് വേളമണ്ണൂർ | വ്യാഴം, 17/02/2022 - 08:20 |
| Artists | ഷൈൻ കൃഷ്ണൻ | വ്യാഴം, 17/02/2022 - 08:10 |
| Artists | ഗണേശൻ ചാന്ദ് വി | വ്യാഴം, 17/02/2022 - 08:04 |
| Artists | നാജി മുഹമ്മദ് ബാജി | Mon, 24/01/2022 - 08:34 |
| Artists | പി ബാലചന്ദ്രകുമാർ | വ്യാഴം, 06/01/2022 - 08:38 |
| Lyric | ഷാരു ഷാരു | വ്യാഴം, 30/12/2021 - 22:03 |
| Film/Album | എന്താടാ സജി | ചൊവ്വ, 02/11/2021 - 15:05 |
| Artists | രാജ്കുമാർ ശ്രീകുമാർ | വെള്ളി, 22/10/2021 - 23:43 |
| Artists | ഗോഡ്ഫി ബാബു | വെള്ളി, 22/10/2021 - 08:00 |
| Lyric | ആനക്കള്ളൻ | ബുധൻ, 29/09/2021 - 09:37 |
| Artists | മനോജ് നിരക്ഷരൻ | Sat, 28/08/2021 - 09:13 |
| Lyric | പേരാറിൻ പനിനീർക്കുളിരിൽ | Sat, 22/05/2021 - 08:42 |
| Artists | എമിൽ ജോർജ്ജ് | വ്യാഴം, 18/03/2021 - 04:58 |
| Lyric | *അത്തള പിത്തള | ചൊവ്വ, 09/03/2021 - 00:28 |
| Lyric | ശരറാന്തൽ -M | ചൊവ്വ, 09/03/2021 - 00:09 |
| Lyric | ശരറാന്തൽ | Mon, 08/03/2021 - 23:56 |
| Artists | നൈനാൻ മാത്യൂസ് | ചൊവ്വ, 16/02/2021 - 02:44 |
| Artists | ഹാരിസ് ഷാഹുൽ | Mon, 28/12/2020 - 00:11 |
| Artists | ജിജോ ബെൻസൺ | Mon, 28/12/2020 - 00:10 |
| Artists | നവ്‌രാജ് ഹൻസ് | വെള്ളി, 20/11/2020 - 11:25 |
| Artists | നേഹ അഗർവാൾ | വെള്ളി, 20/11/2020 - 11:16 |
| Artists | ഗോപിക ഉദയൻ | ബുധൻ, 23/09/2020 - 10:29 |
| Lyric | * ആനന്ദത്തിൻ കല്ലോലങ്ങൾ വീശും നേരം | Mon, 14/09/2020 - 22:00 |
| Lyric | മന്ദാരം പൂത്തല്ലോ | Mon, 14/09/2020 - 21:50 |
| Artists | എം ആർ അരവിന്ദ് | Mon, 14/09/2020 - 21:49 |
| Artists | മനോജ് കുമാർ | Mon, 14/09/2020 - 12:21 |
| Artists | ശരത് സന്തോഷ് | Mon, 14/09/2020 - 12:18 |
| Artists | നേപ്പിയർ നവീൻ | Mon, 14/09/2020 - 12:16 |
| Artists | സുമിത നമ്പ്യാർ | വെള്ളി, 11/09/2020 - 21:58 |
| ബാനർ | സ്കൈ റിലീസ് | വെള്ളി, 11/09/2020 - 21:54 |
| Lyric | * രാമാ രാമാ | വെള്ളി, 11/09/2020 - 10:42 |
| Lyric | * ആമ്പലിനോടോ | വെള്ളി, 11/09/2020 - 10:39 |
| Lyric | * മുത്തായി മണിമുത്തായി | വെള്ളി, 11/09/2020 - 10:36 |
| Lyric | * ഇന്ദ്രനീല രാവിലൂടെ | വെള്ളി, 11/09/2020 - 10:33 |
| Lyric | * ശംഭോ ശങ്കര | വെള്ളി, 11/09/2020 - 10:28 |
| Artists | പ്രേമാനന്ദൻ | വെള്ളി, 11/09/2020 - 10:12 |
| Artists | അനിയൻ നാഗലശ്ശേരി | വെള്ളി, 11/09/2020 - 10:01 |
| Artists | സുബ്രു തൃശ്ശൂർ | വെള്ളി, 11/09/2020 - 09:58 |
| Artists | കപിൽ ആറന്മുള | വെള്ളി, 11/09/2020 - 09:51 |
| Artists | സന്തോഷ് ആറാലുംമൂട് | വെള്ളി, 11/09/2020 - 09:48 |
| Artists | മനോജ് എ എം | വെള്ളി, 11/09/2020 - 09:46 |
| Artists | വിപിൻ നായർ | വെള്ളി, 11/09/2020 - 09:43 |
| Artists | സുരേഷ് ചെമ്മനാട് | വെള്ളി, 11/09/2020 - 09:39 |
| Artists | ശ്രീ ശങ്കർ സുരേഷ് | വെള്ളി, 11/09/2020 - 09:29 |
| Artists | ദർശന ദിനേശ് | വെള്ളി, 11/09/2020 - 09:27 |
