അയാൾ ജീവിച്ചിരിപ്പുണ്ട്

Ayal Jeevichirippund
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 10 March, 2017

44 ഫിലിംസിന്റെ ബാനറിൽ എൽദോ ജോൺ കീളേത്ത്‌ നിർമ്മിച്ച് വ്യാസൻ എടവനക്കാട് തിരക്കഥെയെഴുതി സംവിധാനം ചെയ്തചിത്രം "അയാൾ ജീവിച്ചിരിപ്പുണ്ട്". ക്യാമറ കൈകാര്യം ചെയ്യുന്നത് ഹരി നായരാണ്. സംഗീതം ഔസേപ്പച്ചൻ. വിജയ് ബാബു, മണികണ്ഠൻ ആർ ആചാരി, നമ്രത ഗെയ്ക്‌വാഡ്, സുധീർ കരമന തുടങ്ങിയവർ അഭിനയിക്കുന്നു..

Ayal Jeevichirippund - Malayalam Movie Official Trailer | Vyasan | Vijay Babu | Manikandan