സഹപാഠി 1975
കഥാസന്ദർഭം:
കോഴിക്കോട് REC ( NIT ) വിദ്യാർത്ഥിയായിരുന്നു രാജൻ. അടിയന്തരാവസ്ഥക്കാലത്ത് നക്സലൈറ്റെന്നു മുദ്രകുത്തപ്പെട്ട് ഭരണകൂടം നേരിട്ട് രാജനെ വധിക്കയുണ്ടായി. ആ വധത്തിൽ പങ്കുള്ള നരിക്കോട് നാരായണൻ എന്ന മുൻ പോലീസുദ്യോഗസ്ഥൻ പിന്നീട് സ്വാമി സത്യാനന്ദ എന്ന ഹിന്ദു സന്യാസിയായി ആത്മീയതയിൽ സത്യത്തെ മൂടി വച്ച് ജീവിക്കുന്നു. രാജന്റെ സഹപാഠിയായിരുന്ന രാജശേഖരന്റെ ഇടപെടലിനെത്തുടർന്ന് സത്യാനന്ദ കോടതിയിൽ സത്യം വെളിപ്പെടുത്തുന്നതാണ് ചിത്രത്തിൽ പറയുന്നത്
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 26 February, 2016
ജോൺ ഡിറ്റൊ പി ആർ സംവിധാനം ചെയ്ത ചിത്രമാണ് സഹപാഠി 1975. മനോജ് ക ജയൻ, വിനീത് കുമാർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹേമ വിഷൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സൗമിനി രഞ്ജൻ , എം ബാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുച്ചത്. ടി എസ് രാധകൃഷ്ണന്റെതാണ് സംഗീതം