ഈ ലോകം ശോകമൂകം
ഈ ലോകം ശോകമൂകം ആകവേ ഹാ!
ചിന്തയേന്തി വെന്തുനീറും
എന്തു ജീവിതം
തന്തിപോയ വീണപോലെ
എന്തിനീ വിധം
ചിന്തയേന്തി വെന്തുനീറും
എന്തു ജീവിതം
അരുതു താങ്ങുവാനപാര -
നരക വേദനാവികാരം
മരണദേവതേ വരൂ
മരണമാലികയേകാന്‍
ഇരുളിലായിതാ ഞാന്‍ - താനേ
ചിന്തയേന്തി വെന്തുനീറും
എന്തു ജീവിതം
ജീവിതം മായാജാലം ഈലോകം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ee lokam shokamookam
Additional Info
Year:
1950
ഗാനശാഖ: