നടരാജൻ
Natarajan
Date of Death:
Wednesday, 29 September, 2021
പല ഭാഷകളിലായി 800 റോളം സിനിമകളിൽ വസ്ത്രാലങ്കാരകൻ ആയി പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകൻ ശ്രീ ഹരിഹരന്റെ ചിത്രങ്ങളുടെ വസ്ത്രാലങ്കാരകൻ എന്ന നിലയിൽ മലയാള ചലച്ചിത്ര പ്രേക്ഷകർക്ക് ഏറെ സുപരിചിതനായിരുന്നു.
മേക്കപ്പ് (പ്രധാന ആർട്ടിസ്റ്റ്)
ചമയം (പ്രധാന നടൻ)
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
വേലിയേറ്റം | പി ടി രാജന് | 1981 |
വസ്ത്രാലങ്കാരം
വസ്ത്രാലങ്കാരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഹലോ ഡാർലിംഗ് | എ ബി രാജ് | 1975 |
സർഗം | ടി ഹരിഹരൻ | 1992 |
സ്നേഹയമുന | രഘു | 1977 |
സ്നേഹത്തിന്റെ മുഖങ്ങൾ | ടി ഹരിഹരൻ | 1978 |
സൂര്യവനം | ഋഷികേശ് | 1998 |
സുഖമോ ദേവി | വേണു നാഗവള്ളി | 1986 |
സിന്ദൂരച്ചെപ്പ് | മധു | 1971 |
സത്യവാൻ സാവിത്രി | പി ജി വിശ്വംഭരൻ | 1977 |
ശ്രീമാൻ ശ്രീമതി | ടി ഹരിഹരൻ | 1981 |
വേലിയേറ്റം | പി ടി രാജന് | 1981 |
വെള്ളം | ടി ഹരിഹരൻ | 1985 |
വൃന്ദാവനം | കെ പി പിള്ള | 1974 |
വിഷം | പി ടി രാജന് | 1981 |
വനദേവത | യൂസഫലി കേച്ചേരി | 1976 |
ലാൽസലാം | വേണു നാഗവള്ളി | 1990 |
ലാവ | ടി ഹരിഹരൻ | 1980 |
ലജ്ജാവതി | ജി പ്രേംകുമാർ | 1979 |
ലക്ഷ്യം | ജിപ്സൺ | 1972 |
റെയ്ഞ്ചർ | കെ എസ് ഗോപാലകൃഷ്ണൻ | 1997 |
യാഗാശ്വം | ടി ഹരിഹരൻ | 1978 |
വസ്ത്രാലങ്കാരം (പ്രധാന ആർട്ടിസ്റ്റ്)
വസ്ത്രാലങ്കാരം (പ്രധാന നടൻ)
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഒരു യാത്രാമൊഴി | പ്രതാപ് പോത്തൻ | 1997 |
അവാർഡുകൾ
Submitted 13 years 4 months ago by danildk.
Edit History of നടരാജൻ
3 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
29 Sep 2021 - 12:11 | nithingopal33 | details and profile pic added |
19 Oct 2014 - 05:13 | Kiranz | |
6 Mar 2012 - 10:52 | admin |