| Artists | രാജൻ ഇടുക്കി | ചൊവ്വ, 08/09/2020 - 06:18 |
| Artists | മനീഷ് നാരായണൻ | Mon, 07/09/2020 - 21:40 |
Pages
എഡിറ്റിങ് ചരിത്രം
| തലക്കെട്ട് | സമയം | ചെയ്തതു് |
|---|---|---|
| അനോമി | Sat, 30/08/2025 - 07:40 | |
| അനോമി | Sat, 30/08/2025 - 07:37 | |
| അനോമി | Sat, 30/08/2025 - 07:37 | |
| യുഗൻ | Sat, 30/08/2025 - 07:32 | |
| ലോക - ചാപ്റ്റർ വൺ:ചന്ദ്ര | Sat, 30/08/2025 - 07:28 | |
| യുഗൻ | Sat, 30/08/2025 - 07:28 | |
| യുഗൻ | Sat, 30/08/2025 - 07:28 | |
| ലോക - ചാപ്റ്റർ വൺ:ചന്ദ്ര | Sat, 30/08/2025 - 05:44 | |
| സാൻഡി മാസ്റ്റർ | Sat, 30/08/2025 - 05:42 | |
| സാൻഡി മാസ്റ്റർ | Sat, 30/08/2025 - 05:42 | |
| ലോക - ചാപ്റ്റർ വൺ:ചന്ദ്ര | Sat, 30/08/2025 - 05:21 | |
| ലോക - ചാപ്റ്റർ വൺ:ചന്ദ്ര | Sat, 30/08/2025 - 05:14 | |
| സാം മോഹൻ | Sat, 30/08/2025 - 05:12 | |
| സാം മോഹൻ | Sat, 30/08/2025 - 05:10 | |
| ഭ ഭ ബ | വെള്ളി, 22/08/2025 - 04:14 | |
| മരിയ വിൻസെന്റ് | വെള്ളി, 22/08/2025 - 02:30 | |
| ക്വീൻ ഓഫ് തോന്നക്കൽ | വെള്ളി, 22/08/2025 - 02:29 | |
| സാരി | Mon, 30/06/2025 - 22:43 | |
| സമ്മർ ഇൻ ബെത്‌ലഹേം | Mon, 30/06/2025 - 22:42 | |
| കൃഷ്ണ കെ | Mon, 30/06/2025 - 22:42 | |
| സമ്മർ ഇൻ ബെത്‌ലഹേം | Mon, 30/06/2025 - 22:40 | |
| കണ്ണെഴുതി പൊട്ടുംതൊട്ട് | Mon, 30/06/2025 - 22:39 | |
| കൃഷ്ണ | Mon, 30/06/2025 - 22:38 | |
| കൃഷ്ണ | Mon, 30/06/2025 - 22:38 | |
| സുകന്യ ഷാജി | Mon, 16/06/2025 - 11:17 | |
| മുല്ല | Mon, 16/06/2025 - 11:13 | |
| മുല്ല | Mon, 16/06/2025 - 10:35 | |
| നോട്ട്ബുക്ക് | Mon, 16/06/2025 - 10:21 | |
| ജെറി | ചൊവ്വ, 10/06/2025 - 10:31 | |
| പൊൻMan | Sat, 31/05/2025 - 22:45 | |
| വർഷങ്ങൾക്കു ശേഷം | ബുധൻ, 28/05/2025 - 08:28 | |
| ഒരു റൊണാൾഡോ ചിത്രം | Mon, 19/05/2025 - 16:51 | |
| സിനിമാ കമ്പനി | Mon, 21/04/2025 - 23:23 | |
| തരുൺ മൂർത്തി | Mon, 21/04/2025 - 23:21 | |
| തൃശ്ശിവപേരൂര്‍ ക്ലിപ്തം | Mon, 21/04/2025 - 23:07 | |
| 3 കിങ്ങ്സ് | വ്യാഴം, 17/04/2025 - 14:50 | |
| ഡോക്ടർ ലൗ | വ്യാഴം, 17/04/2025 - 14:48 | |
| കിഷ്കിന്ധാ കാണ്ഡം | വെള്ളി, 11/04/2025 - 09:17 | |
| അഞ്ജന ബാബു | വെള്ളി, 11/04/2025 - 09:14 | |
| കിഷ്കിന്ധാ കാണ്ഡം | വെള്ളി, 11/04/2025 - 09:10 | |
| ബിന്നി സെബാസ്റ്റ്യൻ | Mon, 07/04/2025 - 13:36 | |
| ആദികവിയുടെ ആശ്രമമേ | ചൊവ്വ, 18/03/2025 - 10:36 | |
| ആദികവിയുടെ ആശ്രമമേ | ചൊവ്വ, 18/03/2025 - 10:32 | |
| ആദികവിയുടെ ആശ്രമമേ | ചൊവ്വ, 18/03/2025 - 10:32 | |
| ആദികവിയുടെ ആശ്രമമേ | ചൊവ്വ, 18/03/2025 - 10:32 | |
| ഡാഡി കൂൾ | വ്യാഴം, 13/03/2025 - 20:30 | |
| അമൃത വർഷിണി | ചൊവ്വ, 04/03/2025 - 00:08 | |
| തുടരും | Mon, 03/03/2025 - 23:37 | |
| അമൃത വർഷിണി | Mon, 03/03/2025 - 23:36 | |
| അമൃത വർഷിണി | Mon, 03/03/2025 - 23:36 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- …
- അടുത്തതു് ›
- അവസാനത്തേതു് »
