ഒരു വിധപ്പെട്ട ഘടാഘടിയന്മാരും അതിമടിയന്മാരുമൊക്കെ ഡാറ്റാ ടീമിലെത്തി തോറ്റ് സുല്ലുമിട്ട് മടങ്ങിയ ഇടത്താണ് ഒരു ചെറു മൊബൈൽ കൊണ്ട് സിനിമകളുടെ വിവരങ്ങൾ എഴുതി നിറച്ച് സന്തോഷ് നമ്മളെ അദ്ഭുതപ്പെടുത്തുന്നത്. അതും ബ്രോഡ്ബാൻഡ് പോലുമില്ലാത്ത 2ജി ഇന്റർനെറ്റ് കണക്ഷനിൽ. ഏതെങ്കിലും അഡ്മിൻ പോലും അത് പരിശ്രമിച്ച് വിജയിച്ച് കാണുകയില്ല..ഒന്നുറപ്പാണ് വരുംകാലങ്ങളിൽ എം3ഡിബി ഡാറ്റാബേസിന്റെ താക്കോൽസൂക്ഷിപ്പുകാരിൽ ഒരുവൻ ആകാൻ കെൽപ്പുള്ള സന്തോഷിനെ നിങ്ങൾ യഥാർത്ത ജീവിതത്തിലും പരിചയപ്പെടേണ്ടത് തന്നെയാണ്..നിങ്ങളെ വിസ്മയിപ്പിക്കാൻ കഴിയുന്ന ഒരു പാഠമായിരിക്കും ആ സന്ദർശനം നൽകുക.. (എം3ഡിബിയിലെ അഡ്മിൻ ഡെസ്ക്ക് )
Santhoshkumar K
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
ശാന്തി പ്രിയ | Mon, 20/03/2023 - 12:25 | |
അനസ് ജെ റഹിം | Mon, 20/03/2023 - 11:34 | |
അനസ് ജെ റഹിം | Mon, 20/03/2023 - 11:28 | |
അനസ് ജെ റഹിം | Mon, 20/03/2023 - 11:18 | |
അനസ് ജെ റഹിം | Mon, 20/03/2023 - 11:14 | |
അഭിരാമി | Sat, 18/03/2023 - 18:34 | |
ആർ ഡി എക്സ് | Sat, 18/03/2023 - 12:47 | |
വരനെ ആവശ്യമുണ്ട് | Sat, 18/03/2023 - 12:46 | |
വഫ ഖദീജ | Sat, 18/03/2023 - 12:44 | |
വരനെ ആവശ്യമുണ്ട് | Sat, 18/03/2023 - 12:40 | |
വാഫ ഖദീജ | Sat, 18/03/2023 - 12:37 | |
വാഫ ഖദീജ | Sat, 18/03/2023 - 12:37 | |
വാഫ ഖദീജ | Sat, 18/03/2023 - 12:15 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
വാഫ ഖദീജ | Sat, 18/03/2023 - 11:26 | |
വിനോദ് പ്രഭാകർ | വെള്ളി, 17/03/2023 - 12:43 | |
വിനോദ് പ്രഭാകർ | വെള്ളി, 17/03/2023 - 12:43 | |
വിനോദ് പ്രഭാകർ | വെള്ളി, 17/03/2023 - 12:42 | |
ധരണി | വെള്ളി, 17/03/2023 - 12:41 | |
ബാൽക്കണി | വെള്ളി, 17/03/2023 - 12:39 | |
ഡെഡ്ലൈൻ | വെള്ളി, 17/03/2023 - 12:37 | |
സമയയാത്ര | വെള്ളി, 17/03/2023 - 12:35 | |
അന്തരം | വെള്ളി, 17/03/2023 - 12:34 | |
ജലസമാധി | വെള്ളി, 17/03/2023 - 12:32 | |
ഏറനാടിൻ പോരാളി | വെള്ളി, 17/03/2023 - 12:30 | |
അവൻ | വെള്ളി, 17/03/2023 - 12:28 | |
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് | വെള്ളി, 17/03/2023 - 12:26 | |
വിനോദ് പ്രഭാകർ | വെള്ളി, 17/03/2023 - 12:25 | |
വിനോദ് പ്രഭാകർ | വെള്ളി, 17/03/2023 - 12:17 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
വിനോദ് പ്രഭാകർ | വെള്ളി, 17/03/2023 - 12:13 | |
വിനോദ് പ്രഭാകർ | വെള്ളി, 17/03/2023 - 12:13 | |
കബീർ ഖാദർ | വ്യാഴം, 16/03/2023 - 12:35 | |
അഭിരാമി | വ്യാഴം, 16/03/2023 - 12:35 | |
മെയ്ഡ് ഇൻ ക്യാരവാൻ | വ്യാഴം, 16/03/2023 - 12:33 | |
ആളങ്കം | വ്യാഴം, 16/03/2023 - 12:32 | |
കബീർ ഖാദർ | വ്യാഴം, 16/03/2023 - 12:29 | |
കബീർ ഖാദർ | വ്യാഴം, 16/03/2023 - 12:29 | |
കബീർ ഖാദർ | വ്യാഴം, 16/03/2023 - 12:27 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
കബീർ ഖാദർ | വ്യാഴം, 16/03/2023 - 12:21 | |
കബീർ ഖാദർ | വ്യാഴം, 16/03/2023 - 12:21 | |
അനു നായർ | ബുധൻ, 15/03/2023 - 12:21 | |
അനു നായർ | ബുധൻ, 15/03/2023 - 12:16 | |
അനു നായർ | ബുധൻ, 15/03/2023 - 12:07 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
പതാക | ചൊവ്വ, 14/03/2023 - 12:34 | |
അജയ് രത്നം | ചൊവ്വ, 14/03/2023 - 12:31 | |
അജയ് രത്നം | ചൊവ്വ, 14/03/2023 - 12:30 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
അജയ് രത്നം | ചൊവ്വ, 14/03/2023 - 12:19 | |
പ്രാച്ചി ടെഹ്ലൻ | Mon, 13/03/2023 - 14:15 | |
പ്രാച്ചി ടെഹ്ലൻ | Mon, 13/03/2023 - 14:15 | |
പ്രാച്ചി ടെഹ്ലൻ | Mon, 13/03/2023 - 14:14 | |
പ്രാച്ചി ടെഹ്ലൻ | Mon, 13/03/2023 - 12:50 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 99
- 100
- 101
- 102
- 103
- 104
- 105
- 106
- 107
- …
- അടുത്തതു് ›
- അവസാനത്തേതു് »