ബീന ആർ ചന്ദ്രൻ

Beena R Chandran

​പരൂതൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയാണ് സംസ്ഥാന പുരസ്കാര ജേതാവായ ബീന ആർ ചന്ദ്രൻ. ചെറുപ്പം മുതല്‍ നാടകവേദികളില്‍ സജീവമായ ബീന രണ്ട് ഷോട്ട് ഫിലിമിൽ അഭിനയിച്ചിട്ടുണ്ട്. തടവ് ആണ് ആദ്യ സിനിമ.