ജയ് ജയ് ജയ് ജഗദലം

ജയ് ജയ് ജയ് ജഗദലം പുകഴവേ
നരപതേ വീരാ ജയ് (2)
സ്വാതന്ത്ര്യം വളരവേ
സാനന്ദം ധരണിമേല്‍
ജയ് ജയ് ജയ് ജഗദലം പുകഴവേ
നരപതേ വീരാ ജയ് (2)

മായകാട്ടി ഹിംസചെയ്യുമീ
മാ‍യാവിതന്നെ വെല്‍കനീ
മംഗളം നിനക്കുനീളവേ
പൊങ്ങിടട്ടെ വഴിയില്‍ മേല്‍ക്കുമേല്‍
ജയ് ജയ് ജയ് ജഗദലം പുകഴവേ
നരപതേ വീരാ ജയ് (2)

ശാപം വിട്ടകന്നുകിട്ടുവാന്‍
ശാന്തിയെന്നുമേ ലഭിക്കുവാന്‍
പോരില്‍ ജയിച്ചു പോരുവാന്‍
പോക പോക വീരനായകാ
ജയ് ജയ് ജയ് ജഗദലം പുകഴവേ
നരപതേ വീരാ ജയ്

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
jaijai jai

Additional Info

Year: 
1956