Muhammed Zameer

Muhammed Zameer's picture

എന്റെ പ്രിയഗാനങ്ങൾ

  • സൗപർണ്ണികാമൃത വീചികൾ പാടും - M

    സൗപർണ്ണികാമൃത വീചികൾ പാടും
    നിന്റെ സഹസ്രനാമങ്ങൾ
    ജഗദംബികേ...മൂകാംബികേ...

    സൗപർണ്ണികാമൃത വീചികൾ പാടും
    നിന്റെ സഹസ്രനാമങ്ങൾ
    പ്രാർത്ഥനാതീർഥമാടും
    എൻ മനം തേടും
    നിന്റെ പാദാരവിന്ദങ്ങളമ്മേ
    ജഗദംബികേ മൂകാംബികേ

    കരിമഷി പടരുമീ കൽവിളക്കിൽ
    കനകാംഗുരമായ് വിരിയേണം
    നീ അന്തനാളമായ് തെളിയേണം

    ആകാശമിരുളുന്നൊരപരാഹ്നമായി
    ആരണ്യകങ്ങളിൽ കാലിടറി
    കൈവല്യദായികേ സർവാർഥസാധികേ അമ്മേ..
    സുരവന്ദിതേ

    സൗപർണ്ണികാമൃത വീചികൾ പാടും
    നിന്റെ സഹസ്രനാമങ്ങൾ
    പ്രാർഥനാതീർഥമാടും എൻ മനം തേടും
    നിന്റെ പാദാരവിന്ദങ്ങളമ്മേ
    ജഗദംബികേ മൂകാംബികേ

    സ്വരദളം പൊഴിയുമീ മൺവീണയിൽ
    താരസ്വരമായ് ഉണരേണം
    നീ താരാപഥങ്ങളിൽ നിറയേണം

    ഗാനങ്ങൾ ചിറകറ്റ ശലഭങ്ങളായി
    ഗഗനം മഹാമൗന ഗേഹമായി
    നാദസ്വരൂപിണീ കാവ്യവിനോദിനീ ദേവീ...
    ഭുവനേശ്വരീ

    സൗപർണ്ണികാമൃത വീചികൾ പാടും
    നിന്റെ സഹസ്രനാമങ്ങൾ
    പ്രാർത്ഥനാതീർഥമാടും
    എൻ മനം തേടും
    നിന്റെ പാദാരവിന്ദങ്ങളമ്മേ
    ജഗദംബികേ മൂകാംബികേ
    ജഗദംബികേ മൂകാംബികേ

  • ആതിര വരവായി

    ആതിര വരവായീ പൊന്നാതിര വരവായീ
    നിളയുടെ പുളിനവുമിന്നാലോലം
    അഴകൊടു കമലദളം നീട്ടുന്നൂ
    മംഗല്യഹാരം ദേവിയ്ക്കു ചാർത്താൻ
    മഞ്ജു സ്വരങ്ങൾ കോർത്തൊരു ഹാരം ശ്രീരാഗമായ്
    ആതിര വരവായീ പൊന്നാതിര വരവായീ
    നിളയുടെ പുളിനവുമിന്നാലോലം
    അഴകൊടു കമലദളം നീട്ടുന്നൂ

    ഒരു കാലിൽ കാഞ്ചന കാൽ ചിലമ്പും
    മറുകാലിൽ കരിനാഗ കാൽത്താളവും (2)
    ഉൾപ്പുളകം തുടികൊട്ടുന്നുവോ
    പാൽതിരകൾ നടമാടുന്നുവോ
    കനലോ നിലാവോ ഉതിരുന്നുലകാകെ (ആതിര..)

    താരാപഥങ്ങളിൽ നിന്നിറങ്ങീ
    താണുയർന്നാടും പദങ്ങളുമായ്
    മാനസമാകും തിരുവരങ്ങിൽ
    ആനന്ദലാസ്യമിന്നാടാൻ വരൂ
    പൂക്കുടയായ് ഗഗനം
    പുലർകാല കാന്തിയലിയേ
    പാർത്തുലകാകെയിതാ
    ശിവശക്തി താണ്ഡവം
    തന തധീം ധിനന തിരനധീം ധിനന
    ധിനന ധിനനന ധിനനന (ആതിര..)

  • അളകാപുരിയിൽ അഴകിൻ വനിയിൽ

    അളകാപുരിയിൽ അഴകിൻ വനിയിൽ
    ഒരു നാൾ ഒരു നാൾ ഞാൻ വരും
    കുളിർ നിഴലെഴും വഴികളിൽ വരവേൽക്കുവാൻ
    കിളിമൊഴികളായ് അരുമയാം സ്വര വന്ദനം
    മതിമുഖീ നിൻ പ്രമദ വനികയിൽ (അളകാ)

    രാജസദസ്സിൽ ഞാനണയുമ്പോൾ
    ഗാന വിരുന്നിൻ ലഹരികളിൽ
    ഞാനറിയാതെ പാടുവതുണ്ടാം രാജകുമാരീ ഉണരുണരൂ
    സുരതരു പുഷ്പ ശോഭമാം മിഴികൾ
    തെരുതെരെയെന്നെ ആർദ്രമായ് തഴുകും
    വരികയായ് ഹൃദയ വനികയിൽ (അളകാ..)

