ശ്രീദേവി അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 കുമാരസംഭവം സുബ്രഹ്മണ്യൻ പി സുബ്രഹ്മണ്യം 1969
2 സ്വപ്നങ്ങൾ പി സുബ്രഹ്മണ്യം 1970
3 ആന വളർത്തിയ വാനമ്പാടിയുടെ മകൻ പി സുബ്രഹ്മണ്യം 1971
4 പൂമ്പാറ്റ ശാരദ ബി കെ പൊറ്റക്കാട് 1971
5 കവിത വിജയനിർമ്മല 1973
6 കുറ്റവും ശിക്ഷയും മസ്താൻ 1976
7 തുലാവർഷം അമ്മിണി എൻ ശങ്കരൻ നായർ 1976
8 ആലിംഗനം ബിന്ദു ഐ വി ശശി 1976
9 അഭിനന്ദനം ലളിത ഐ വി ശശി 1976
10 ആദ്യപാഠം അടൂർ ഭാസി 1977
11 ആശീർവാദം ഐ വി ശശി 1977
12 അകലെ ആകാശം ഐ വി ശശി 1977
13 നിറകുടം എ ഭീം സിംഗ് 1977
14 അമ്മേ അനുപമേ കെ എസ് സേതുമാധവൻ 1977
15 ഊഞ്ഞാൽ ഐ വി ശശി 1977
16 അംഗീകാരം സതി/വിജി ഐ വി ശശി 1977
17 സത്യവാൻ സാവിത്രി സാവിത്രി പി ജി വിശ്വംഭരൻ 1977
18 ആ നിമിഷം ഐ വി ശശി 1977
19 അന്തർദാഹം പ്രമീള ഐ വി ശശി 1977
20 വേഴാമ്പൽ സ്റ്റാൻലി ജോസ് 1977
21 നാലുമണിപ്പൂക്കൾ കെ എസ് ഗോപാലകൃഷ്ണൻ 1978
22 ഭാര്യയെ ആവശ്യമുണ്ട് എം കൃഷ്ണൻ നായർ 1979
23 സ്വപ്നങ്ങൾ സ്വന്തമല്ല 1979
24 ബാലനാഗമ്മ ബാല നാഗമ്മ കെ ശങ്കർ 1981
25 പ്രേമാഭിഷേകം ശ്രീദേവി ആർ കൃഷ്ണമൂർത്തി 1982
26 ഭീഷ്മാചാര്യ കൊച്ചിൻ ഹനീഫ 1994
27 ഹായ് സുന്ദരി - ഡബ്ബിംഗ് രാഘവേന്ദ്ര റാവു 1995
28 സൂപ്പർ ഹീറോ എസ് പി പരശുറാം - ഡബ്ബിംഗ് രവിരാജ് 1996
29 ദേവരാഗം ഭരതൻ 1996
30 മോം - ഡബ്ബിംഗ് രവി ഉദ്യാവർ 2017