Rala Rajan

Rala Rajan's picture

എന്റെ പ്രിയഗാനങ്ങൾ

  • മരുഭൂമിയിലെ തെളിനീരേ

    ശ്.... നിൽക്ക് ഒന്നു പറഞ്ഞോട്ടെ

    മരുഭൂമിയിലെ തെളിനീരേ
    ഇരുളിലുദിച്ചൊരു പൊന്‍താരേ

    കരളിന്‍ കുളിരേ അഴകേ
    കരളിന്‍ കുളിരേ അഴകേ അമൃതേ
    വരുനീ ജീവിതസഖിയായി

    ഹലോ ജസ്റ്റ് എ മിനിറ്റ്

    എന്നുമെന്നും എന്റെ ഡ്രീം വേള്‍ഡ്
    പൊന്നേ ഫേമസ് ഹോളീവുഡ്
    സില്‍വര്‍ സ്ക്രീനില്‍ സൂപ്പര്‍സ്റ്റാര്‍ ഞാന്‍
    കം ഡിയര്‍ മൈ ഹീറൊയിന്‍
    കം ഡിയര്‍ കം നിയര്‍ ഓ മൈ ഡാര്‍ലിംഗ് ഹീറോയിന്‍

    ദേഖോ ഏക് ബാത് സുനോ

    ആ.....ആ...
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഞാനൊരു കെസ്സുപാടാം തത്തേ

    മണിമാരന്‍ ഞാനാകും മണവാട്ടി നീയാകും
    മണിമഞ്ചമേറിവാ മുത്തേ മുത്തേ
    മണിമഞ്ചമേറിവാ മുത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഞാനൊരു കെസ്സുപാടാം തത്തേ

  • മാന്തളിരിൻ പട്ടു ചുറ്റിയ

     

    മാന്തളിരിൻ പട്ടു ചുറ്റിയ മാർകഴിപ്പൂം കന്യകേ
    മാൻ മിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല്
    നീ ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല്
    നീ ചൊല്ല് ചൊല്ല്
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    പൂവുകളിൽ ചോടു വെച്ചു നീ വരുമ്പോൾ
    പ്രാവുകളാ കൂടുകളിൽ ശ്രുതി മീട്ടും
    കാവുകളിൽ പൂ വിളക്ക് കൊളുത്തി വെയ്ക്കും
    കാതരമാം മോഹങ്ങൾ എന്ന പോലെ
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    ആദിപുലർവേളയിൽ നാമീ വഴിയേ
    പാടി വന്നൂ ജീവശാഖി പൂവണിഞ്ഞു
    സ്നേഹമയീ പൂർവജന്മസ്മൃതികളേതോ
    സൗരഭമായ് ഈ നമ്മിൽ എന്നുമില്ലേ
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    ------------------------------------------------------------------------------

     

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
ഓണം വന്നു ചൊവ്വ, 16/04/2024 - 21:52
പ്രിയമായ് ചൊവ്വ, 16/04/2024 - 22:37
തളിരിടും വെള്ളി, 19/04/2024 - 00:56
എങ്ങുമെങ്ങും നിറയും വെളിച്ചമേ വെള്ളി, 03/05/2024 - 21:28
മംഗലപ്പാല തൻ പൂമണമൊഴുകി വെള്ളി, 03/05/2024 - 21:30
രാഗം താനം പല്ലവി പാടും ചൊവ്വ, 07/05/2024 - 11:08
ആവണി പൂവണി ചൊവ്വ, 07/05/2024 - 11:21
വിരഹ സമയമുണർത്തി ചൊവ്വ, 07/05/2024 - 11:28
മകരമാസപൗർണ്ണമിയല്ലേ ചൊവ്വ, 07/05/2024 - 19:40
പിടിച്ചാൽ പുളിങ്കൊമ്പിൽ വ്യാഴം, 09/05/2024 - 19:54
അമ്പാടി കുഞ്ഞിനുണ്ണാൻ വെള്ളി, 10/05/2024 - 18:18
സൂര്യതേജസ്സിനെ വെള്ളി, 10/05/2024 - 18:24
സൂര്യതേജസ്സിനെ വെള്ളി, 10/05/2024 - 18:28
നമഃ ശിവായ വെള്ളി, 10/05/2024 - 18:32
പാല്‍ക്കിണ്ണമോ വെള്ളി, 10/05/2024 - 18:40
പകലിന്റെ വിരിമാറിൽ വെള്ളി, 10/05/2024 - 19:44
മാനത്തു താരങ്ങൾ വെള്ളി, 10/05/2024 - 20:10
നായകാ പാലകാ വെള്ളി, 10/05/2024 - 20:14
രാവുറങ്ങി താഴെ വെള്ളി, 10/05/2024 - 20:25
മാനത്ത് താരങ്ങൾ വെള്ളി, 10/05/2024 - 20:32
ഇളം കാറ്റിൻ ചിരി വെള്ളി, 10/05/2024 - 20:38
ജീവിതേശ്വരിക്കേകുവാനൊരു വെള്ളി, 10/05/2024 - 22:38
മുത്തുച്ചിപ്പി തുറന്നു വെള്ളി, 10/05/2024 - 22:46
എന്റെ മാനസഗംഗയിലിനിയും വെള്ളി, 10/05/2024 - 22:56
മാനസവീണയിൽ മദനൻ Sun, 12/05/2024 - 19:18
കള്ളിപ്പാലകൾ പൂത്തു Sun, 12/05/2024 - 20:23
ചുവപ്പുകല്ല് മൂക്കുത്തി Sun, 12/05/2024 - 20:35
ചുവപ്പുകല്ല് മൂക്കുത്തി Sun, 12/05/2024 - 20:41
മന്മഥപൗർണ്ണമി മംഗല്യം ചാർത്തിയ Sun, 12/05/2024 - 20:46
മധുമധുരം മലരധരം Sun, 12/05/2024 - 22:14

Pages