Dileep Viswanathan

Dileep Viswanathan's picture

എന്റെ പ്രിയഗാനങ്ങൾ

  • കാതിൽ തേന്മഴയായ് - M

    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
    കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
    മധുരമായ് പാടും മണിശംഖുകളായ്
    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

    ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
    പറയാതെയോർത്തിടും അനുരാഗഗാനംപോലെ  (2)
    ഒരുക്കുന്നു കൂടൊന്നിതാ ആ .....
    ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
    കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...)

    തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌
    മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ  (2)
    ഒരു നാടൻപാട്ടായിതാ ....
    ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
    കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)

     

  • വാകപ്പൂമരം ചൂടും

    വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
    ‍വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
    പണ്ടൊരു വടക്കൻ തെന്നൽ

    വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ
    ‍വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു..തെന്നൽ തരിച്ചു നിന്നു
    വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു
    വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു..
    (വാകപ്പൂ മരം ചൂടും....)

    തരള ഹൃദയ വികാരലോലൻ തെന്നല‍വളുടെ ചൊടി മുകർന്നു
    തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു..തമ്മിൽ പുണർന്നു വീണു.
    പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി
    അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി..തെന്നൽ പറന്നു പോയി..
    (വാകപ്പൂ മരം ചൂടും....)

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • അക്കരെ നിന്നൊരു കൊട്ടാരം

    അക്കരെ നിന്നൊരു കൊട്ടാരം
    കപ്പലു പോലെ വരുന്നേരം
    ഇക്കരെ നിങ്ങടെ ചങ്ങാടങ്ങളും
    പത്തേമാരിയുമെത്തേണം (2)

    പത്തേമാരിയിൽ താലപ്പൊലിയുമായ് വന്നു വിളിക്കേണം
    ഞങ്ങളെ നിങ്ങൾ വിളിക്കേണം
    കാഹളം വേണം ബ്യൂഗിളും   വേണം
    ബാൻഡു മേളം വേനം
    ആശകളേറെ കൊതിയേറെ
    ആറടിമണ്ണിൽ വിധി വേറെ
    ആരറിയുന്നു അതിലേറെ (അക്കരെ നിന്നൊരു കൊട്ടാരം..)

    ദൂരം തേടുന്ന നൗകകൾ പിന്നെയും തീരത്തു വന്നീടും
    തുറമുഖ തീരത്ത് വന്നീടും
    കൂടു വെടിഞ്ഞു പോകുന്ന ജീവൻ എന്നു മടങ്ങീടും
    പതിവായ് പോകും ഇടമെല്ലാം പിരിയാതെന്നും തുണയാകാൻ
    ഇനിയാരാരോ ആരാരോ (അക്കരെ നിന്നൊരു കൊട്ടാരം..)

  • ഒരു നിമിഷം തരൂ

    ഒരു നിമിഷം തരൂ നിന്നിലലിയാൻ
    ഒരു യുഗം തരൂ നിന്നെയറിയാൻ
    നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)

    നീലാംബരത്തിലെ നീരദകന്യകൾ
    നിൻ‌നീലമിഴികണ്ടു മുഖം കുനിച്ചു (നീലാംബരത്തിലെ)
    ആ നീലമിഴികളിൽ ഒരു നവസ്വപ്‌നമായ്
    നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ
    (ഒരു നിമിഷം)

    നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
    നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു (നീർമുത്തു ചൂടിയ)
    ആ ചെഞ്ചൊടികളിൽ ഒരു മൌനഗീതമായ്
    ഓമലേ എൻ‌മോഹം ഉണർന്നുവെങ്കിൽ
    (ഒരു നിമിഷം)

  • ഇന്ദുപുഷ്പം ചൂടി നിൽക്കും

    ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
    ചന്ദനപ്പൂ‍മ്പുടവ ചാർത്തിയ രാത്രി (ഇന്ദു)
    കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി
    ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി (ഇന്ദു)

    ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു
    പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ..ആ. (ഏലസ്സിൽ)
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    നിസരിമരിസ നിസരിമ രിസരി
    രിമപനിപമ രിമപനി പമപ
    മപനിസനിപ മപനിസനിരി സനിസ
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    താമരക്കണ്മുനകളാൽ പകർത്തിവച്ചു (ഇന്ദു)

    ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ
    കുളിരേകുന്നൊരഗ്നിയായ്‌ നീ പടരൂ ..ആ. (എതൊരു)
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    ആ.ആ..ആ.
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    നിൻ തൂമിഴികളിൽ അനംഗന്റെ പ്രിയ ബാണങ്ങൾ (ഇന്ദു)

  • ശ്രീലതികകൾ

    ആ...ആ...ആ...ആ...ആ...

