അംബിക മോഹൻ
Ambika Mohan
മലയാള ചലച്ചിത്ര നടി.. 1996= ൽ മിമിക്സ് സൂപ്പർ 1000 എന്ന സിനിമയിലൂടെയാണ് അംബികമോഹൻ മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത്. തുടർന്ന് ജൂനിയർ മാൻഡ്രേക്ക്, ക്രൈം ഫയൽ, മേഘമൽഹാർ, മീശ മാധവൻ, ആദാമിന്റെ മകൻ അബു.., തുടങ്ങി 200 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചു. കെ എസ് ഇ ബിയിൽ ഉദ്യോഗസ്ഥനായ മോഹൻ ആണ് ഭർത്താവ്. രണ്ട് പെണ്മക്കളാണ് ഉള്ളത്. ഇളയമകൾ റോമി കലാകാരിയാണ്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
ഹാപ്പി വെഡ്ഡിംഗ് | ഹരിയുടെ അമ്മ | ഒമർ ലുലു | 2016 |
ഹലോ | റാഫി - മെക്കാർട്ടിൻ | 2007 | |
ഹന്ന | സജിൻ ലാൽ | 2023 | |
സൗദാമിനി | പി ഗോപികുമാർ | 2003 | |
സ്വർണ്ണ മത്സ്യങ്ങൾ | ജി എസ് പ്രദീപ് | 2019 | |
സ്വർഗ്ഗത്തിലെ കട്ടുറുമ്പ് | ജെസ്പാൽ ഷണ്മുഖൻ | 2023 | |
സ്വ.ലേ സ്വന്തം ലേഖകൻ | ശാന്തമ്മ | പി സുകുമാർ | 2009 |
സ്റ്റോപ്പ് വയലൻസ് | എ കെ സാജന് | 2002 | |
സ്പീഡ് ട്രാക്ക് | എസ് എൽ പുരം ജയസൂര്യ | 2007 | |
സ്നേഹിതൻ | ജോസ് തോമസ് | 2002 | |
സ്ട്രീറ്റ് ലൈറ്റ് | വി ആർ ശങ്കർ | 2012 | |
സോൾട്ട് & പെപ്പർ | നഫീസ | ആഷിക് അബു | 2011 |
സൈക്കിൾ | ജോണി ആന്റണി | 2008 | |
സെൻട്രൽ തീയേറ്റർ | കിരണ്‍ നാരായണന് | 2014 | |
സെവൻസ് | ജോഷി | 2011 | |
സെക്കന്റ്സ് | വീരമണിയുടെ അമ്മ | അനീഷ് ഉപാസന | 2014 |
സീൻ 1 നമ്മുടെ വീട് | സ്ക്കൂൾ ടീച്ചർ | ഷൈജു അന്തിക്കാട് | 2012 |
സിഗ്നൽ | ദേവകുമാർ | 2015 | |
സാൾട്ട് മാംഗോ ട്രീ | രാജേഷ് നായർ | 2015 | |
സഹപാഠി 1975 | ജോൺ ഡിറ്റൊ പി ആർ | 2016 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ദി ടൈഗർ | ഷാജി കൈലാസ് | 2005 |
Submitted 13 years 6 months ago by Kiranz.
Edit History of അംബിക മോഹൻ
8 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
17 Mar 2022 - 01:39 | Achinthya | |
17 Mar 2022 - 01:37 | Achinthya | |
23 Feb 2022 - 16:31 | Achinthya | |
15 Jan 2021 - 19:49 | admin | Comments opened |
4 Jan 2020 - 12:21 | Santhoshkumar K | |
13 Feb 2019 - 12:26 | Santhoshkumar K | പ്രൊഫൈൽ ചേർത്തു. |
18 Oct 2014 - 23:28 | Kiranz | |
6 Mar 2012 - 11:01 | admin |