Dileep Viswanathan

Dileep Viswanathan's picture

എന്റെ പ്രിയഗാനങ്ങൾ

  • കാതിൽ തേന്മഴയായ് - M

    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
    കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
    മധുരമായ് പാടും മണിശംഖുകളായ്
    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

    ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
    പറയാതെയോർത്തിടും അനുരാഗഗാനംപോലെ  (2)
    ഒരുക്കുന്നു കൂടൊന്നിതാ ആ .....
    ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
    കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...)

    തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌
    മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ  (2)
    ഒരു നാടൻപാട്ടായിതാ ....
    ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
    കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)

     

  • വാകപ്പൂമരം ചൂടും

    വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
    ‍വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
    പണ്ടൊരു വടക്കൻ തെന്നൽ

    വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ
    ‍വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു..തെന്നൽ തരിച്ചു നിന്നു
    വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു
    വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു..
    (വാകപ്പൂ മരം ചൂടും....)

    തരള ഹൃദയ വികാരലോലൻ തെന്നല‍വളുടെ ചൊടി മുകർന്നു
    തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു..തമ്മിൽ പുണർന്നു വീണു.
    പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി
    അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി..തെന്നൽ പറന്നു പോയി..
    (വാകപ്പൂ മരം ചൂടും....)

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • അക്കരെ നിന്നൊരു കൊട്ടാരം

    അക്കരെ നിന്നൊരു കൊട്ടാരം
    കപ്പലു പോലെ വരുന്നേരം
    ഇക്കരെ നിങ്ങടെ ചങ്ങാടങ്ങളും
    പത്തേമാരിയുമെത്തേണം (2)

    പത്തേമാരിയിൽ താലപ്പൊലിയുമായ് വന്നു വിളിക്കേണം
    ഞങ്ങളെ നിങ്ങൾ വിളിക്കേണം
    കാഹളം വേണം ബ്യൂഗിളും   വേണം
    ബാൻഡു മേളം വേനം
    ആശകളേറെ കൊതിയേറെ
    ആറടിമണ്ണിൽ വിധി വേറെ
    ആരറിയുന്നു അതിലേറെ (അക്കരെ നിന്നൊരു കൊട്ടാരം..)

    ദൂരം തേടുന്ന നൗകകൾ പിന്നെയും തീരത്തു വന്നീടും
    തുറമുഖ തീരത്ത് വന്നീടും
    കൂടു വെടിഞ്ഞു പോകുന്ന ജീവൻ എന്നു മടങ്ങീടും
    പതിവായ് പോകും ഇടമെല്ലാം പിരിയാതെന്നും തുണയാകാൻ
    ഇനിയാരാരോ ആരാരോ (അക്കരെ നിന്നൊരു കൊട്ടാരം..)

  • ഒരു നിമിഷം തരൂ

    ഒരു നിമിഷം തരൂ നിന്നിലലിയാൻ
    ഒരു യുഗം തരൂ നിന്നെയറിയാൻ
    നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)

    നീലാംബരത്തിലെ നീരദകന്യകൾ
    നിൻ‌നീലമിഴികണ്ടു മുഖം കുനിച്ചു (നീലാംബരത്തിലെ)
    ആ നീലമിഴികളിൽ ഒരു നവസ്വപ്‌നമായ്
    നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ
    (ഒരു നിമിഷം)

    നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
    നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു (നീർമുത്തു ചൂടിയ)
    ആ ചെഞ്ചൊടികളിൽ ഒരു മൌനഗീതമായ്
    ഓമലേ എൻ‌മോഹം ഉണർന്നുവെങ്കിൽ
    (ഒരു നിമിഷം)

  • ഇന്ദുപുഷ്പം ചൂടി നിൽക്കും

    ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
    ചന്ദനപ്പൂ‍മ്പുടവ ചാർത്തിയ രാത്രി (ഇന്ദു)
    കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി
    ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി (ഇന്ദു)

    ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു
    പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ..ആ. (ഏലസ്സിൽ)
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    നിസരിമരിസ നിസരിമ രിസരി
    രിമപനിപമ രിമപനി പമപ
    മപനിസനിപ മപനിസനിരി സനിസ
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    താമരക്കണ്മുനകളാൽ പകർത്തിവച്ചു (ഇന്ദു)

    ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ
    കുളിരേകുന്നൊരഗ്നിയായ്‌ നീ പടരൂ ..ആ. (എതൊരു)
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    ആ.ആ..ആ.
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    നിൻ തൂമിഴികളിൽ അനംഗന്റെ പ്രിയ ബാണങ്ങൾ (ഇന്ദു)

  • ശ്രീലതികകൾ

    ആ...ആ...ആ...ആ...ആ...

    ശ്രീലതികകൾ തളിരണിഞ്ഞുലയവേ

    വാ കിളിമകളേ തേൻകുളുർമൊഴിയേ

    അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ

    കനകലിപികളിലെഴുതിയ കവിതതൻ അഴകെഴും

    (ശ്രീലതികകൾ)

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    പോരികെൻ തരള നാദമായ്

    മധുരഭാവമായ് ഹൃദയഗീതമായ് വരിക

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനിസരിമപ....ആ....

    (ശ്രീലതികകൾ)

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പോരികെൻ കരളിലാകവേ

    മലയസാനുവിൽ നിറനിലാവുപോൽ വരിക

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.........ആ....ആ.....

    (ശ്രീലതികകൾ)

  • ഋതുസംക്രമപ്പക്ഷി പാടി

     

    ഋതുസംക്രമ പക്ഷി പാടി
    സുകൃത സങ്കീര്‍ത്തനം പാടി
    ഹൃദയ കല്ലോലിനി തീരങ്ങളില്‍ നിന്നും
    ഋതു സംക്രമ പക്ഷി പാടി   (ഋതു സംക്രമ )

    ഇണയുടെ തീരാത്ത ദാഹങ്ങള്‍ ഇന്നലെകള്‍
    ഇവിടെ നടമാടി തിമര്‍ത്തു
    ഉണരാത്ത ദേവന്റെ തിരുനടയില്‍
    ഒരു സര്‍ഗ്ഗ യുഗ സന്ധ്യ കൈ കൂപ്പി നിന്നു  (ഋതു സംക്രമ )

    നവ ഭാവുകത്തിന്റെ നാളങ്ങള്‍
    കര്‍പ്പൂരം ഉഴിയുന്നു മകനെ നിനക്കായി  (2 )
    മകനെ നിനക്കായി കര്‍പ്പൂരം ഉഴിയുന്നു
    ജന്മാന്തരങ്ങളുടെ കര്‍മങ്ങള്‍ തേടുന്നോരുന്മയോ
    നക്ഷത്രമായി വിരിയും
    നക്ഷത്രമായി വിരിയും (ഋതു സംക്രമ )

  • ആയിരം കണ്ണുമായ്

    ആയിരം കണ്ണുമായ്
    കാത്തിരുന്നൂ നിന്നെ ഞാൻ
    എന്നിൽ നിന്നും പറന്നകന്നൊരു
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ

    മഞ്ഞുവീണതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    മഞ്ഞുവീണതറിഞ്ഞില്ലാ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    ഓമനേ നീ വരും
    നാളുമെണ്ണിയിരുന്നു ഞാൻ
    പൈങ്കിളീ മലർ തേൻ‌കിളീ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    (ആയിരം)

    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു
    മഞ്ഞ മന്ദാരമേ
    എന്നിൽ നിന്നും പറന്നുപോയൊരു
    ജീവചൈതന്യമേ
    (ആയിരം)

ലേഖനങ്ങൾ

Entries

sort ascending Post date
Film/Album ഹൗസ്‌ഫുൾ Sun, 17/02/2013 - 12:02
Lyric ഹേയ്യോ Sat, 01/01/2011 - 01:24
Artists ഹേമന്ത് മേനോന്‍ Tue, 25/01/2011 - 20:12
Artists ഹേമന്ത് കുമാർ Fri, 08/08/2014 - 13:09
Banner ഹീരാ ഫിലിംസ് Sat, 18/05/2013 - 16:14
Banner ഹാപ്പി ഹവേർസ് എന്റർടെയിൻമെൻസ് Thu, 08/08/2013 - 09:44
Artists ഹാപ്പി വിജയൻസ് Sat, 12/10/2013 - 11:34
Artists ഹരീഷ് രാജ് Thu, 28/02/2013 - 20:44
Artists ഹരീഷ് ഉണ്ണി Fri, 11/01/2013 - 22:46
Artists ഹരിനാരായണൻ Wed, 25/03/2015 - 20:30
Artists ഹരികൃഷ്ണ കേളകം Sat, 26/10/2013 - 13:38
Artists ഹരി ജി നാഗേന്ദ്ര Fri, 11/01/2013 - 22:24
Artists ഹരി Wed, 23/04/2014 - 11:27
Artists ഹനീഫ് റാവുത്തർ Thu, 08/08/2013 - 09:48
Film/Album ഹണീ ബീ Thu, 06/06/2013 - 11:12
Artists ഹംസ കുന്നത്തേരി Sat, 14/12/2013 - 15:30
Film/Album സർവ്വകലാവല്ലഭൻ (തെലുങ്ക് ഡബ്ബ്) Sat, 14/12/2013 - 15:16
Artists സ്വർണ്ണ തോമസ് Wed, 11/12/2013 - 21:01
Lyric സ്വാമിയയ്യപ്പാ ശരണമയ്യപ്പാ Wed, 05/01/2011 - 22:59
Lyric സ്വപ്നമൊരു ചാക്ക് Sat, 01/01/2011 - 02:54
Artists സ്റ്റീഫൻ ദേവസ്സി Sat, 06/07/2013 - 14:59
Banner സ്നേഹ ഫിലിം കമ്പനി Sat, 05/10/2013 - 12:27
Artists സോഹൻ സീനുലാൽ Sat, 23/04/2011 - 16:05
Artists സോനാൽ Thu, 16/02/2012 - 10:36
Artists സോണി ഗോമസ് Sat, 05/10/2013 - 12:32
Artists സൈലക്സ് എബ്രഹാം Tue, 10/12/2013 - 19:00
Artists സേതു തങ്കച്ചൻ Sun, 19/09/2010 - 02:12
Banner സെവൻ‌ത് പാരഡൈസ് Fri, 26/07/2013 - 20:18
Banner സെലിബ്സ് ആന്റ് റെഡ് കാർപ്പറ്റ് Sat, 29/06/2013 - 10:40
Artists സെന്നി വർഗ്ഗീസ് Sat, 18/05/2013 - 15:18
Artists സെനി Wed, 16/10/2013 - 21:39
Banner സൂര്യകാന്തി ക്രിയേഷൻസ് Fri, 25/02/2011 - 20:35
Artists സൂര്യ ദേവ Fri, 01/03/2013 - 19:51
Artists സൂര്യ Sat, 29/01/2011 - 00:50
Artists സൂരജ് സന്തോഷ് Sat, 18/02/2012 - 19:05
Producer സുൾഫിക്കർ അസീസ് Fri, 09/08/2013 - 11:34
Artists സുഹാസ് അശോകൻ Thu, 20/01/2011 - 21:54
Artists സുരേഷ് സതീഷ് Thu, 28/03/2013 - 19:22
Artists സുരേഷ് പൊതുവാൾ Mon, 29/11/2010 - 00:31
Artists സുരേഷ് കൃഷ്ണൻ Mon, 12/03/2012 - 09:49
Artists സുരേന്ദ്രൻ ഇടമുള Sat, 06/07/2013 - 13:06
Artists സുരേന്ദ്രനാഥ് Fri, 28/01/2011 - 21:24
Lyric സുരവന്ദിത ഹരിമോഹന Mon, 06/09/2010 - 21:36
Artists സുമ മേനോൻ Tue, 13/10/2015 - 17:56
Artists സുഭാഷ് വി കെ Sat, 12/10/2013 - 12:14
Artists സുഭാഷ് കരുൺ Wed, 11/12/2013 - 21:17
Artists സുബാഷ് മഹേശ്വർ Sat, 16/11/2013 - 15:06
Artists സുനിൽ സുകുമാർ Fri, 15/02/2013 - 22:19
Artists സുനിൽ ലാൽ Sat, 06/07/2013 - 13:14
Artists സുനിൽ ലാവണ്യ Fri, 22/11/2013 - 23:07

