എന്തെന്ത് ചൊന്നു നീ
Music:
Lyricist:
Singer:
Film/album:
എന്തെന്ത് ചൊന്നു നീ പെണ്‍മരമേ..ഓഹോഹോ..
എത്ര മനോഹരന്‍ രാജപുത്രന്‍..ഓഹോഹോ..
എന്തെന്ത് ചൊന്നു നീ പെണ്‍മരമേ..ഓഹോഹോ
എത്ര മനോഹരന്‍ രാജപുത്രന്‍..ഓഹോഹോ
ആനന്ദമാര്‍ന്നെന്നെ സ്വീകരിച്ചീടാം
ഞാനില്ല പാപമൊന്നുമാചരിച്ചീടാന്‍
[ഈ ഗാനത്തിന്റെ വരികൾ ലഭ്യമല്ല , നിങ്ങൽക്കറിയാമങ്കൈൽ
ചേർക്കാൻ സഹായിക്കാമോ ? ]
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
enthenth chonnu nee