    നീ മടി ചേർക്കും വീണയിലെൻ പേർ
    താമരനൂലിൽ നറുമണി പോൽ
    നീയറിയാതെ കോർത്തരുളുന്നൂ
    രാജകുമാരാ വരൂ വരൂ നീ
    മധുരമൊരാത്മഹർഷമാമൊഴിയിൽ
    മധുകണമാറുമാ നിമിഷം
    വരികയായ് പ്രമദ വനികയിൽ (അളകാ..)

  • രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ

    രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
    മൃദുല വിഷാദ ഗീതമേ
    രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
    മൃദുല വിഷാദ ഗീതമേ
    രജനീ ഉണരൂ...

    പകലൊളി പോലുമീ ഹേമന്തസന്ധ്യയില്‍ കനലിതളായ്
    ചെറുനിഴലിന്‍ ചിരാതില്‍ മുനിഞ്ഞു സാന്ത്വനനാളം
    ഏകാന്തസഞ്ചാരിതന്‍ പാഴ്മോഹങ്ങളില്‍
    കുളിരല ഇളകുമോരണിനിത നിമിഷവും ഇതാ ഇതാ വിമൂകമായ്
    രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
    മൃദുല വിഷാദ ഗീതമേ
    രജനീ ഉണരൂ...

    മപസ പപ മപസ മാപനി മപ മപധപ മപ രിമഗ
    ഗരിമാഗ സനിസ സനി റിസ നിധനി നിധ സനി ധപധപമഗ
    സഗമപനിസരിഗമഗസനിധപമഗാപ
    കേഴുകയല്ലോ തോരാത്ത മനവുമായ്‌ പൂമ്പുഴകള്‍
    മണിക്കുയിലിന്‍ സ്വനങ്ങളില്‍
    എങ്ങോ സാന്ദ്രവിലാപം
    വിതുമ്പുന്നു നീലാംബരി ഈ സാരംഗിയില്‍ ജതികളില്‍ ഒഴുകിയ നൂപുര മഞ്ജരി
    ഇതാ ഇതാ വിമൂകമായ്
    രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
    മൃദുല വിഷാദ ഗീതമേ
    രജനീ ഉണരൂ...

    നിന്‍റെ നിരാമയ തുഷാരഹാരം പൊഴിയുകയായ്‌
    പൊന്മുളതന്‍ കിനാവുകള്‍
    മെല്ലെ തേങ്ങുകയായ്
    ആലോലമന്ദാരിയായ് വെണ്‍മേഘങ്ങളില്‍
    തളിര്‍ വെയിലുരുകിയ തരളിതനിമിഷവും ഇതാ ഇതാ വിമൂകമായ്

    രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
    മൃദുല വിഷാദ ഗീതമേ
    രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
    മൃദുല വിഷാദ ഗീതമേ
    രജനീ ഉണരൂ...

  • യാമം മോഹനയാമം

    യാമം മോഹനയാമം നിറമേകി
    യാമം മോഹനയാമം നിറമേകി
    പൊന്നഴകേഴും വിരിയാറായ് മഴവില്‍പ്പടവില്‍
    ആരോ തൂവിണ്ണിൻ മായാജാലം തേടി
    ആരോ തൂവിണ്ണിൻ മായാജാലം തേടി

    കൊഞ്ചി കോമള രാഗം
    ഉള്ളം കുളിരും വീണാനാദം
    മിഴിനീര്‍പ്പൂവിന്‍ ഹൃദയം നിറയെ മോഹാവേഗം
    മന്ദം മന്ദം ആരോ തൂവിണ്ണിൻ മായാജാലം തേടി
    ആരോ തൂവിണ്ണിൻ മായാജാലം തേടി

    മണ്ണിന്‍ സ്നേഹം പോലെ
    കാണാക്കിളികള്‍ ദൂരെ പാടി
    യമുനാതീരം തഴുകാന്‍ വെമ്പി തെന്നല്‍ക്കൈകള്‍
    മന്ദം മന്ദം ആരോ തൂവിണ്ണിൻ മായാജാലം തേടി
    ആരോ തൂവിണ്ണിൻ മായാജാലം തേടി

    യാമം മോഹനയാമം നിറമേകി
    യാമം മോഹനയാമം നിറമേകി
    പൊന്നഴകേഴും വിരിയാറായ് മഴവില്‍പ്പടവില്‍
    ആരോ തൂവിണ്ണിൻ മായാജാലം തേടി
    ആരോ തൂവിണ്ണിൻ മായാജാലം തേടി

  • ദേവീ ആത്മരാഗമേകാം

    അ അ അ അ അ അ......അ അ അ...അ അ അ... അ അ അ.. അ അ അ അ...
    ദേവീ..........

