സ്വരൂപം

Released
Swaroopam
കഥാസന്ദർഭം: 

കൃഷിയും കുടുംബവുമായി ഭംഗിയായി ജീവിക്കുന്ന ഒരു കർഷകൻ. തനിക്കതുവരെ അറിവില്ലാതിരുന്ന ഒരു 'ശ്രേഷ്ഠ' പാരമ്പര്യവും അതിന്റെ മൂലമായി പരിചയപ്പെടുത്തപ്പെടുന്ന ഒരു നിഗൂഢ ആത്മീയതയും തേടി ആ ജീവിതം കളയുന്നു.

അവലംബം : ഫാക്റ്റ് പേജസ്

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 

ചിത്രാഞ്ജലിയുടെ(സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ) പാക്കേജ് പദ്ധതി സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി നിർമ്മിച്ച സിനിമ.