രാജ്കുമാർ
Rajkumar (Actor)
തമിഴ് നിർമ്മാതാവ് ഷണ്മുഖരാജേശ്വര സേതുപതിയുടേയും ലീലാറാണിയുടേയും മകൻ.തമിഴ് മലയാളം നടി ലത ഇദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരിയും ശ്രീപ്രിയ ഭാര്യയുമാണ്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| സ്വർഗ്ഗദേവത | ചാൾസ് അയ്യമ്പിള്ളി | 1980 | |
| പാർവതി | മഹേന്ദ്ര വർമ്മ | ഭരതൻ | 1981 |
| പൂച്ചസന്യാസി | പ്രകാശ് | ടി ഹരിഹരൻ | 1981 |
| തൃഷ്ണ | ഗോപൻ | ഐ വി ശശി | 1981 |
| അനുരാഗക്കോടതി | രവീന്ദ്രൻ | ടി ഹരിഹരൻ | 1982 |
| ആശ | ലാൽ | അഗസ്റ്റിൻ പ്രകാശ് | 1982 |
| ഇന്നല്ലെങ്കിൽ നാളെ | രഘു | ഐ വി ശശി | 1982 |
| എനിക്കും ഒരു ദിവസം | ഹംസ | ശ്രീകുമാരൻ തമ്പി | 1982 |
| പൂവിരിയും പുലരി | ജോണി | ജി പ്രേംകുമാർ | 1982 |
| സംസ്ക്കാരം | ടി ഹരിഹരൻ | 1982 | |
| ആക്രോശം | പ്രേമചന്ദ്രൻ | എ ബി രാജ് | 1982 |
| ശ്രീ അയ്യപ്പനും വാവരും | ഭവാനിയുടെ ഭർത്താവ് | എൻ പി സുരേഷ് | 1982 |
| ഒടുക്കം തുടക്കം | മലയാറ്റൂർ രാമകൃഷ്ണൻ | 1982 | |
| അരഞ്ഞാണം | രാജേഷ് | പി വേണു | 1982 |
| കഴുമരം | മോഹൻ കുമാർ | എ ബി രാജ് | 1982 |
| താളം തെറ്റിയ താരാട്ട് | രവികുമാർ | എ ബി രാജ് | 1983 |
| ഭൂകമ്പം | വിനോദ് (വിനു ) | ജോഷി | 1983 |
| കൈകേയി | ഐ വി ശശി | 1983 | |
| ഒന്നു ചിരിക്കൂ | രാജു | പി ജി വിശ്വംഭരൻ | 1983 |
| അസ്തി | കൃഷ്ണമൂർത്തി | രവി കിരൺ | 1983 |


