സിന്ധു

Released
Sindhu
കഥാസന്ദർഭം: 

ധനികയും, അഹങ്കാരിയുമായ ഒരു യുവതി ദരിദ്രനായ ഒരു പാട്ടുകാരനെ സ്നേഹിക്കുകയും, അവനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.  അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കാനായി സഹോദരൻ മാറ്റക്കല്യാണത്തിന് സമ്മതം മൂളുന്നു.  അങ്ങിനെ യുവതി പാട്ടുകാരനെയും, ചേട്ടൻ പാട്ടുകാരന്റെ അനിയത്തിയേയും വിവാഹം കഴിക്കുന്നു.  അഹങ്കാരിയായ യുവതിയുടെ വിവാഹ ജീവിതം അധിക നാൾ നീണ്ടു നിൽക്കുന്നില്ല.  അവളും ഭർത്താവും തമ്മിൽ പിരിയുന്നു.  യുവതിയുടെ നിർബന്ധത്തിന്‌ വഴങ്ങി ചേട്ടനും ഭാര്യയെ പിരിയേണ്ടി വരുന്നു.  പിരിഞ്ഞ ദമ്പതികൾ ഒന്നിക്കുമോ?  സംഘർഷം നിറഞ്ഞ ഉത്തരം "സിന്ധു"വിന്റെ ശേഷം രംഗങ്ങൾ നൽകുന്നു. 

സംവിധാനം: 
നിർമ്മാണം: