കെ വി ശാന്തി
K V Shanthi
Date of Birth:
Friday, 25 June, 1937
Date of Death:
തിങ്കൾ, 21 September, 2020
നീല ശാന്തി , കോട്ടയം ശാന്തി 1957 - 1975
നീലാപ്രൊഡക്ഷൻസിന്റെ ബാനറിൽ മെറിലാന്റ് സ്റ്റുഡിയോ നിർമ്മിച്ച സിനിമകളിൽ സ്ഥിരസാന്നിധ്യമായിരുന്നു കോട്ടയംകാരിയായ കെ വി ശാന്തി, നല്ലൊരു നർത്തകി കൂടി ആയിരുന്നു. 1957-ൽ പാടാത്ത പൈങ്കിളി എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ രംഗപ്രവേശം ചെയ്തു. തുടര്‍ന്ന് അൻപതിലധികം മലയാള സിനിമകളിൽ അഭിനയിച്ചു. മലയാളം കൂടാതെ തമിഴ് , തെലുങ്ക് , ഹിന്ദി ചിത്രങ്ങളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.21-09-2020 ന് പുലർച്ചെ തമിഴ്നാട് കോടമ്പാക്കത്തെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചു .
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
സിനിമ ജയില്‍പ്പുള്ളി | കഥാപാത്രം | സംവിധാനം പി സുബ്രഹ്മണ്യം | വര്‍ഷം 1957 |
സിനിമ അച്ഛനും മകനും | കഥാപാത്രം ശ്രീകല | സംവിധാനം വിമൽകുമാർ | വര്‍ഷം 1957 |
സിനിമ മിന്നുന്നതെല്ലാം പൊന്നല്ല | കഥാപാത്രം ലീല | സംവിധാനം ആർ വേലപ്പൻ നായർ | വര്‍ഷം 1957 |
സിനിമ പാടാത്ത പൈങ്കിളി | കഥാപാത്രം ലൂസി | സംവിധാനം പി സുബ്രഹ്മണ്യം | വര്‍ഷം 1957 |
സിനിമ മറിയക്കുട്ടി | കഥാപാത്രം റൂബി | സംവിധാനം പി സുബ്രഹ്മണ്യം | വര്‍ഷം 1958 |
സിനിമ ലില്ലി | കഥാപാത്രം ലില്ലി | സംവിധാനം എഫ് നാഗുർ | വര്‍ഷം 1958 |
സിനിമ ആന വളർത്തിയ വാനമ്പാടി | കഥാപാത്രം മോഹന | സംവിധാനം പി സുബ്രഹ്മണ്യം | വര്‍ഷം 1959 |
സിനിമ പൂത്താലി | കഥാപാത്രം നളിനി | സംവിധാനം പി സുബ്രഹ്മണ്യം | വര്‍ഷം 1960 |
സിനിമ അരപ്പവൻ | കഥാപാത്രം | സംവിധാനം കെ ശങ്കർ | വര്‍ഷം 1961 |
സിനിമ ഭക്തകുചേല | കഥാപാത്രം സത്യഭാമ | സംവിധാനം പി സുബ്രഹ്മണ്യം | വര്‍ഷം 1961 |
സിനിമ ശ്രീരാമപട്ടാഭിഷേകം | കഥാപാത്രം ശൂർപ്പണഖ | സംവിധാനം ജി കെ രാമു | വര്‍ഷം 1962 |
സിനിമ ശ്രീകോവിൽ | കഥാപാത്രം | സംവിധാനം എസ് രാമനാഥൻ, പി എ തോമസ് | വര്‍ഷം 1962 |
സിനിമ കാൽപ്പാടുകൾ | കഥാപാത്രം പാറു | സംവിധാനം കെ എസ് ആന്റണി | വര്‍ഷം 1962 |
സിനിമ സ്നേഹദീപം | കഥാപാത്രം | സംവിധാനം പി സുബ്രഹ്മണ്യം | വര്‍ഷം 1962 |
സിനിമ ഡോക്ടർ | കഥാപാത്രം സീത | സംവിധാനം എം എസ് മണി | വര്‍ഷം 1963 |
സിനിമ കാട്ടുമൈന | കഥാപാത്രം മൈന | സംവിധാനം എം കൃഷ്ണൻ നായർ | വര്‍ഷം 1963 |
സിനിമ സ്നാപകയോഹന്നാൻ | കഥാപാത്രം | സംവിധാനം പി സുബ്രഹ്മണ്യം | വര്‍ഷം 1963 |
സിനിമ കലയും കാമിനിയും | കഥാപാത്രം ഗീത | സംവിധാനം പി സുബ്രഹ്മണ്യം | വര്‍ഷം 1963 |
സിനിമ അൾത്താര | കഥാപാത്രം ക്ലാര | സംവിധാനം പി സുബ്രഹ്മണ്യം | വര്‍ഷം 1964 |
സിനിമ കറുത്ത കൈ | കഥാപാത്രം രാധ | സംവിധാനം എം കൃഷ്ണൻ നായർ | വര്‍ഷം 1964 |