Daasan

എന്റെ പ്രിയഗാനങ്ങൾ

  • ഇളമാൻ കണ്ണിലൂടെ

    ഗഗ ഗപരിസ സനിധസ സരി
    ഗഗ ഗധപരിസ സനിധസ സരി
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ  I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഓ സലോമ ഹോ സലോമ
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഇളമാൻ കണ്ണിലൂടെ  I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഹെയ് സലോമ ഹാ സലോമാ…

    ദൂരത്ത് കണ്ടാൽ അറിയാത്ത ഭാവം
    അരികത്ത് വന്നാൽ ആതിരാ പാൽക്കുടം
    മുള്ളുള്ള  വാക്ക് മുനയുള്ള നോക്ക്
    കാണാത്തതെല്ലാം കാണുവാൻ കൗതുകം
    ഉലയുന്ന പൂമെയ് മദനന്റെ വില്ല്
    മലരമ്പ് പോലെ നിറമുള്ള നാണം
    വിടരുന്ന പനിനീർ പരുവം മനസ്സിനുള്ളിൽ
    ഹെയ് സലോമ സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഹെയ് സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    I am thinking of you
    I am thinking of you
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you

    ആആആആ…

    പതിനേഴിനഴക് കൊലുസ്സിട്ടകൊഞ്ചൽ
    ചിറകുള്ളമോഹം കൂന്തലിൽ കാർമുകിൽ
    നെഞ്ചം തുളുമ്പും മിന്നൽ തിടമ്പ്
    മിണ്ടുന്നതെല്ലാം പാതിരാപൂമഴ
    ചുണ്ടോട് ചുണ്ടിൽ നുരയുന്ന നാണം
    മെയ്യോടു ചേർത്താൽ ആറാട്ടുമേളം
    അനുരാഗ മുല്ലപ്പന്തൽ കനവാലെ
    ഹെയ് സലോമ സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഹെയ് സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഗഗ ഗപരിസ സനിധസ സരി
    ഗഗ ഗധപരിസ സനിധസ സരി
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഓ സലോമ ഹോ സലോമ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
കാവേരി തീരത്തെ വ്യാഴം, 15/10/2020 - 21:56 Missing song stub
ഭരതം വെള്ളി, 16/10/2020 - 11:28
സന്മനസ്സുള്ളവര്‍ക്ക് സമാധാനം വെള്ളി, 16/10/2020 - 11:31
അഞ്ചരക്കല്യാണം Sat, 17/10/2020 - 09:27
കല്ലു കൊണ്ടൊരു പെണ്ണ് Sat, 17/10/2020 - 09:30
ക്രിസ്ത്യൻ ബ്രദേഴ്സ് ചൊവ്വ, 20/10/2020 - 09:33
നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം വ്യാഴം, 22/10/2020 - 10:59
അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ Mon, 02/11/2020 - 13:07
സൂര്യഗായത്രി ചൊവ്വ, 10/11/2020 - 10:10
ഡിറ്റക്ടീവ് വെള്ളി, 13/11/2020 - 12:34
മൂന്നിലൊന്ന് Sat, 14/11/2020 - 11:13 ദുർഗ്ഗ (80805) and ദുർഗ (60218) are one and the same actress. So decided to replace ദുർഗ (60218) with ദുർഗ്ഗ (80805).
അപരിചിതൻ Sat, 14/11/2020 - 11:17
മാണിക്യക്കല്ല് ബുധൻ, 18/11/2020 - 13:18
നേഹ അഗർവാൾ വെള്ളി, 20/11/2020 - 11:16
നവ്‌രാജ് ഹൻസ് വെള്ളി, 20/11/2020 - 11:25
ഫ്രീഡം ക സോനായ വെള്ളി, 20/11/2020 - 11:25
ഫ്രീഡം ക സോനായ വെള്ളി, 20/11/2020 - 11:32
നമ്മൾ Sat, 21/11/2020 - 07:55
വാൽക്കണ്ണാടി Sat, 21/11/2020 - 11:02
താന്തോന്നി Sun, 29/11/2020 - 21:41
മുരളി ഗോപി വ്യാഴം, 17/12/2020 - 11:57
അവതാരം വെള്ളി, 18/12/2020 - 11:37
ജിജോ ബെൻസൺ Mon, 28/12/2020 - 00:10
ഹാരിസ് ഷാഹുൽ Mon, 28/12/2020 - 00:11
വിസ്മയത്തുമ്പത്ത് Mon, 28/12/2020 - 00:12
മാണിക്യൻ Sun, 03/01/2021 - 10:17
മാണിക്യൻ Sun, 03/01/2021 - 10:21
ഏയ്ഞ്ചൽ കിഷോർ Sun, 03/01/2021 - 10:23
മാണിക്യൻ Sun, 03/01/2021 - 10:25
ഏഞ്ചൽ കിഷോർ Sun, 03/01/2021 - 10:29
മാണിക്യൻ Sun, 03/01/2021 - 10:30
റാംജി റാവ് സ്പീക്കിംഗ് ചൊവ്വ, 12/01/2021 - 07:53
ഭൂമിയിലെ മനോഹര സ്വകാര്യം ചൊവ്വ, 19/01/2021 - 23:40 Comments opened
പോസിറ്റീവ് Mon, 01/02/2021 - 03:46
തിരികെ ചൊവ്വ, 16/02/2021 - 02:40
തിരികെ ചൊവ്വ, 16/02/2021 - 02:42
നൈനാൻ മാത്യൂസ് ചൊവ്വ, 16/02/2021 - 02:44
തിരികെ ചൊവ്വ, 16/02/2021 - 02:44
മേള ബുധൻ, 17/02/2021 - 12:47
ശാന്തി പ്രിയ Sun, 21/02/2021 - 01:22
തിളക്കം ചൊവ്വ, 23/02/2021 - 10:59
ദൃശ്യം ബുധൻ, 24/02/2021 - 10:35
ദൃശ്യം 2 ബുധൻ, 24/02/2021 - 22:19
ദൃശ്യം വെള്ളി, 26/02/2021 - 11:27
തിളക്കം Sat, 27/02/2021 - 10:00
താരം വ്യാഴം, 04/03/2021 - 13:55
വിശ്വ വിഖ്യാതരായ പയ്യന്മാർ Mon, 08/03/2021 - 09:47 Comments opened
ശരറാന്തൽ Mon, 08/03/2021 - 23:56
ചങ്ങാതിപ്പൂച്ച ചൊവ്വ, 09/03/2021 - 00:02 വിവരങ്ങൾ ചേർത്തു.
ശരറാന്തൽ -M ചൊവ്വ, 09/03/2021 - 00:09

Pages