ശ്രീരേഖ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 പ്രഭാതസന്ധ്യ പി ചന്ദ്രകുമാർ 1979
2 കരിമ്പന ക്ഷേത്രത്തിൽ ഗാനാലാപനം ചെയ്യുന്ന സംഘത്തിൽ ഒരാൾ ഐ വി ശശി 1980
3 ദ്വന്ദ്വയുദ്ധം രാമചന്ദ്രന്റെ പ്രതിശ്രുത വധു സി വി ഹരിഹരൻ 1981
4 പ്രേമഗീതങ്ങൾ ബീന ബാലചന്ദ്ര മേനോൻ 1981
5 താരാട്ട് ബെൻസി ബാലചന്ദ്ര മേനോൻ 1981
6 ആമ്പല്‍പ്പൂവ് രേണുക ഹരികുമാർ 1981
7 ഞാൻ ഏകനാണ് രമ പി ചന്ദ്രകുമാർ 1982
8 ശ്രീ അയ്യപ്പനും വാവരും അയ്യപ്പഭക്ത എൻ പി സുരേഷ് 1982
9 ഈനാട് മേരി ജോൺ ഐ വി ശശി 1982
10 ശില ഗീത അഗസ്റ്റിൻ പ്രകാശ് 1982
11 ആശ അനുരാധ അഗസ്റ്റിൻ പ്രകാശ് 1982
12 ബെൽറ്റ് മത്തായി അമ്മിണി ടി എസ് മോഹൻ 1983
13 രതിലയം ലിഫ്റ്റിൽ കൊല്ലപ്പെടുന്നവൾ പി ചന്ദ്രകുമാർ 1983
14 നിഷേധി കെ എസ് ഗോപാലകൃഷ്ണൻ, നാഗമണി 1984
15 അതിരാത്രം രാധ ഐ വി ശശി 1984
16 നിങ്ങളിൽ ഒരു സ്ത്രീ ലത എ ബി രാജ് 1984
17 തച്ചോളി തങ്കപ്പൻ കദീജ പി വേണു 1984
18 യാത്ര ബാലു മഹേന്ദ്ര 1985
19 ഒപ്പം ഒപ്പത്തിനൊപ്പം സോമൻ അമ്പാട്ട് 1986
20 പിടികിട്ടാപ്പുള്ളി (1986) കെ എസ് ഗോപാലകൃഷ്ണൻ 1986
21 ഒരു യുഗസന്ധ്യ രാജമ്മ മധു 1986
22 ഫോർ പ്ലസ് ഫോർ ജേക്കബ് ബ്രീസ് 1987
23 ഓർമ്മയിലെന്നും ടി വി മോഹൻ 1988
24 അങ്കിൾ ബൺ ഭദ്രൻ 1991
25 കണ്ണൂർ ഹരിദാസ് 1997