രക്തപുഷ്പമേ ധീര
രക്തപുഷ്പമേ ധീര രക്തപുഷ്പമേ
ലാൽസലാം.. സഖാക്കളേ ലാൽസലാം (2)
ഇവിടെ നാം ജ്വലിക്കുക.. വിപ്ലവത്തിൻ ജ്വാലയായ്
ഇവിടെ നാം ജ്വലിക്കുക.. വിപ്ലവത്തിൻ ജ്വാലയായ്
ഇവിടെ നാം മുഴക്കുക.. വിപ്ലവത്തിൻ ശംഖൊലി
ഇവിടെ നാം മുഴക്കുക.. വിപ്ലവത്തിൻ ശംഖൊലി
ലാൽസലാം.. ലാൽസലാം... ലാൽസലാം
ലാൽസലാം.. ലാൽസലാം... ലാൽസലാം
രക്തപുഷ്പമേ ധീര രക്തപുഷ്പമേ
ലാൽസലാം.. സഖാക്കളേ ലാൽസലാം
വെളിച്ചമായി വന്നിതാ.. ബൂർഷ്വകളെ അന്ധരെ
തെളിച്ചു കൊണ്ടു പോകുമീ മർദ്ദിതരാം മക്കളേ (2)
ലാൽസലാം.. ലാൽസലാം.. ലാൽസലാം.. ലാൽസലാം
ലാൽസലാം.. ലാൽസലാം.. ലാൽസലാം.. ലാൽസലാം
രക്തപുഷ്പമേ ധീര രക്തപുഷ്പമേ
ലാൽസലാം.. സഖാക്കളേ.. ലാൽസലാം
സഹജരേ സഖാക്കളേ.. സന്ധിയില്ലാ സമരമായ്
സഹനമില്ല സായുധരായ് പോരടിക്കൂ... മക്കളേ (2)
ലാൽസലാം.. ലാൽസലാം.. ലാൽസലാം..
ലാൽസലാം.. ലാൽസലാം.. ലാൽസലാം...
രക്തപുഷ്പമേ ധീര രക്തപുഷ്പമേ
ലാൽസലാം.. സഖാക്കളേ.. ലാൽസലാം
രക്തപുഷ്പമേ ധീര രക്തപുഷ്പമേ
ലാൽസലാം.. സഖാക്കളേ.. ലാൽസലാം...
ലാൽസലാം.. സഖാക്കളേ.. ലാൽസലാം...
ലാൽസലാം.. സഖാക്കളേ.. ലാൽസലാം...
ഗാനം കേൾക്കാൻ : http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=12419