കാറ്റും മഴയും
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ഉണ്ണി മുകുന്ദനെ നായകനാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാറ്റും മഴയും'. ലാലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നണ്ട്. മീര നന്ദന്‍, സ്വാസിക എന്നിവരാണ് നായികമാർ. സല്‍റോസ മാര്‍ക്കറ്റിങ് സൊല്യൂഷന്‍ കമ്പനി ആന്‍ഡ് ലൈന്‍ ഓഫ് കളേഴ്‌സ് എന്നിവയുടെ ബാനറില്‍ സുദീഷ് കാരാട്ട്, അരുണ്‍ എം.സി. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.