നമ്രത ഗെയ്ക്‌വാഡ്

Namritha Gaikwad

മറാഠി താരം നമ്രത ഗൈക്‌വാഡ്. മലയാളചിത്രമായ 'ചാര്‍ളി'യുടെ ആരാധികയായ നമ്രത പത്തില്‍പ്പരം മറാഠി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്