    ദേവീ
    ആത്മരാഗമേകാം കന്യാവനിയിൽ സുഖദം കളഗാനം
    പകരാനണയൂ ഗന്ധർവ വീണയാകൂ നീ ദേവീ..

    സാഗരങ്ങൾ മീട്ടും സോപാനഗീതമായ്
    നിറയും നിൻ ശ്രുതിയിൽ എൻ ഗാനാലാപം
    ഗ മ രി, രി മ പ നി ധ നി മ പ നി സാ നി സ നി,
    സ നി പ മ പ മ രി സ നി സ രി മ പ നി സ രി മ പ
    സാഗരങ്ങൾ മീട്ടും സോപാനഗീതമായ് നിറയും
    നിൻ ശ്രുതിയിൽ എൻ ഗാനാലാപം
    മദനയാമിനീ ഹൃദയസൌരഭം
    തരളമാം ശലഭങ്ങളായ്
    നുകരാൻ നീ വരൂ മന്ദം                         [ദേവീ]

    പാർവണങ്ങൾ തേടും വനചന്ദ്രകാന്തിയിൽ
    സോമം പോൽ പകരൂ നിൻ രാഗോന്മാദം (2)
    മഞ്ഞണിഞ്ഞൊരീ ഗന്ധമാദനം
    തളിരിടും മദമാകുവാൻ മഴവിൽത്തേരിറങ്ങീ ഞാൻ           [ദേവീ]

  • ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം

    അ അ അ.... അ അ അ..
    അ അ അ അ.. അ അ അ അ ...അ അ
    ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
    സായാഹ്നസാനുവിൽ വിലോലമേഘമായ്
    അഴകിൻ പവിഴം പൊഴിയും നിന്നിൽ
    അമൃതകണമായ് സഖീ ധന്യനായ് [ദേവാങ്കണങ്ങൾ]

    സല്ലാപമേറ്റുണർന്ന വാരിജങ്ങളും
    ശുഭരാഗരൂപിയാം നവനീതചന്ദ്രനും (2)
    ചൈത്രവേണുവൂതും അ അ അ അ...അ അ അ
    ചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളും
    മേളമേകുമിന്ദ്രനീലരാത്രി തേടവേ [ദേവാങ്കണങ്ങൾ]

    ആലാപമായി സ്വരരാഗ ഭാവുകങ്ങൾ
    സ ഗ ഗ സ ഗ മ പ മ ധ പ മ പ മ മ ധ നി
    സ നി ധ ഗ മ ധ നി ധ മ സ ഗ മ ധ
    മ ഗ സ നി ധ പ ധ നി സ പ മ ഗ......
    ആലാപമായി സ്വരരാഗ ഭാവുകങ്ങൾ
    ഹിമബിന്ദു ചൂടും സമ്മോഹനങ്ങൾ പോലെ (2)
    വരവല്ലകി തേടും അ അ അ അ... അ അ അ..
    വരവല്ലകി തേടും വിരഹാർദ്രപഞ്ചമങ്ങൾ
    സ്നേഹസാന്ദ്രമാകുമീ വേദിയിൽ... [ദേവാങ്കണങ്ങൾ]

  • പൂക്കാലം വന്നു പൂക്കാലം

     

    പൂക്കാലം വന്നൂ പൂക്കാലം
    തേനുണ്ടോ ചുണ്ടിൽ തേനുണ്ടോ
    പൂത്തുമ്പീ ചെല്ലപ്പൂത്തുമ്പീ
    ചൂടുണ്ടോ നെഞ്ചിൽ ചൂടുണ്ടോ
    കുരുന്നില കൊണ്ടെൻ മനസ്സിൽ
    ഏഴുനിലപ്പന്തലൊരുങ്ങി
    ചിറകടിച്ചതിനകത്തെൻ
    ചെറുമഞ്ഞക്കിളി കുരുങ്ങി
    കിളിമരത്തിന്റെ തളിർച്ചില്ലത്തുമ്പിൽ
    കുണുങ്ങുന്നു മെല്ലെ കുരുക്കുത്തിമുല്ല (പൂക്കാലം...)

    പൂത്താരകങ്ങൾ പൂത്താലി കോർക്കും
    പൂക്കാലരാവിൽ പൂക്കും നിലാവിൽ (2)
    ഉടയും കരിവള തൻ ചിരിയും നീയും
    പിടയും കരിമിഴിയിൽ അലിയും ഞാനും
    തണുത്ത കാറ്റും തുടുത്ത രാവും
    നമുക്കുറങ്ങാൻ കിടക്ക തീർക്കും
    താലോലമാലോലമാടാൻ വരൂ
    കരളിലെയിളം കരിയിലക്കിളി
    ഇണങ്ങിയും മെല്ലെ പിണങ്ങിയും ചൊല്ലി (പൂക്കാലം..)

