ലോലൻസ്

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 23 March, 2018

നിഷാൻ, തനൂജ കാർത്തിക്, മറിമായം ശ്രീകുമാർ, ഗിരീഷ് നമ്പ്യാർ, കെ പി സുനീർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സന്തോഷ് റാം തിരക്കഥയും സംഭാഷണവും എഴുതി സലിം ബാബ സംവിധാനം ചെയ്ത ചിത്രമാണ് ലോലൻസ്. കരുപ്പറമ്പൻ ഫിലിംസിന്റെ ബാനറിൽ കെ പി സുനീറാണ് നിർമ്മാണം

Lolans Malayalam Movie Official Trailer | Nishan | K P Suneer | Karolin