എ കെ സാജന്
മലയാള ചലച്ചിത്ര തിരക്കഥാ കൃത്ത്, സംവിധായകൻ. 1993-ൽ ജോഷി - മമ്മൂട്ടി ചിത്രമായ ധ്രുവം എന്ന സിനിമയ്ക്ക് കഥ എഴുതിക്കൊണ്ടാണ് ഈ കെ സാജൻ ചലച്ചിത്ര രംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് ആ വർഷം തന്നെ രാജീവ് അഞ്ചലിന്റെ മോഹൻലാൽ ചിത്രമായ ബട്ടർ ഫ്ലൈസ്- നുവേണ്ടി കഥ,തിരക്കഥ, സംഭാഷണം രചിച്ചു. 1994-ൽ രാജീവ് അഞ്ചലിന്റെ തന്നെ സുരേഷ്ഗോപി ചിത്രമായ കാശ്മീരം എന്ന സിനിമയ്ക്കും സാജൻ കഥ,തിരക്കഥ,സംഭാഷണം രചിച്ചു. ഈ സിനിമകളെല്ലാം വിജയിച്ചതോടുകുടി എ കെ സാജൻ തിരക്കഥാകൃത്തുക്കളിൽ മുൻ നിരയിലേയ്ക്കുയർന്നു. ഇരുപതിലധികം സിനിമകൾക്ക് സാജൻ തിരക്കഥ എഴുതിയിട്ടുണ്ട്. ജനാധിപത്യം, ക്രൈം ഫയൽ, ചിന്താമണി കൊലക്കേസ്..എന്നീ സിനിമകൾ എ കെ സാജൻ തിർക്കഥ എഴുതിയ വിജയ ചിത്രങ്ങളിൽ ചിലതാണ്.
എ കെ സാജൻ സംവിധാനരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത് 2002- ലാണ്. പൃഥ്വിരാജിനെ നായകനാക്കി സ്റ്റോപ്പ് വയലൻസ് എന്ന സിനിമയായിരുന്ന് സാജൻ ആദ്യമായി സംവിധാനം ചെയ്തത്. തുടർന്ന് നാലു സിനിമകൾ കൂടി അദ്ദേഹം സംവിധാനം ചെയ്തു. എ കെ സാജന്റെ സഹോദരൻ എ കെ സന്തോഷും തിരക്കഥാകൃത്താണ്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം പുലിമട | തിരക്കഥ എ കെ സാജന് | വര്ഷം 2023 |
ചിത്രം നീയും ഞാനും | തിരക്കഥ എ കെ സാജന് | വര്ഷം 2019 |
ചിത്രം പുതിയ നിയമം | തിരക്കഥ എ കെ സാജന് | വര്ഷം 2016 |
ചിത്രം അസുരവിത്ത് | തിരക്കഥ എ കെ സാജന് | വര്ഷം 2012 |
ചിത്രം ലങ്ക | തിരക്കഥ എ കെ സാജന് | വര്ഷം 2006 |
ചിത്രം സ്റ്റോപ്പ് വയലൻസ് | തിരക്കഥ എ കെ സന്തോഷ് | വര്ഷം 2002 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം ബട്ടർഫ്ലൈസ് | സംവിധാനം രാജീവ് അഞ്ചൽ | വര്ഷം 1993 |
ചിത്രം കൗശലം | സംവിധാനം ടി എസ് മോഹൻ | വര്ഷം 1993 |
ചിത്രം കാശ്മീരം | സംവിധാനം രാജീവ് അഞ്ചൽ | വര്ഷം 1994 |
ചിത്രം മാണിക്യച്ചെമ്പഴുക്ക | സംവിധാനം തുളസീദാസ് | വര്ഷം 1995 |
ചിത്രം തക്ഷശില | സംവിധാനം കെ ശ്രീക്കുട്ടൻ | വര്ഷം 1995 |
ചിത്രം കുങ്കുമച്ചെപ്പ് | സംവിധാനം തുളസീദാസ് | വര്ഷം 1996 |
ചിത്രം സൂര്യപുത്രികൾ | സംവിധാനം സുരേഷ് മേനോൻ | വര്ഷം 1996 |
ചിത്രം ജനാധിപത്യം | സംവിധാനം കെ മധു | വര്ഷം 1997 |
ചിത്രം മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ | സംവിധാനം പി അനിൽ, ബാബു നാരായണൻ | വര്ഷം 1997 |
ചിത്രം അനുരാഗക്കൊട്ടാരം | സംവിധാനം വിനയൻ | വര്ഷം 1998 |
ചിത്രം സൂര്യപുത്രൻ | സംവിധാനം തുളസീദാസ് | വര്ഷം 1998 |