    പൂങ്കാട്ടിനുള്ളിൽ പൂ ചൂടി നിൽക്കും
    പൂവാകയിൽ നാം പൂമേട തീർക്കും (2)
    ഉണരും പുതുവെയിലിൻ പുലരിക്കൂടിൽ
    അടരും നറുമലരിൽ ഇതളിൻ ചൂടിൽ
    പറന്നിറങ്ങും ഇണക്കിളി നിൻ
    കുരുന്നു തൂവൽ പുതപ്പിനുള്ളിൽ
    തേടുന്നു തേടുന്നു വേനൽച്ചൂടിൽ
    ഒരു മധുകണം ഒരു പരിമളം
    ഒരു കുളിരല ഇരുകരളിലും  (പൂക്കാലം..)

    ----------------------------------------------------------------------------

     

  • നീർപ്പളുങ്കുകൾ ചിതറി വീഴുമീ

    നീർപ്പളുങ്കുകൾ ചിതറി വീഴുമീ
    നിമിഷസാഗരം ശാന്തമാകുമോ
    അകലെയകലെ എവിടെയോ
    നോവിൻ അല ഞൊറിഞ്ഞുവോ (നീർപ്പളുങ്കുകൾ...)

    നീലമേഘമേ നിന്റെയുള്ളിലെ
    നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ
    കണ്ണുനീർക്കണം കന്മദങ്ങളായ്
    കല്ലിനുള്ളിലും ഈറനേകിയോ
    തേങ്ങുമ്പോഴും തേടുന്നു നീ
    വേഴാമ്പലിൻ കേഴും മനം
    ഏതേതോ കനവിന്റെ
    കനിവിന്റെ തീരങ്ങളിൽ
    നോവിൻ തിര മുറിഞ്ഞുവോ  (നീർപ്പളുങ്കുകൾ...)



    പിൻ നിലാവുമായ് മാഞ്ഞ പഞ്ചമി
    രാക്കിനാവിൽ നീ യാത്രയാകയോ
    നീന്തി നീന്തി നിൻ പാൽ നയമ്പുകൾ
    പാതി തേഞ്ഞതും നീ മറന്നുവോ
    ശശികാന്തമായ് അലിയുന്നു നിൻ
    ചിരിയുണ്ണുവാൻ കിളിമാനസം
    ഓരോരോ കരിമേഘ നിഴലായ് മൂടുന്നുവോ
    രാവിൻ മിഴി നനഞ്ഞുവോ  (നീർപ്പളുങ്കുകൾ...)

  • യമുനാനദിയായൊഴുകും

    യമുനാനദിയായൊഴുകും
    പ്രേമകവിതാരസമണിയാം
    മഴവില്ലിതളായ്
    വിടരാം
    സ്വപ്‌നമിളകും മലർവനിയിൽ
    ഹേമാരവിന്ദങ്ങളോളങ്ങളിൽ
    നീരാടി
    നീന്തുന്നൊരീ സന്ധ്യയിൽ
    മധുരമായ് പടരുമീ തെന്നലിൽ

    (യമുനാനദിയായ്)

    അകലെയായ് വരിശകൾ പാടും
    കിളിയുമെൻ
    ശ്രുതിയിലുണർന്നു
    അരികെ നിൻ മോഹമരന്ദം
    നുകരുവാൻ
    സ്വർഗ്ഗമൊരുങ്ങി
    മൂവന്തി മീട്ടുന്ന സ്വരലയലഹരിയിൽ
    അത്രമേൽ
    ആലോലയായ്
    ആലോലമാടുന്ന നന്ദനവനികയിൽ
    അത്രമേൽ അനുരാഗിയായ്
    സഖിയെൻ
    ഹൃദയം നിറയാൻ
    ഇനിയീ കുടിലിൽ വരുമോ

    (യമുനാനദിയായ്)

    ഗോപുരം
    നെയ്‌ത്തിരി നീട്ടി
    ഓർമ്മകൾ തംബുരു മീട്ടി
    കുഴലുകൾ കീർത്തനമേകി

    തവിലുകൾ താളമണിഞ്ഞു
    പൂത്താലിയേന്തുന്ന കൈകളിൽ
    ഇനിയുമൊരാലസ്യമെന്തേ
    സഖീ
    പുതുമോടിയുണരും കുവലയമിഴികളിൽ
    ഉന്മാദമേന്തേ സഖീ
    ഹൃദയം കവിയും
    കനവിൽ
    മദമോ മധുവോ പറയൂ

    (യമുനാനദിയായ്)

