ഒരു വിധപ്പെട്ട ഘടാഘടിയന്മാരും അതിമടിയന്മാരുമൊക്കെ ഡാറ്റാ ടീമിലെത്തി തോറ്റ് സുല്ലുമിട്ട് മടങ്ങിയ ഇടത്താണ് ഒരു ചെറു മൊബൈൽ കൊണ്ട് സിനിമകളുടെ വിവരങ്ങൾ എഴുതി നിറച്ച് സന്തോഷ് നമ്മളെ അദ്ഭുതപ്പെടുത്തുന്നത്. അതും ബ്രോഡ്ബാൻഡ് പോലുമില്ലാത്ത 2ജി ഇന്റർനെറ്റ് കണക്ഷനിൽ. ഏതെങ്കിലും അഡ്മിൻ പോലും അത് പരിശ്രമിച്ച് വിജയിച്ച് കാണുകയില്ല..ഒന്നുറപ്പാണ് വരുംകാലങ്ങളിൽ എം3ഡിബി ഡാറ്റാബേസിന്റെ താക്കോൽസൂക്ഷിപ്പുകാരിൽ ഒരുവൻ ആകാൻ കെൽപ്പുള്ള സന്തോഷിനെ നിങ്ങൾ യഥാർത്ത ജീവിതത്തിലും പരിചയപ്പെടേണ്ടത് തന്നെയാണ്..നിങ്ങളെ വിസ്മയിപ്പിക്കാൻ കഴിയുന്ന ഒരു പാഠമായിരിക്കും ആ സന്ദർശനം നൽകുക.. (എം3ഡിബിയിലെ അഡ്മിൻ ഡെസ്ക്ക് )
Santhoshkumar K
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
സേതു അലീന | ബുധൻ, 19/04/2023 - 12:15 | |
സേതു അലീന | ബുധൻ, 19/04/2023 - 12:15 | |
വിഷ്ണു ടി ആർ | ബുധൻ, 19/04/2023 - 12:13 | |
നിസ്സാം ഗൗസ് | ബുധൻ, 19/04/2023 - 12:12 | പ്രൊഫൈൽ ചേർത്തു. |
നിസ്സാം ഗൗസ് | ബുധൻ, 19/04/2023 - 12:12 | പ്രൊഫൈൽ ചേർത്തു. |
ഗിരീഷ് പി ഗോപി | ബുധൻ, 19/04/2023 - 12:10 | പ്രൊഫൈൽ ചേർത്തു. |
ഗിരീഷ് പി ഗോപി | ബുധൻ, 19/04/2023 - 12:10 | പ്രൊഫൈൽ ചേർത്തു. |
അബ്ദുള്ള ഷെയ്ഖ് അജ്മൽ | ബുധൻ, 19/04/2023 - 12:08 | പ്രൊഫൈൽ ചേർത്തു. |
അബ്ദുള്ള ഷെയ്ഖ് അജ്മൽ | ബുധൻ, 19/04/2023 - 12:08 | പ്രൊഫൈൽ ചേർത്തു. |
അബ്ദുൾ മനാഫ് ഫോർട്ട് കൊച്ചി | ബുധൻ, 19/04/2023 - 12:05 | പ്രൊഫൈൽ ചേർത്തു. |
അബ്ദുൾ മനാഫ് ഫോർട്ട് കൊച്ചി | ബുധൻ, 19/04/2023 - 12:05 | പ്രൊഫൈൽ ചേർത്തു. |
അജയ് കുന്നേൽ | ബുധൻ, 19/04/2023 - 12:00 | |
അജയ് കുന്നേൽ | ബുധൻ, 19/04/2023 - 11:48 | |
അജയ് കുന്നേൽ | ബുധൻ, 19/04/2023 - 11:48 | |
അൻവർ എം | ചൊവ്വ, 18/04/2023 - 16:46 | |
ഹാപ്പി ഹസ്ബൻഡ്സ് | ചൊവ്വ, 18/04/2023 - 16:38 | |
ഹീറോ | ചൊവ്വ, 18/04/2023 - 16:34 | |
മി. ഫ്രോഡ് | ചൊവ്വ, 18/04/2023 - 16:30 | |
ദൃശ്യം | ചൊവ്വ, 18/04/2023 - 16:20 | |
സോൾട്ട് & പെപ്പർ | ചൊവ്വ, 18/04/2023 - 16:14 | |
മരക്കാർ അറബിക്കടലിന്റെ സിംഹം | ചൊവ്വ, 18/04/2023 - 12:58 | |
