എത്ര എത്രനാളായ്‌ കാത്തു

 

എത്ര എത്രനാളായ്‌ കാത്തു നിന്നെ കാണാൻ
എത്തു നീയന്റെ മുന്നിൽ വേഗാൽ 
ചീനൻ മുള്ളിൽ കൊണ്ട്‌ തീയിൽ ചാടും വണ്ട്
മാഞ്ഞിടാതെ (2) (എത്ര എത്രനാളായ്‌. . . )

എന്തെന്ന് ചൊല്ലു നീ പെൺമരമെ 
എത്ര മനോഹരൻ രാജപുത്രൻ (2)
ആനന്ദമാ൪ന്നങ്ങനെ സ്വീകരിച്ചിടാം
ഞാനില്ലാ പാപമൊന്നും വാങ്ങി വെച്ചീടാൻ 

മന്നൻ രൂപം കണ്ടു പെണ്ണിനു മോഹം കൊണ്ടു 
മാർഗ്ഗമിത്‌ വിട്ടുമാറീടാതെ മണ്ണിൽ വർഗ്ഗ സ്നേഹം 
മർത്ത്യനില്ലെന്നാലും മാമരങ്ങൾക്കുള്ളിൽ അലിവില്ലേ

പോരു പോരു മുന്നെ തീരാനിന്നെ തന്നെ
പാരിലെന്നും തേടി നിൽപ്പു ഞങ്ങൾ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Ethra ethra naalaai