സി വി ദേവ്
C V Dev
Date of Birth:
Friday, 12 July, 1940
Date of Death:
തിങ്കൾ, 26 June, 2023
കോഴിക്കോട് സ്വദേശി.
കുറെയധികം സിനിമകളിൽ ഇതിനോടകം തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു ഈ നടൻ. സത്യൻ അന്തികാടിന്റെയും രഞ്ജിത്തിന്റെയും മിക്ക സിനിമകളിലും ദേവിനെ കാണാം. സന്ദേശത്തിലെ RDP കാരൻ, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ ലേ ആനക്കാരൻ, ഇംഗ്ലീഷ് മീഡിയത്തിലെ വത്സൻ മാഷ്, ചന്ദ്രോത്സവത്തിലെ പാലിശ്ശേരി, ഞാനിലെ കുഞ്ഞമ്പുവേട്ടൻ, ഉറുമ്പുകൾ ഉറങ്ങാറില്ല യിലെ ഗോപിയേട്ടൻ തുടങ്ങി നിരവധി കഥാപാത്രങ്ങൾ.
കൂടാതെ സദയം, പട്ടാഭിഷേകം, മനസ്സിനക്കരെ, കഥ തുടരുന്നു, മിഴി രണ്ടിലും, നേർക്കു നേരെ തുടങ്ങിയ ചിത്രങ്ങളിലൊക്കെ തന്നെ ശ്രദ്ധേയമായ വേഷങ്ങൾ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ യാരോ ഒരാൾ | കഥാപാത്രം | സംവിധാനം പവിത്രൻ | വര്ഷം 1978 |
സിനിമ ചിരിയോ ചിരി | കഥാപാത്രം ആശ്രമവാസി | സംവിധാനം ബാലചന്ദ്ര മേനോൻ | വര്ഷം 1982 |
സിനിമ സന്ദേശം | കഥാപാത്രം ആർ ഡി പി പ്രവർത്തകൻ | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1991 |
സിനിമ സദയം | കഥാപാത്രം ജയിൽപ്പുള്ളി | സംവിധാനം സിബി മലയിൽ | വര്ഷം 1992 |
സിനിമ ഈ പുഴയും കടന്ന് | കഥാപാത്രം | സംവിധാനം കമൽ | വര്ഷം 1996 |
സിനിമ മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ | കഥാപാത്രം ആനക്കാരൻ | സംവിധാനം പി അനിൽ, ബാബു നാരായണൻ | വര്ഷം 1997 |
സിനിമ കോട്ടപ്പുറത്തെ കൂട്ടുകുടുംബം | കഥാപാത്രം വേലായുധൻ | സംവിധാനം പപ്പൻ നരിപ്പറ്റ | വര്ഷം 1997 |
സിനിമ ദി ഗുഡ് ബോയ്സ് | കഥാപാത്രം | സംവിധാനം കെ പി സുനിൽ | വര്ഷം 1997 |
സിനിമ ഇംഗ്ലീഷ് മീഡിയം | കഥാപാത്രം | സംവിധാനം പ്രദീപ് ചൊക്ലി | വര്ഷം 1999 |
സിനിമ പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു | കഥാപാത്രം ബസ് യാത്രക്കാരൻ | സംവിധാനം പി വേണു | വര്ഷം 1999 |
സിനിമ നരേന്ദ്രൻ മകൻ ജയകാന്തൻ വക | കഥാപാത്രം | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 2001 |
സിനിമ മഴമേഘപ്രാവുകൾ | കഥാപാത്രം കുഞ്ഞൻ നായർ | സംവിധാനം പ്രദീപ് ചൊക്ലി | വര്ഷം 2001 |
സിനിമ മിഴി രണ്ടിലും | കഥാപാത്രം | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2003 |
സിനിമ മനസ്സിനക്കരെ | കഥാപാത്രം | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 2003 |
സിനിമ ബ്ലാക്ക് | കഥാപാത്രം | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2004 |
സിനിമ ചന്ദ്രോത്സവം | കഥാപാത്രം പാലിശ്ശേരി | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2005 |
സിനിമ ഉള്ളം | കഥാപാത്രം | സംവിധാനം എം ഡി സുകുമാരൻ | വര്ഷം 2005 |
സിനിമ ഭാഗ്യദേവത | കഥാപാത്രം | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 2009 |
സിനിമ ജവാൻ ഓഫ് വെള്ളിമല | കഥാപാത്രം ഐമൂട്ടിക്കാ | സംവിധാനം അനൂപ് കണ്ണൻ | വര്ഷം 2012 |
സിനിമ ഞാൻ (2014) | കഥാപാത്രം കുഞ്ഞമ്പുവേട്ടൻ | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2014 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പോളി ടെക്നിക്ക് | സംവിധാനം എം പത്മകുമാർ | വര്ഷം 2014 |