പേളി മാണി
Pearle Maaney
പേർളി
Pearle Maney
Pearly Manney
എഴുതിയ ഗാനങ്ങൾ: 3
ആലപിച്ച ഗാനങ്ങൾ: 1
തമിഴ് നാട്ടുകാരനായ പിതാവിന്റെയും മലയാളിയായ മാതാവിന്റെയും മകളായ പേളി, വിവിധ മലയാളം ചാനലുകളിൽ വീ ജെ/ ഡി ജെ ആയാണ് ശ്രദ്ധേയ ആയത്. കേരളത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബാംഗ്ലൂരിൽ നിന്നും മീഡിയ സ്റ്റഡീസിൽ ബിരുദം നേടി. കാർ റെയ്സിങ്ങിൽ താൽപ്പര്യമുള്ള പേളി 13000 സി സി ലേഡീസ് ക്ലാസ് രാജാ ഐലന്റ് റാലിയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. "ദ ലാസ്റ്റ് സപ്പർ" എന്ന സിനിമയിലാണ് ആദ്യമായി നായികാവേഷം ചെയ്യുന്നത്. ആ സിനിമയിൽ ഒരു അറബിക് ഗാനവും ആലപിച്ചു. മഴവിൽ മനോരമ ചാനലിലെ ഏറെ ജനപ്രീതിയാർജ്ജിച്ച റിയാലിറ്റി ഷോ ആയ ഡി 4 ഡാൻസിലെ അവതാരകരിൽ ഒരാളാണ് പേളി. പേളിയുടെ എഫ് ബി പേജ് ഇവിടെ Pearle Maaney
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
നീലാകാശം പച്ചക്കടൽ ചുവന്നഭൂമി | സമീർ താഹിർ | 2013 | |
ദി ലാസ്റ്റ് സപ്പർ | പേർളി | വിനിൽ വാസു | 2014 |
ഞാൻ (2014) | വള്ളി | രഞ്ജിത്ത് ബാലകൃഷ്ണൻ | 2014 |
ഡബിൾ ബാരൽ | ഷീ | ലിജോ ജോസ് പെല്ലിശ്ശേരി | 2015 |
ജോ ആൻഡ് ദി ബോയ് | റോജിൻ തോമസ് | 2015 | |
പ്രേതം | രഞ്ജിത്ത് ശങ്കർ | 2016 | |
ടീം ഫൈവ് | സുരേഷ് ഗോവിന്ദ് | 2017 | |
കാപ്പിരി തുരുത്ത് | യാമി | സഹീർ അലി | 2016 |
പുള്ളിക്കാരൻ സ്റ്റാറാ | ആഞ്ജലീന | ശ്യാംധർ | 2017 |
ഹൂ | ഡൊളോറസ് | അജയ് ദേവലോക | 2018 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ബെല്ലി സൊങ്ങ് | ദി ലാസ്റ്റ് സപ്പർ | ഗോപി സുന്ദർ | 2014 |
ഗാനരചന
പേളി മാണി എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
മുന്നാലെ പൊന്നാലെ | ഒരു അഡാർ ലവ് | ഷാൻ റഹ്മാൻ | ഷാൻ റഹ്മാൻ | 2019 | |
ഹൂ ആർ യൂ | ഹൂ | മംഗൾ സുവർണ്ണൻ | ധനുഷ ഗോകുൽ | 2018 | |
ലോൺലി ലേക്ക് | ഹൂ | മണികണ്ഠൻ അയ്യപ്പ, കത്താർസിസ് | ശ്വേത പ്രസാദ് | 2018 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ലോഹം | രഞ്ജിത്ത് ബാലകൃഷ്ണൻ | 2015 |
സഹനിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
ഹൂ | അജയ് ദേവലോക | 2018 |
Submitted 9 years 11 months ago by Neeli.
Edit History of പേളി മാണി
13 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
15 Jan 2021 - 19:36 | admin | Comments opened |
28 May 2018 - 21:56 | Neeli | |
5 Oct 2017 - 12:14 | Neeli | |
20 Jan 2015 - 10:58 | Neeli | |
20 Jan 2015 - 10:54 | Neeli | |
18 Jan 2015 - 21:24 | Neeli | |
18 Jan 2015 - 21:22 | Neeli | |
12 Dec 2014 - 16:08 | Swapnatakan | |
12 Dec 2014 - 15:16 | Swapnatakan | some add-ons |
7 Dec 2014 - 21:31 | Neeli |
- 1 of 2
- അടുത്തതു് ›