ലേഖനങ്ങൾ

Post datesort ascending
Article ഹമാം സോപ്പിൻ്റെ പരസ്യത്തിൽ നിന്ന് പ്രണയ വിലാസം സിനിമയിലെ അനുശ്രീ എന്ന കഥാപാത്രത്തിലേക്ക്-നടി ശ്രീധന്യ സംസാരിക്കുന്നു Mon, 24/04/2023 - 17:55
Article ലളിത മനോഹരമീ അണ്ഡകടാഹം -സിനിമ റിവ്യൂ Sat, 22/04/2023 - 08:01
Article "തിരക്കഥ പകുതി വായിച്ചപ്പോൾ തന്നെ ഇത് ചെയ്യാം എന്ന് പറഞ്ഞു" - പ്രണയവിലാസത്തെക്കുറിച്ച് നടൻ മനോജ് കെ യു വ്യാഴം, 20/04/2023 - 15:41
Article ഓപറേഷന്‍ മദനോത്സവം ചൊവ്വ, 18/04/2023 - 10:43
Article പ്രണയത്തിൻ്റെ ചെറുതരി നോവുമായി സഖാവ് വിനോദ് - ഹക്കീമിൻ്റെ വേഷം ചർച്ചയാകുന്നു Sat, 15/04/2023 - 17:46
Article "രജനികാന്ത് പക്കാ ജെൻ്റിൽമാൻ... പക്ഷേ ദളപതിയിൽ ഏറെ ബുദ്ധിമുട്ടി" - ശോഭന ചൊവ്വ, 11/04/2023 - 17:36
Article "കള്ളി കള്ളി മാസ്ക് ടു കാളിയമർദ്ദനം - ദീപിക ദാസ് പൊളിച്ചു" വെള്ളി, 07/04/2023 - 10:40
Article സൂപ്പർ സെബാസ്റ്റ്യൻ്റെ സുജാത - Dancingly Yours ദേവകി രാജേന്ദ്രൻ ചൊവ്വ, 04/04/2023 - 17:45
Article "ഈ അറുപതും എഴുപതുമൊക്കെ ഒരു ചെറുചിരിയോടെ സുജാത ചാടിക്കടക്കും" - ഗായിക സുജാതയ്ക്ക് പിറന്നാൾ ആശംസകളുമായി ജി വേണുഗോപാൽ വ്യാഴം, 30/03/2023 - 22:56
Article ഗോഡ്ഫാദർ സിനിമയെ കുറിച്ചുള്ള സംശയവും വൈറൽ ആകുന്ന മറുപടിയും... വ്യാഴം, 30/03/2023 - 17:21
Article സത്യം ജനങ്ങൾ അറിയണം... ജയ ജയ ജയ ജയ ഹേ കോപ്പി അല്ല...സംവിധായകൻ വിപിൻദാസ് Sun, 26/03/2023 - 08:36
Article കുടുംബ വിശേഷം സിനിമയിലെ കൊല്ലങ്കോട്ടു തൂക്കം പാട്ടിന് പിന്നിലെ കൗതുകങ്ങൾ ബുധൻ, 22/03/2023 - 23:01
Article അന്വേഷി​ക്കാൻ ലാലും അജുവർഗീസും.. മലയാളത്തിൽ ആദ്യ വെബ് സീരീസ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നു വ്യാഴം, 09/03/2023 - 20:35
Article വ്യത്യസ്‌തനായൊരു ആർട്ടി​സ്റ്റ് ..വരയി​ൽ സ്‌മാർട്ടായി​ വി​വേക്... ചൊവ്വ, 07/03/2023 - 08:43
Article കണ്ണ് നിറയ്‌ക്കുന്നല്ലോ ഇന്നും മണി ഓർമ്മകൾ Mon, 06/03/2023 - 11:00
Article പപ്പയുടെ സ്വന്തം ചുക്കും ഗെക്കും - വിധു വിൻസെൻ്റിന്റെ സ്മരണാഞ്ജലി Sun, 05/03/2023 - 20:32
Article "ഒരു പരസ്യത്തിന്റെ പുനർജന്മം" സിനിമയ്ക്ക് കാരണമായ പരസ്യത്തിന് പിന്നിലെ കഥ Sat, 04/03/2023 - 20:13
Article അഭിനയവും ബിസിനസ്സും എന്ന "ഇരട്ട" ജീവിതം - അഭിനേത്രി ശ്രീജ മനസ്സ് തുറക്കുന്നു വെള്ളി, 03/03/2023 - 15:59
Article നൻപകൽ നേരത്ത് , ഒരു ക്രൈം മാസ്റ്റർ പ്ലാൻ.. വെള്ളി, 03/03/2023 - 02:25
Article പ്രണയമൊഞ്ചിൽ മെൽവിൻ തുന്നിയ ജിക്കാക്കയുടെ ഷർട്ടുകൾ | കോസ്റ്റ്യൂം ഡിസൈനർ മെൽവി.ജെ സംസാരിക്കുന്നു വെള്ളി, 03/03/2023 - 01:38
Article യെസ് യുവർ ഓണർ.. അന്ന് കൂടെ നടന്ന വക്കീൽ മമ്മൂട്ടി​യാണ് ചൊവ്വ, 28/02/2023 - 15:57
Article നൻപകൽ നേരത്തെ പാട്ടുകൾ...നൻപകലിലെ ചില നുറുങ്ങുകൾ ചൊവ്വ, 28/02/2023 - 12:39
Article ഞങ്ങളുടെ സ്‌നേഹം അതി​രുകടന്നോ? ആലപ്പുഴക്കാർ.... ഇനിയും വിളിച്ചാൽ, ഇനിയും വരുമെന്ന് ഹൃദയം തൊട്ട് വി​നീത് ​ ചൊവ്വ, 28/02/2023 - 01:26