    ശ്രീലതികകൾ തളിരണിഞ്ഞുലയവേ

    വാ കിളിമകളേ തേൻകുളുർമൊഴിയേ

    അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ

    കനകലിപികളിലെഴുതിയ കവിതതൻ അഴകെഴും

    (ശ്രീലതികകൾ)

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    പോരികെൻ തരള നാദമായ്

    മധുരഭാവമായ് ഹൃദയഗീതമായ് വരിക

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനിസരിമപ....ആ....

    (ശ്രീലതികകൾ)

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പോരികെൻ കരളിലാകവേ

    മലയസാനുവിൽ നിറനിലാവുപോൽ വരിക

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.........ആ....ആ.....

    (ശ്രീലതികകൾ)

  • ഋതുസംക്രമപ്പക്ഷി പാടി

     

    ഋതുസംക്രമ പക്ഷി പാടി
    സുകൃത സങ്കീര്‍ത്തനം പാടി
    ഹൃദയ കല്ലോലിനി തീരങ്ങളില്‍ നിന്നും
    ഋതു സംക്രമ പക്ഷി പാടി   (ഋതു സംക്രമ )

    ഇണയുടെ തീരാത്ത ദാഹങ്ങള്‍ ഇന്നലെകള്‍
    ഇവിടെ നടമാടി തിമര്‍ത്തു
    ഉണരാത്ത ദേവന്റെ തിരുനടയില്‍
    ഒരു സര്‍ഗ്ഗ യുഗ സന്ധ്യ കൈ കൂപ്പി നിന്നു  (ഋതു സംക്രമ )

    നവ ഭാവുകത്തിന്റെ നാളങ്ങള്‍
    കര്‍പ്പൂരം ഉഴിയുന്നു മകനെ നിനക്കായി  (2 )
    മകനെ നിനക്കായി കര്‍പ്പൂരം ഉഴിയുന്നു
    ജന്മാന്തരങ്ങളുടെ കര്‍മങ്ങള്‍ തേടുന്നോരുന്മയോ
    നക്ഷത്രമായി വിരിയും
    നക്ഷത്രമായി വിരിയും (ഋതു സംക്രമ )

  • ആയിരം കണ്ണുമായ്

    ആയിരം കണ്ണുമായ്
    കാത്തിരുന്നൂ നിന്നെ ഞാൻ
    എന്നിൽ നിന്നും പറന്നകന്നൊരു
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ

    മഞ്ഞുവീണതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    മഞ്ഞുവീണതറിഞ്ഞില്ലാ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    ഓമനേ നീ വരും
    നാളുമെണ്ണിയിരുന്നു ഞാൻ
    പൈങ്കിളീ മലർ തേൻ‌കിളീ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    (ആയിരം)

    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു
    മഞ്ഞ മന്ദാരമേ
    എന്നിൽ നിന്നും പറന്നുപോയൊരു
    ജീവചൈതന്യമേ
    (ആയിരം)