Pages

Contribution History

തലക്കെട്ട് Edited on Log message
പളുങ്കുപാത്രം Thu, 04/04/2024 - 09:41
പൂജാപുഷ്പം Thu, 04/04/2024 - 09:38
അടയാളം Wed, 03/04/2024 - 11:32 QC & LC Done
അഭയം തേടി Wed, 03/04/2024 - 11:27
ഇത്രയും കാലം Wed, 03/04/2024 - 11:26
ഭൂമിക Wed, 03/04/2024 - 11:24
കിഴക്കൻ പത്രോസ് Wed, 03/04/2024 - 11:24 വിവരങ്ങൾ ചേർത്തു.
ദി പ്രീസ്റ്റ് Wed, 03/04/2024 - 11:22 artist added
ടർബോ Wed, 03/04/2024 - 11:21
കണ്ണൂർ സ്ക്വാഡ് Wed, 03/04/2024 - 11:19 പുതിയ വിവരങ്ങൾ ചേർത്തു.
ആർ ഗോപിനാഥ് Mon, 25/03/2024 - 14:18
കണ്ടതും കേട്ടതും Mon, 25/03/2024 - 14:17
ദൈവത്തെയോർത്ത് Mon, 25/03/2024 - 14:15
കുറുപ്പിന്റെ കണക്കുപുസ്തകം Mon, 25/03/2024 - 14:14
നയം വ്യക്തമാക്കുന്നു Mon, 25/03/2024 - 14:13
മാന്ത്രികക്കുതിര Mon, 25/03/2024 - 14:12
കുടുംബ കോടതി Mon, 25/03/2024 - 14:11 ചില കഥാപാത്രങ്ങളെ ചേര്‍ത്തു
കിള്ളിക്കുറിശ്ശിയിലെ കുടുംബമേള Mon, 25/03/2024 - 14:11
പിടക്കോഴി കൂവുന്ന നൂറ്റാണ്ട് Mon, 25/03/2024 - 14:10 നയന (അഭിനേത്രി ) ചേർത്തു
അവിട്ടം തിരുനാൾ ആരോഗ്യശ്രീമാൻ Mon, 25/03/2024 - 14:09 ഒരു പോസ്റ്റർ ചേർത്തു
ഒരു റൊണാൾഡോ ചിത്രം Mon, 25/03/2024 - 14:01
വുൾഫ് Mon, 25/03/2024 - 14:01
സാറാസ് Mon, 25/03/2024 - 14:00
അർജുൻ നായർ Mon, 25/03/2024 - 13:59 Comments opened
കുഞ്ഞെൽദോ Mon, 25/03/2024 - 13:59
ആശിഷ് ജോസ് ഇല്ലിക്കൽ Thu, 29/02/2024 - 20:46
ഗെയിമർ Thu, 29/02/2024 - 20:45
വൈറൽ സെബി Thu, 29/02/2024 - 20:44 പുതിയ വിവരങ്ങൾ ചേർത്തു.
ഫിലിപ്സ് Thu, 29/02/2024 - 20:43 പുതിയ വിവരങ്ങൾ ചേർത്തു.
എന്താടാ സജി Thu, 29/02/2024 - 20:42 പുതിയ വിവരം ചേർത്തു.
കുറ്റിപ്പുറം പാലം Thu, 29/02/2024 - 20:41
അണ്ടർ വേൾഡ്‌ Thu, 29/02/2024 - 20:37 Comments opened
ചേര Thu, 29/02/2024 - 20:36
മധുവിധു Thu, 29/02/2024 - 20:29
നൻപകൽ നേരത്ത് മയക്കം Thu, 29/02/2024 - 20:28
മലൈക്കോട്ടൈ വാലിബൻ Thu, 29/02/2024 - 20:27 പുതിയ വിവരങ്ങൾ ചേർത്തു.
കള്ളനും ഭഗവതിയും Thu, 29/02/2024 - 20:22
മിസ്റ്റിക് റൂം ചെന്നൈ Thu, 29/02/2024 - 20:21
ദിപു എൻ ബാബു Thu, 01/02/2024 - 11:06
മരതകം Thu, 01/02/2024 - 11:04
വെടിക്കെട്ട് Thu, 01/02/2024 - 11:04
ദി ടീച്ചർ Tue, 09/01/2024 - 14:12
ആർ ഡി എക്സ് Tue, 09/01/2024 - 14:11 പുതിയ വിവരങ്ങൾ ചേർത്തു.
ഏലം പടി എലോ Tue, 09/01/2024 - 14:08
മംഗളം Tue, 09/01/2024 - 14:07
കാവാലം കായൽ Tue, 09/01/2024 - 14:07
മാനത്തെ മാരിവിൽ Tue, 09/01/2024 - 14:07
ചാരത്ത് നീ Tue, 09/01/2024 - 14:06
ഒരു കുട്ടനാടൻ ബ്ലോഗ് Tue, 09/01/2024 - 14:05
സെറിൻ ഷിഹാബ് Tue, 05/12/2023 - 13:03 പുതിയ അഭിനേത്രിയെ ചേർത്തു.

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
വൈരം അടിസ്ഥാന വിവരങ്ങളും പോസ്റ്ററും ചേർത്തു
യാത്രയ്ക്കൊടുവിൽ അടിസ്ഥാന വിവരങ്ങൾ ചേർത്തു.
മൈ ഫാൻ രാമു അടിസ്ഥാന വിവരങ്ങൾ ചേർത്തു.
മുല്ലമൊട്ടും മുന്തിരിച്ചാറും Added details and posters
മല്ലൂസിംഗ് അടിസ്ഥാന വിവരങ്ങൾ ചേർത്തു
ബാച്ച്‌ലർ പാർട്ടി അടിസ്ഥാന വിവരങ്ങൾ ചേർത്തു. പോസ്റ്ററുകൾ ചേർത്തു.
നി കൊ ഞാ ചാ അടിസ്ഥാന വിവരങ്ങൾ ചേർത്തു.
നായിക Added details and posters
നമുക്ക് പാർക്കാൻ അടിസ്ഥാന വിവരങ്ങൾ ചേർത്തു. പോസ്റ്ററുകൾ ചേർത്തു.
ദി കിംഗ് & ദി കമ്മീഷണർ

Pages