Article മുത്ത് പോലൊരു സിനിമ...തങ്കം പോലെ കുറേ മനുഷ്യർ - വിഘ്നേശ്വർ സംസാരിക്കുന്നു ചൊവ്വ, 28/02/2023 - 00:13
Article പ്രണയത്തിന്റെ മേൽവിലാസം .... | സിനിമ റിവ്യൂ Sat, 25/02/2023 - 17:58
Article നൃത്തത്തിന്റെയും പാട്ടിന്റെയും കൂട്ട് | സോഫിയ സുദീപ് കലാമണ്ഡലം Sat, 25/02/2023 - 12:29
Article തോൽക്കില്ലെന്ന വാശിയായിരുന്നു, തലയുയർത്തി പി‌ടിച്ചാണ് സുബി മടങ്ങുന്നതും | സിനിമാല കാലത്തെ ഓര്‍മ്മകളുമായി ഡയാന സില്‍വസ്റ്റര്‍ ബുധൻ, 22/02/2023 - 23:44
Article "സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകരുടെ കൂടെ ഒരു കഥാപാത്രമെങ്കിലും വേണം" ബുധൻ, 22/02/2023 - 18:39
Article 'വേളിക്കാല'ത്തെ പഴുക്കടക്കത്തൂൺ..പാട്ടിന്റെയും പാട്ടിലൂടെ ഒഴുകിയെത്തുന്ന പ്രണയത്തിന്റെയും ഭംഗി Mon, 20/02/2023 - 17:54
Article പ്രശസ്ത നടൻ മയിൽ സ്വാമി അന്തരിച്ചു Sun, 19/02/2023 - 09:10
Article ഓട്ടപ്പാത്രത്തിൽ ഞണ്ട് വീണതും - പിസ്താ ഗുമായ്ക്കിറാൻ സോമാറിയും ജഗതിയുടെ ബ്രില്യൻസുകൾ.. Sat, 18/02/2023 - 13:04
Article അഭിനേതാവ് കാലടി ജയൻ അന്തരിച്ചു ബുധൻ, 15/02/2023 - 19:16
Article ജീവിതം, സിനിമ, സൗഹൃദങ്ങൾ, 'സ്‌ഫടിക'ത്തിലെ ബഷീർ മാഷ് സംസാരിക്കുന്നു ബുധൻ, 15/02/2023 - 15:34
Article "അലയ് പായുതേ മാധവനും അലയ്ക്ക് മേലേ പായും വേദാന്തും" ചൊവ്വ, 14/02/2023 - 10:25
Article നല്ല സിനിമകൾ ആരും കാണാതെ പോകുന്നു... താരമൂല്യം മാത്രം പറഞ്ഞു തിയ്യറ്ററുകൾ ഒഴിവാക്കുന്നത് നല്ല സിനിമകൾ.. Sun, 12/02/2023 - 09:54
Article ഒരു അഭിഭാഷകന്റെ ഓർമ്മക്കുറിപ്പ് വെള്ളി, 10/02/2023 - 17:10
Article "വാക്കിൻ്റെ സ്ഫടികത്തിളക്കം" വ്യാഴം, 09/02/2023 - 12:25
Article തിയേറ്ററിൽ അവസാനിക്കരുത് പ്രേക്ഷകന്റെ കാഴ്‌ച: 'ഇരട്ട' സംവിധായകൻ രോഹിത്ത് എം.ജി. കൃഷ്‌ണൻ ചൊവ്വ, 07/02/2023 - 08:49
Article ഉള്ളുലയ്ക്കുന്ന, പ്രേക്ഷകനെ വിട്ടു പോവാത്ത 'ഇരട്ട' Sun, 05/02/2023 - 09:29
Article രോമാഞ്ചം - ആത്മാവിന് ഒരു ചിരിപ്പുതപ്പ് Sat, 04/02/2023 - 23:11
Article എന്റേത് ഒരു പരമബോറൻ ജീവിതമായേ നിങ്ങൾക്കൊക്കെ തോന്നൂ -  വാണീ ജയറാം Sat, 04/02/2023 - 18:02
Article പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു Sat, 04/02/2023 - 15:20
Article പരിയേറും പെരുമാളിലെ നടൻ നെല്ലൈ തങ്കരാജ് അന്തരിച്ചു വെള്ളി, 03/02/2023 - 21:38
Article "വിജയ് സിനിമയ്ക്ക് അഞ്ച് ദിവസം നീണ്ട പ്രൊമോഷൻ എന്തിനായിരുന്നു?" വെള്ളി, 03/02/2023 - 19:51
Article സംവിധായകനും നടനുമായ കെ. വിശ്വനാഥ് അന്തരിച്ചു വെള്ളി, 03/02/2023 - 08:19
Article കുഞ്ഞുവാമികയെ തോളിലേറ്റി ഋഷികേശിൽ മല കയറി വിരാട് കൊഹ്‌ലി വ്യാഴം, 02/02/2023 - 08:16
Article കഴിവിൽ വിശ്വാസമുള്ളതിനാൽ ആ ദുരനുഭവം ധൈര്യത്തോടെ നേരിട്ടെന്ന് നയൻതാര വ്യാഴം, 02/02/2023 - 08:04
Article CR സെവനും ലോക കപ്പും - പെപ്പേയുടെ അനുഭവം ബുധൻ, 01/02/2023 - 15:52
Article അ‌‌‌‌ടൂരിന്റെ രാജിയിൽ അത്ഭുതമില്ല; സമരം ജീവിതം മാറ്റി... ബുധൻ, 01/02/2023 - 11:56
Article "ദളപതി 67"- ലേക്ക് ലാൻഡ് ചെയ്ത തൃഷ.. ചൊവ്വ, 31/01/2023 - 16:44

