സാരി

Released
Sari
Tagline: 
Saree
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
Tags: 
സർട്ടിഫിക്കറ്റ്: 

ഗീതയും രാധയും  സ്കൂളും വീടും മാത്രം  ഉള്ള ഒരു ലോകത്ത് കുടുങ്ങി ജീവിക്കുകയാണ്. ഈ കുട്ടികൾ‌കളുടെ ആഗ്രഹങ്ങൾ  സ്വപ്‌നങ്ങൾ‌, ആശയങ്ങൾ‌, ഫാന്റസികൾ‌ എന്നിവയിലൂടെ സഞ്ചരിക്കുകയാണ് ഈ സിനിമ. 
ഒരു ദിവസം സ്കൂളിൽ നിന്ന് മടങ്ങുന്ന അവരുടെ സംഭാഷണങ്ങളിലൂടെയും, ചിന്തകളിലൂടെയും അനാവരണമാവുന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് സാരി.
1999 ലെ ബെർലിൻ ഫെസ്റ്റിവലിലേക്ക് സാരിയെ തിരഞ്ഞെടുത്തു.

99-ലെ ബെർലിൻ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നുവെങ്കിലും 2001- ൽ മാത്രമാണ് ഇന്ത്യയിൽ റിലീസ് ചെയ്തത്

2000 ൽ മുംബൈയിൽ നടന്ന മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായിരുന്നു ഇത്.