ഗോപിക അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം |
വര്‍ഷം |
|
|---|---|---|---|---|
| 1 | പ്രണയമണിത്തൂവൽ | തുളസീദാസ് | 2002 | |
| 2 | ഫോർ ദി പീപ്പിൾ | ദിവ്യ | ജയരാജ് | 2004 |
| 3 | വേഷം | വി എം വിനു | 2004 | |
| 4 | ദി ടൈഗർ | സുഹറ അഹമ്മദ് | ഷാജി കൈലാസ് | 2005 |
| 5 | ഫിംഗർപ്രിന്റ് | സതീഷ് പോൾ | 2005 | |
| 6 | ചാന്ത്‌പൊട്ട് | മാലു | ലാൽ ജോസ് | 2005 |
| 7 | നേരറിയാൻ സി ബി ഐ | അനിത | കെ മധു | 2005 |
| 8 | പോത്തൻ വാവ | ഗ്ലാഡിസ് | ജോഷി | 2006 |
| 9 | സ്മാർട്ട് സിറ്റി | ദേവി | ബി ഉണ്ണികൃഷ്ണൻ | 2006 |
| 10 | ദി ഡോൺ | ഷാജി കൈലാസ് | 2006 | |
| 11 | കീർത്തിചക്ര | ജയ്‌കുമാറിന്റെ ഭാര്യ | മേജർ രവി | 2006 |
| 12 | പച്ചക്കുതിര | നിമ്മി | കമൽ | 2006 |
| 13 | നഗരം | രാധിക | എം എ നിഷാദ് | 2007 |
| 14 | അലിഭായ് | ഗംഗ | ഷാജി കൈലാസ് | 2007 |
| 15 | മായാവി | ഇന്ദു | ഷാഫി | 2007 |
| 16 | അണ്ണൻ തമ്പി | ലക്ഷ്മി | അൻവർ റഷീദ് | 2008 |
| 17 | വെറുതെ ഒരു ഭാര്യ | ബിന്ദു | അക്കു അക്ബർ | 2008 |
| 18 | മലബാർ വെഡ്ഡിംഗ് | സ്മിത | രാജേഷ് ഫൈസൽ | 2008 |
| 19 | ട്വന്റി 20 | ദേവി | ജോഷി | 2008 |
| 20 | സ്വ.ലേ സ്വന്തം ലേഖകൻ | വിമല | പി സുകുമാർ | 2009 |
| 21 | ഭാര്യ അത്ര പോര | പ്രിയ | അക്കു അക്ബർ | 2013 |