Pages

Entries

Post datesort ascending
Artists സബിത Sat, 08/06/2024 - 21:47
Lyric കരളിനും കരളായ് ( Sad bit) ബുധൻ, 05/06/2024 - 20:25
Artists സംഗീത ചൊവ്വ, 28/05/2024 - 08:32
Artists റോസമ്മ സെബാസ്റ്റ്യൻ ബുധൻ, 08/05/2024 - 20:23
ബാനർ തയ്യിൽ ഫിലിംസ് ബുധൻ, 08/05/2024 - 20:22
Artists ബി വി കുമാർ ബുധൻ, 08/05/2024 - 20:19
Artists സിതാര ബുധൻ, 08/05/2024 - 20:15
Artists മുരളി ബുധൻ, 08/05/2024 - 20:12
Artists ശിവൻ ബുധൻ, 08/05/2024 - 20:10
Artists മധുരൈ രാമു ബുധൻ, 08/05/2024 - 20:06
ബാനർ പ്രിയമാതാ സിനി ക്രിയേഷൻസ് ബുധൻ, 08/05/2024 - 20:04
Artists ജോസ് അലക്സ് Sun, 05/05/2024 - 15:06
Artists വേട്ടക്കുളം ശിവാനന്ദൻ വ്യാഴം, 25/04/2024 - 22:00
Artists ജി കെ വെങ്കടേശ് Mon, 01/04/2024 - 20:46
നിർമ്മാണം കെ സി എൻ മോഹൻ Mon, 01/04/2024 - 20:43
ബാനർ രാജ്കമൽ ആർട്ട്സ് Mon, 01/04/2024 - 20:42
Lyric മിന്നാരം മാനത്ത് Sun, 31/03/2024 - 21:44
Artists ബേബി താര വ്യാഴം, 21/03/2024 - 23:58
Artists മറീന വ്യാഴം, 21/03/2024 - 23:56
Artists ജോൺ വ്യാഴം, 21/03/2024 - 23:55
Artists മാസ്റ്റർ ടോമി ബുധൻ, 20/03/2024 - 19:56
Lyric ശിലയിൽ നിന്നൊരു സംഗീതം വെള്ളി, 01/03/2024 - 19:22
Lyric പാർക്കലാം പാർക്കലാം ചൊവ്വ, 27/02/2024 - 19:08
Artists എസ് രാധ ചൊവ്വ, 27/02/2024 - 19:04
Artists വിജയലക്ഷ്മി വ്യാഴം, 22/02/2024 - 19:42
Lyric ഗിവ് മീ യുവർ ഹാൻഡ് Mon, 12/02/2024 - 23:06
Artists നൈദീൻ Mon, 12/02/2024 - 23:05
Artists കുമാരി ബിന്ദു Mon, 12/02/2024 - 23:00
Artists നിസാം Mon, 12/02/2024 - 22:58
Artists മാസ്റ്റർ സുനിൽ ചൊവ്വ, 06/02/2024 - 20:45
Artists ജോൺ ചൊവ്വ, 06/02/2024 - 20:44
Artists വേണു ചൊവ്വ, 06/02/2024 - 20:44
Artists ജോർജ്ജ് ചൊവ്വ, 06/02/2024 - 20:43
Artists ബാബുസാബു ചൊവ്വ, 06/02/2024 - 20:42
Artists രാജപ്പൻ ചൊവ്വ, 06/02/2024 - 20:41
Artists ഫ്ലവർ അനിൽ ചൊവ്വ, 06/02/2024 - 20:40
Artists ഉദയനൻ ചൊവ്വ, 06/02/2024 - 20:39
Artists ഖയിസ്സ് ചൊവ്വ, 06/02/2024 - 20:37
Artists സി എം പി നായർ ബുധൻ, 31/01/2024 - 18:05
Artists ബേബി സ്വപ്ന വെള്ളി, 26/01/2024 - 21:10
Artists സുനന്ദ വെള്ളി, 26/01/2024 - 19:54
Artists രേണുക ബുധൻ, 24/01/2024 - 20:58
Artists ചന്ദ്രമോഹൻ ബുധൻ, 24/01/2024 - 20:47
Artists സിന്ധു  ബുധൻ, 24/01/2024 - 20:37
Artists ശശിധരൻ ബുധൻ, 24/01/2024 - 20:29
Artists മുരളി ബുധൻ, 24/01/2024 - 20:24
Artists ഉണ്ണി ബുധൻ, 24/01/2024 - 20:21
Artists അരുണ Sat, 30/12/2023 - 18:27
Artists ആരതി Sat, 30/12/2023 - 18:26
Artists കെ എസ് അശ്വന്ത് Sat, 30/12/2023 - 18:24