ചിത്രം ക്രൈം ഫയൽ | സംവിധാനം കെ മധു | വര്ഷം 1999 |
ചിത്രം ഷാർജ ടു ഷാർജ | സംവിധാനം വേണുഗോപൻ രാമാട്ട് | വര്ഷം 2001 |
ചിത്രം ലങ്ക | സംവിധാനം എ കെ സാജന് | വര്ഷം 2006 |
ചിത്രം ചിന്താമണി കൊലക്കേസ് | സംവിധാനം ഷാജി കൈലാസ് | വര്ഷം 2006 |
ചിത്രം നാദിയ കൊല്ലപ്പെട്ട രാത്രി | സംവിധാനം കെ മധു | വര്ഷം 2007 |
ചിത്രം റെഡ് ചില്ലീസ് | സംവിധാനം ഷാജി കൈലാസ് | വര്ഷം 2009 |
ചിത്രം ദ്രോണ | സംവിധാനം ഷാജി കൈലാസ് | വര്ഷം 2010 |
ചിത്രം അസുരവിത്ത് | സംവിധാനം എ കെ സാജന് | വര്ഷം 2012 |
ചിത്രം പുതിയ നിയമം | സംവിധാനം എ കെ സാജന് | വര്ഷം 2016 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പുലിമട | സംവിധാനം എ കെ സാജന് | വര്ഷം 2023 |
തലക്കെട്ട് നീയും ഞാനും | സംവിധാനം എ കെ സാജന് | വര്ഷം 2019 |
തലക്കെട്ട് സത്യ | സംവിധാനം ദീപൻ | വര്ഷം 2017 |
തലക്കെട്ട് പുതിയ നിയമം | സംവിധാനം എ കെ സാജന് | വര്ഷം 2016 |
തലക്കെട്ട് അസുരവിത്ത് | സംവിധാനം എ കെ സാജന് | വര്ഷം 2012 |
തലക്കെട്ട് ദ്രോണ | സംവിധാനം ഷാജി കൈലാസ് | വര്ഷം 2010 |
തലക്കെട്ട് റെഡ് ചില്ലീസ് | സംവിധാനം ഷാജി കൈലാസ് | വര്ഷം 2009 |
തലക്കെട്ട് നാദിയ കൊല്ലപ്പെട്ട രാത്രി | സംവിധാനം കെ മധു | വര്ഷം 2007 |
തലക്കെട്ട് ചിന്താമണി കൊലക്കേസ് | സംവിധാനം ഷാജി കൈലാസ് | വര്ഷം 2006 |
തലക്കെട്ട് ലങ്ക | സംവിധാനം എ കെ സാജന് | വര്ഷം 2006 |
തലക്കെട്ട് അപരിചിതൻ | സംവിധാനം സഞ്ജീവ് ശിവന് | വര്ഷം 2004 |
തലക്കെട്ട് ഷാർജ ടു ഷാർജ | സംവിധാനം വേണുഗോപൻ രാമാട്ട് | വര്ഷം 2001 |
തലക്കെട്ട് ക്രൈം ഫയൽ | സംവിധാനം കെ മധു | വര്ഷം 1999 |
തലക്കെട്ട് അനുരാഗക്കൊട്ടാരം | സംവിധാനം വിനയൻ | വര്ഷം 1998 |
തലക്കെട്ട് മീനത്തിൽ താലികെട്ട് | സംവിധാനം രാജൻ ശങ്കരാടി | വര്ഷം 1998 |
തലക്കെട്ട് സൂര്യപുത്രൻ | സംവിധാനം തുളസീദാസ് | വര്ഷം 1998 |
തലക്കെട്ട് ജനാധിപത്യം | സംവിധാനം കെ മധു | വര്ഷം 1997 |
തലക്കെട്ട് മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ | സംവിധാനം പി അനിൽ, ബാബു നാരായണൻ | വര്ഷം 1997 |
തലക്കെട്ട് കുങ്കുമച്ചെപ്പ് | സംവിധാനം തുളസീദാസ് | വര്ഷം 1996 |
തലക്കെട്ട് സൂര്യപുത്രികൾ | സംവിധാനം സുരേഷ് മേനോൻ | വര്ഷം 1996 |
സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് മിന്നാമിനുങ്ങിനും മിന്നുകെട്ട് | സംവിധാനം തുളസീദാസ് | വര്ഷം 1995 |
എഡിറ്റിങ്
സിനിമ | സംവിധാനം | വര്ഷം |
---|
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ പുലിമട | സംവിധാനം എ കെ സാജന് | വര്ഷം 2023 |