ഗീതാഞ്ജലി | ചൊവ്വ, 18/04/2023 - 12:57 | |
അൻവർ എം | ചൊവ്വ, 18/04/2023 - 12:54 | |
അൻവർ എം | ചൊവ്വ, 18/04/2023 - 12:53 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
അൻവർ എം | ചൊവ്വ, 18/04/2023 - 11:44 | |
നല്ല സമയം | Mon, 17/04/2023 - 12:12 | |
അസ്ലാമിയ | Mon, 17/04/2023 - 12:11 | |
അസ്ലാമിയ | Mon, 17/04/2023 - 12:10 | |
അസ്ലാമിയ | Mon, 17/04/2023 - 11:38 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
അസ്ലാമിയ | Mon, 17/04/2023 - 10:56 | |
അസ്ലാമിയ | Mon, 17/04/2023 - 10:56 | |
മൈസെൽഫ് ക്ലമന്റ് | വെള്ളി, 14/04/2023 - 12:44 | |
എസ് എസ് ജിഷ്ണുദേവ് | വെള്ളി, 14/04/2023 - 12:38 | |
എസ് എസ് ജിഷ്ണുദേവ് | വെള്ളി, 14/04/2023 - 12:26 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
എസ് എസ് ജിഷ്ണു ദേവ് | വെള്ളി, 14/04/2023 - 12:19 | |
മൈസെൽഫ് ക്ലമന്റ് | വെള്ളി, 14/04/2023 - 11:50 | |
മൈസെൽഫ് ക്ലമന്റ് | വെള്ളി, 14/04/2023 - 11:47 | |
മൈസെൽഫ് ക്ലമന്റ് | വെള്ളി, 14/04/2023 - 11:34 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
ജലത ഭാസ്കരൻ | വെള്ളി, 14/04/2023 - 11:30 | പ്രൊഫൈൽ ചേർത്തു. |
ജലത ഭാസ്കരൻ | വെള്ളി, 14/04/2023 - 11:30 | പ്രൊഫൈൽ ചേർത്തു. |
അക്ഷയ | വെള്ളി, 14/04/2023 - 11:16 | പ്രൊഫൈൽ ചേർത്തു. |
അക്ഷയ | വെള്ളി, 14/04/2023 - 11:16 | പ്രൊഫൈൽ ചേർത്തു. |
ഗൗതം എസ് കുമാർ | വെള്ളി, 14/04/2023 - 11:12 | |
മൈസെൽഫ് ക്ലമന്റ് | വെള്ളി, 14/04/2023 - 11:04 | |
വിനിൽ രാജ് | വെള്ളി, 14/04/2023 - 11:04 | പ്രൊഫൈൽ ചേർത്തു. |
വിനിൽ രാജ് | വെള്ളി, 14/04/2023 - 11:04 | പ്രൊഫൈൽ ചേർത്തു. |
മൈസെൽഫ് ക്ലമന്റ് | വെള്ളി, 14/04/2023 - 11:01 | |
മൈസെൽഫ് ക്ലമന്റ് | വെള്ളി, 14/04/2023 - 11:01 | |
സൗരവ് സുരേഷ് | വെള്ളി, 14/04/2023 - 10:54 | |
ജിനു സെലിൻ | വെള്ളി, 14/04/2023 - 10:48 | പ്രൊഫൈൽ ചേർത്തു. |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 95
- 96
- 97
- 98
- 99
- 100
- 101
- 102
- 103
- …
- അടുത്തതു് ›
- അവസാനത്തേതു് »