വിനോദ് പ്രഭാകർ
Vinod Prabhakar
അഭിനേതാവ്, ഗാനരചയിതാവ്, ഡബ്ബിംഗ് ആർടിസ്റ്റ് എന്നീ മേഖലകളിൽ സിനിമാരംഗത്ത് സജീവമായ ഒരു കലാകാരനാണ് വിനോദ് പ്രഭാകർ. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, അവൻ, ചതുർമുഖം എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഇരുപതോളം ടെലിവിഷൻ പരമ്പരകളിലും വിനോദ് വേഷമിട്ടിട്ടുണ്ട്. ആഡ് ഫിലുമുകളും ചെയ്തിട്ടുണ്ട്. മിമിക്രി ആർട്ടിസ്റ്റുകൂടിയാണ് വിനോദ്. 2004 മുതൽ സിനിമകൾ, സീരിയലുകൾ, പരസ്യ ചിത്രങ്ങൾ, ഡോക്യുമെന്റ്രികൾ എന്നിവയ്ക്ക് ഡബ്ബിംഗും ചെയ്യുന്നുണ്ട്.
വിലാസം- sopanam
Kathiruvila
Kallara p.o
Tvm ( dt )
Pin: 695608