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മോർച്ചറി വ്യാഴം, 13/06/2024 - 21:19
മേനക ഞാൻ മേനക Sat, 08/06/2024 - 22:12
പൊന്നുംകാടിനു കന്നിപ്പരുവം Sat, 08/06/2024 - 22:10
ഈറ്റപ്പുലി Sat, 08/06/2024 - 22:09
ചാവി പുതിയ ചാവി Sat, 08/06/2024 - 21:51
സംരംഭം Sat, 08/06/2024 - 21:51
സബിത Sat, 08/06/2024 - 21:47
സബിത Sat, 08/06/2024 - 21:47
കരളിനും കരളായ് ( Sad bit) ബുധൻ, 05/06/2024 - 20:25
കരളിനും കരളായ് ( Sad bit) ബുധൻ, 05/06/2024 - 20:25
കരളിനും കരളായ് ( Sad bit) ബുധൻ, 05/06/2024 - 20:25
നദി മുതൽ നദി വരെ ബുധൻ, 05/06/2024 - 20:22
പാടാം എൻ നേരവും വ്യാഴം, 30/05/2024 - 14:46
ഞാൻ കണ്ണില്ലാത്ത ബാലൻ വ്യാഴം, 30/05/2024 - 14:45
ലൂർദ് മാതാവ് വ്യാഴം, 30/05/2024 - 14:41
ശേഷം കാഴ്ചയിൽ വ്യാഴം, 30/05/2024 - 14:40
ലൂർദ്ദ് മാതാവ് ചൊവ്വ, 28/05/2024 - 08:33
സംഗീത ചൊവ്വ, 28/05/2024 - 08:32
സംഗീത ചൊവ്വ, 28/05/2024 - 08:32
എം കെ വാര്യർ Sat, 25/05/2024 - 17:52
കാട്ടരുവി Sat, 25/05/2024 - 17:51
വരന്മാരെ ആവശ്യമുണ്ട് Mon, 20/05/2024 - 22:18
എം രംഗറാവു Sun, 19/05/2024 - 17:25
കിന്നാരം Sun, 19/05/2024 - 17:21
ആദ്യത്തെ അനുരാഗം ബുധൻ, 15/05/2024 - 23:15
അറബിക്കടൽ ചൊവ്വ, 14/05/2024 - 22:24
ആരൂഢം ചൊവ്വ, 14/05/2024 - 22:14
പിൻ‌നിലാവ് Sun, 12/05/2024 - 20:02
പ്രതിജ്ഞ ബുധൻ, 08/05/2024 - 20:29
ഈ വഴി മാത്രം ബുധൻ, 08/05/2024 - 20:26
ഈ വഴി മാത്രം ബുധൻ, 08/05/2024 - 20:25
ഈ വഴി മാത്രം ബുധൻ, 08/05/2024 - 20:24
റോസമ്മ സെബാസ്റ്റ്യൻ ബുധൻ, 08/05/2024 - 20:23
റോസമ്മ സെബാസ്റ്റ്യൻ ബുധൻ, 08/05/2024 - 20:23
തയ്യിൽ ഫിലിംസ് ബുധൻ, 08/05/2024 - 20:22
തയ്യിൽ ഫിലിംസ് ബുധൻ, 08/05/2024 - 20:22
ബി വി കുമാർ ബുധൻ, 08/05/2024 - 20:19
ബി വി കുമാർ ബുധൻ, 08/05/2024 - 20:19
സിതാര ബുധൻ, 08/05/2024 - 20:15
സിതാര ബുധൻ, 08/05/2024 - 20:15
മുരളി ബുധൻ, 08/05/2024 - 20:12
മുരളി ബുധൻ, 08/05/2024 - 20:12
ശിവൻ ബുധൻ, 08/05/2024 - 20:10
ശിവൻ ബുധൻ, 08/05/2024 - 20:10
മധുരൈ രാമു ബുധൻ, 08/05/2024 - 20:06
മധുരൈ രാമു ബുധൻ, 08/05/2024 - 20:06
പ്രിയമാതാ സിനി ക്രിയേഷൻസ് ബുധൻ, 08/05/2024 - 20:04
പ്രിയമാതാ സിനി ക്രിയേഷൻസ് ബുധൻ, 08/05/2024 - 20:04
കൂലി ബുധൻ, 08/05/2024 - 20:02
അഹങ്കാരം ബുധൻ, 08/05/2024 - 20:01

Pages