ഡേവിസൺ സി ജെ
Davison CJ Joly John
ജോളി സി ജോൺ
ഉസ്താദ് ഹോട്ടൽ, കായംകുളം കൊച്ചുണ്ണി തുടങ്ങി 50 ഓളം ചിത്രങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ച അനുഭവസമ്പത്തുള്ള ഡേവിസൺ സി.ജെ അഥവാ ജോളി സി ജോൺ
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| പൊറിഞ്ചു മറിയം ജോസ് | പീറ്റർ | ജോഷി | 2019 |
| കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് | സെബാസ്റ്റ്യൻ | ജിയോ ബേബി | 2020 |
| ഭീമന്റെ വഴി | കോസ്തേപ്പിന്റെ അളിയൻ 1 | അഷ്റഫ് ഹംസ | 2021 |
| മൈക്ക് | സബ് ഇൻസ്പെക്ടർ (കേരള) | വിഷ്ണു പ്രസാദ് | 2022 |
നിർമ്മാണം
| സിനിമ | സംവിധാനം | വര്ഷം |
|---|---|---|
| അടുക്കള | മാക്സ്വെൽ ജോസ് | 2020 |
പ്രൊഡക്ഷൻ കൺട്രോളർ
നിർമ്മാണ നിർവ്വഹണം
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| ലീച്ച് | സിദ്ദിഖ് മെയ്കോൺ | 2025 |
| അഞ്ചക്കള്ളകോക്കാൻ - പൊറാട്ട് | ഉല്ലാസ് ജോസ് ചെമ്പൻ | 2024 |
| ലിറ്റിൽ ഹാർട്ട്സ് | എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര | 2024 |
| രേഖ | ജിതിൻ ഐസക് തോമസ് | 2023 |
| സുലൈഖ മൻസിൽ | അഷ്റഫ് ഹംസ | 2023 |
| മൈക്ക് | വിഷ്ണു പ്രസാദ് | 2022 |
| ഭീമന്റെ വഴി | അഷ്റഫ് ഹംസ | 2021 |
| കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് | ജിയോ ബേബി | 2020 |
| അൺലോക്ക് | സോഹൻ സീനുലാൽ | 2020 |
| എന്റെ ഉമ്മാന്റെ പേര് | ജോസ് സെബാസ്റ്റ്യൻ | 2018 |
| വന്യം | സോഹൻ സീനുലാൽ | 2016 |
| ഷീ ടാക്സി | സജി സുരേന്ദ്രൻ | 2015 |
| പുളുവൻ മത്തായി | സജി സുരേന്ദ്രൻ | 2015 |
| സിം | ദീപൻ | 2013 |
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| പൊറിഞ്ചു മറിയം ജോസ് | ജോഷി | 2019 |
| ഹണീ ബീ 2 സെലിബ്രേഷൻസ് | ലാൽ ജൂനിയർ | 2017 |
| സെക്കന്റ്സ് | അനീഷ് ഉപാസന | 2014 |
| ഉസ്താദ് ഹോട്ടൽ | അൻവർ റഷീദ് | 2012 |
പ്രൊഡക്ഷൻ മാനേജർ
പ്രൊഡക്ഷൻ മാനേജർ
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| കുഞ്ഞളിയൻ | സജി സുരേന്ദ്രൻ | 2012 |
| കാണ്ഡഹാർ | മേജർ രവി | 2010 |
Submitted 13 years 5 months ago by Kiranz.
Tags:
ജോളി സി ജോൺ, ഡേവിസൺ സി ജെ