Entries

Post datesort ascending
Artists സുഹാസ് അശോകൻ Thu, 20/01/2011 - 21:54
Artists ഷൈനു സി എം Thu, 20/01/2011 - 21:53
Artists ബി കെ ഹരിനാരായണൻ Thu, 20/01/2011 - 21:45
Artists ഉമ പത്മനാഭൻ Thu, 20/01/2011 - 21:42
Artists ശിവജി ഗുരുവായൂർ Thu, 20/01/2011 - 21:40
Artists സാബു ചെറിയാൻ Thu, 20/01/2011 - 21:35
Banner ആനന്ദഭൈരവി പ്രൊഡക്ഷൻസ് Thu, 20/01/2011 - 21:34
Artists ഭരണി കെ ധരൻ Thu, 20/01/2011 - 21:31
Artists സഗീര്‍ Thu, 20/01/2011 - 02:37
Artists ശാന്തി നിലമ്പൂര്‍ Thu, 20/01/2011 - 02:36
Artists മുഹ്സിൻ കുരിക്കൾ Thu, 20/01/2011 - 02:35
Artists ഷൗക്കത്ത് പാണ്ടിക്കാട് Thu, 20/01/2011 - 02:34
Audio പിന്നെയും പിന്നെയും Mon, 17/01/2011 - 00:53
Lyric പകലിൻ പവനിൽ Sun, 16/01/2011 - 22:21
Artists ആനന്ദ് നാരായണൻ Sun, 16/01/2011 - 22:13
Film/Album ട്രാഫിക്ക് Fri, 07/01/2011 - 22:51
Banner മാജിക് ഫ്രെയിംസ് Fri, 07/01/2011 - 22:36
Artists സാംസൺ കോട്ടൂർ Fri, 07/01/2011 - 22:32
Artists സാബു റാം Fri, 07/01/2011 - 22:32
Artists ലിസ്റ്റിൻ സ്റ്റീഫൻ Fri, 07/01/2011 - 22:31
Lyric തൃക്കണിനേദിക്കാം Fri, 07/01/2011 - 00:38
Lyric കുന്നത്തു വാഴുന്ന Fri, 07/01/2011 - 00:37
Lyric അടിതൊട്ടുമുടിയോളം Fri, 07/01/2011 - 00:36
Lyric പാൽക്കാവടി Fri, 07/01/2011 - 00:35
Lyric പടയണിതൻ ചോടു Fri, 07/01/2011 - 00:33
Lyric കൊട്ടാരക്കരഗണപതിക്കും Fri, 07/01/2011 - 00:31
Lyric ശ്രീവാഴും ചെറുനാട്ടിൽ Fri, 07/01/2011 - 00:30
Lyric തിരുവയ്യാർക്കോവിൽ Fri, 07/01/2011 - 00:29
Lyric ബാലസുബ്രഹ്മണ്യസ്വാമീ Fri, 07/01/2011 - 00:28
Film/Album പാൽ‌ക്കാവടി-ആൽബം Fri, 07/01/2011 - 00:27
Artists വന്ദന മേനോൻ Fri, 07/01/2011 - 00:23
Artists പന്തളം സുരേഷ് Fri, 07/01/2011 - 00:23
Artists ഭവ്യ Fri, 07/01/2011 - 00:22
Lyric കളിപ്പിൽ വാഴും Fri, 07/01/2011 - 00:22
Lyric ശ്രീ പത്മരാഗ തിരുനട Fri, 07/01/2011 - 00:21
Lyric പുഷ്കര വിലോചനാ Fri, 07/01/2011 - 00:19
Lyric പനിനീർകാവടി പൂക്കാവടി Fri, 07/01/2011 - 00:18
Lyric തിരുവുൽസവനാളിൽ Fri, 07/01/2011 - 00:17
Lyric തൃപ്പുലിയൂരപ്പനെഴുന്നള്ളുന്നു Fri, 07/01/2011 - 00:14
Lyric കരുണാ വാരിധേ Fri, 07/01/2011 - 00:13
Lyric തൃപ്പുലിയൂർ തേവരേ Fri, 07/01/2011 - 00:12
Lyric ആയിരം കൈകളിൽ Fri, 07/01/2011 - 00:12
Lyric തൃപ്പുലിയൂർ ഗണപതിയേ Fri, 07/01/2011 - 00:10
Film/Album തൃപ്പുലിയൂരപ്പൻ Thu, 06/01/2011 - 23:10
Artists മനു പുലിയൂർ Thu, 06/01/2011 - 23:04
Artists രാജേഷ് രാമൻ Thu, 06/01/2011 - 23:00
Artists പുലിയൂർ കൃഷ്ണൻ‌കുട്ടി Thu, 06/01/2011 - 23:00
Artists കലാനിലയം ജയന്തൻ Thu, 06/01/2011 - 22:59
Artists പത്തിയൂർ കൃഷ്ണൻ‌കുട്ടി Thu, 06/01/2011 - 22:59
Artists ദിവ്യ പങ്കജ് Thu, 06/01/2011 - 22:59

