ശ്രീരേഖ
Sreerekha
നെയ്യാറ്റിൻകര സ്വദേശിയായ ശ്രീരേഖ പിന്നീട് വിവാഹിതയായി അമേരിക്കയിൽ താമസമാക്കി.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| പ്രഭാതസന്ധ്യ | പി ചന്ദ്രകുമാർ | 1979 | |
| കരിമ്പന | ക്ഷേത്രത്തിൽ ഗാനാലാപനം ചെയ്യുന്ന സംഘത്തിൽ ഒരാൾ | ഐ വി ശശി | 1980 |
| താരാട്ട് | ബെൻസി | ബാലചന്ദ്ര മേനോൻ | 1981 |
| ആമ്പല്‍പ്പൂവ് | രേണുക | ഹരികുമാർ | 1981 |
| ദ്വന്ദ്വയുദ്ധം | രാമചന്ദ്രന്റെ പ്രതിശ്രുത വധു | സി വി ഹരിഹരൻ | 1981 |
| പ്രേമഗീതങ്ങൾ | ബീന | ബാലചന്ദ്ര മേനോൻ | 1981 |
| ആശ | അനുരാധ | അഗസ്റ്റിൻ പ്രകാശ് | 1982 |
| ഞാൻ ഏകനാണ് | രമ | പി ചന്ദ്രകുമാർ | 1982 |
| ശ്രീ അയ്യപ്പനും വാവരും | അയ്യപ്പഭക്ത | എൻ പി സുരേഷ് | 1982 |
| ഈനാട് | മേരി ജോൺ | ഐ വി ശശി | 1982 |
| ശില | ഗീത | അഗസ്റ്റിൻ പ്രകാശ് | 1982 |
| ബെൽറ്റ് മത്തായി | അമ്മിണി | ടി എസ് മോഹൻ | 1983 |
| രതിലയം | ലിഫ്റ്റിൽ കൊല്ലപ്പെടുന്നവൾ | പി ചന്ദ്രകുമാർ | 1983 |
| നിങ്ങളിൽ ഒരു സ്ത്രീ | ലത | എ ബി രാജ് | 1984 |
| തച്ചോളി തങ്കപ്പൻ | കദീജ | പി വേണു | 1984 |
| നിഷേധി | കെ എസ് ഗോപാലകൃഷ്ണൻ, നാഗമണി | 1984 | |
| അതിരാത്രം | രാധ | ഐ വി ശശി | 1984 |
| യാത്ര | ബാലു മഹേന്ദ്ര | 1985 | |
| ഒരു യുഗസന്ധ്യ | രാജമ്മ | മധു | 1986 |
| ഒപ്പം ഒപ്പത്തിനൊപ്പം | സോമൻ അമ്പാട്ട് | 1986 |
Submitted 15 years 4 months ago by danildk.
Contributors:
| Contribution |
|---|
Profile photo: Ajayakumar Unni |


