പുരാണം കഥയെഴുതിയ സിനിമകൾ
| ചിത്രം | സംവിധാനം | വര്ഷം |
|---|---|---|
| ഹരിശ്ചന്ദ്ര | ആന്റണി മിത്രദാസ് | 1955 |
| സീത | എം കുഞ്ചാക്കോ | 1960 |
| ശബരിമല ശ്രീഅയ്യപ്പൻ | ശ്രീരാമുലു നായിഡു | 1961 |
| ഭക്തകുചേല | പി സുബ്രഹ്മണ്യം | 1961 |
| കൃഷ്ണ കുചേല | എം കുഞ്ചാക്കോ | 1961 |
| ശ്രീരാമപട്ടാഭിഷേകം | ജി കെ രാമു | 1962 |
| സത്യഭാമ | എം എസ് മണി | 1963 |
| ശ്രീ ഗുരുവായൂരപ്പൻ | എസ് രാമനാഥൻ | 1964 |
| ശകുന്തള | എം കുഞ്ചാക്കോ | 1965 |
| ശീലാവതി | പി ബി ഉണ്ണി | 1967 |
| കുമാരസംഭവം | പി സുബ്രഹ്മണ്യം | 1969 |
| ദേവി കന്യാകുമാരി | പി സുബ്രഹ്മണ്യം | 1974 |
| സ്വാമി അയ്യപ്പൻ | പി സുബ്രഹ്മണ്യം | 1975 |
| അംബ അംബിക അംബാലിക | പി സുബ്രഹ്മണ്യം | 1976 |
| സീതാ സ്വയംവരം | ബാപ്പു | 1976 |
| ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
| ശ്രീ മുരുകൻ | പി സുബ്രഹ്മണ്യം | 1977 |
| വേളാങ്കണ്ണി മാതാവ് | കെ തങ്കപ്പൻ | 1977 |
| ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
| ശ്രീ അയ്യപ്പനും വാവരും | എൻ പി സുരേഷ് | 1982 |
| മഹാബലി | ജെ ശശികുമാർ | 1983 |
| ശ്രീ ഗുരുവായൂർ മാഹാത്മ്യം | 1984 |