Pages

Contribution History

തലക്കെട്ട് Edited on Log message
ബാഹർ സേ കോയി Wed, 04/03/2015 - 09:58 Minor Correction
പച്ചമലക്കിളിയേ പവിഴമലക്കിളിയേ Wed, 04/03/2015 - 09:57 Minor Correction
തള്ള് തള്ള് Wed, 04/03/2015 - 09:57 Minor Correction
കൊത്തിക്കൊത്തി മൊറത്തിൽ Wed, 04/03/2015 - 09:56 Minor Correction
കാത്തില്ലാ പൂത്തില്ല തളിർത്തില്ലാ Wed, 04/03/2015 - 09:56 Minor Correction
അറിയാമോ ചേച്ചീ അറിയാമോ Wed, 04/03/2015 - 09:56 Minor Correction
അങ്ങാടിമരുന്നുകൾ ഞാൻ Wed, 04/03/2015 - 09:55 Minor Correction
ആ ചിത്രശലഭം പറന്നോട്ടേ Wed, 04/03/2015 - 09:54 Minor Correction
കാക്കത്തമ്പുരാട്ടി Wed, 04/03/2015 - 09:53 Minor Correction
ഡിറ്റക്ടീവ് 909 കേരളത്തിൽ Wed, 04/03/2015 - 09:52 Minor Correction
ശുക്രദശ Wed, 04/03/2015 - 09:52 Minor Correction
അലാവുദ്ദീനും അൽഭുതവിളക്കും Wed, 04/03/2015 - 09:51 Minor Correction
പാപത്തിനു മരണമില്ല Wed, 04/03/2015 - 09:51 Minor Correction
ഒരു വർഷം ഒരു മാസം Wed, 04/03/2015 - 09:50 Minor Correction
രജനീഗന്ധി Wed, 04/03/2015 - 09:50 Minor Correction
യൗവനം ദാഹം Wed, 04/03/2015 - 09:50 Minor Correction
ഏദൻ തോട്ടം Wed, 04/03/2015 - 09:49 Minor Correction
അമ്പലവിളക്ക് Wed, 04/03/2015 - 09:49 Minor Correction
ഓർമ്മകളേ വിട തരൂ Wed, 04/03/2015 - 09:47 Minor Correction.
ഞങ്ങൾ സന്തുഷ്ടരാണ് Wed, 04/03/2015 - 09:46 Minor Correction.
സ്വയംവരപ്പന്തൽ Wed, 04/03/2015 - 09:46 Minor Correction.
ടൂർണ്ണമെന്റ് Wed, 04/03/2015 - 09:46 Minor Correction.
എഴുതാപ്പുറങ്ങൾ Tue, 03/03/2015 - 14:39
വൺ‌മാൻ ഷോ Tue, 03/03/2015 - 14:37
എഴുതാപ്പുറങ്ങൾ Tue, 03/03/2015 - 14:37 Added poster and minor correction.
വൺ‌മാൻ ഷോ Tue, 03/03/2015 - 14:36 Added poster and minor corrections.
നാറാണത്തു തമ്പുരാൻ Tue, 03/03/2015 - 14:36 Added poster and a minor correction.
നിലാവിന്റെ നാട്ടിൽ Tue, 03/03/2015 - 14:33 Minor Correction.
പ്രിയം Tue, 03/03/2015 - 14:32 Minor Correction.
ചെങ്കോൽ Tue, 03/03/2015 - 14:31 Minor Correction.
കിലുക്കം (1991) Tue, 03/03/2015 - 14:30 Minor Correction.
ഹിസ് ഹൈനസ്സ് അബ്ദുള്ള Tue, 03/03/2015 - 14:30 Minor Correction.
മൂന്നു മാസങ്ങൾക്കു മുമ്പ് Tue, 03/03/2015 - 14:29 Minor Correction.
അഭയം Tue, 03/03/2015 - 14:25 Minor Correction.
ചെമ്പരത്തി(1972) Tue, 03/03/2015 - 14:23 Minor Correction.
ശാലിനി എന്റെ കൂട്ടുകാരി Tue, 03/03/2015 - 14:23 Minor Correction.
വിട പറയും മുൻപേ Tue, 03/03/2015 - 14:22 Minor Correction
ഇടവേള Tue, 03/03/2015 - 14:22 Minor Correction
ഇതു മനുഷ്യനോ Tue, 03/03/2015 - 14:20 Added poster
മഴക്കാറ് Tue, 03/03/2015 - 14:16
ചെമ്മീൻ Tue, 03/03/2015 - 14:15
രാമചന്ദ്രൻ Tue, 03/03/2015 - 09:37
കാര്യം നിസ്സാരം Tue, 03/03/2015 - 09:37 Added poster.
നാണയം Tue, 03/03/2015 - 09:35
അയനം Tue, 03/03/2015 - 09:34
കെണി Tue, 03/03/2015 - 09:33 Minor Correction.
കാട്ടരുവി Tue, 03/03/2015 - 09:32 Minor Correction
കാര്യം നിസ്സാരം Tue, 03/03/2015 - 09:32
അതിരാത്രം Tue, 03/03/2015 - 09:32 Minor Correction.
അടിവേരുകൾ Tue, 03/03/2015 - 09:31 Minor Correction

Pages