ചെറിയാൻ കല്പകവാടി
Cheriyan Kalppakavadi
കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ വര്‍ഗീസ് വൈദ്യന്റെ മകന് ആണ് ചെറിയാന് കല്പകവാടി.
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| സർവകലാശാല | വേണു നാഗവള്ളി | 1987 |
| ലാൽസലാം | വേണു നാഗവള്ളി | 1990 |
| ഉള്ളടക്കം | കമൽ | 1991 |
| ആർദ്രം | സുരേഷ് ഉണ്ണിത്താൻ | 1993 |
| മിന്നാരം | പ്രിയദർശൻ | 1994 |
| പക്ഷേ | മോഹൻ | 1994 |
| സാക്ഷ്യം | മോഹൻ | 1995 |
| രക്തസാക്ഷികൾ സിന്ദാബാദ് | വേണു നാഗവള്ളി | 1998 |
| ദി കാമ്പസ് | മോഹൻ | 2005 |
| ഭാര്യ സ്വന്തം സുഹൃത്ത് | വേണു നാഗവള്ളി | 2009 |
| ഞാനും എന്റെ ഫാമിലിയും | കെ കെ രാജീവ് | 2012 |
| തെളിവ് | എം എ നിഷാദ് | 2019 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| തെളിവ് | എം എ നിഷാദ് | 2019 |
| ഞാനും എന്റെ ഫാമിലിയും | കെ കെ രാജീവ് | 2012 |
| വൈരം | എം എ നിഷാദ് | 2009 |
| ബനാറസ് | നേമം പുഷ്പരാജ് | 2009 |
| ഭാര്യ സ്വന്തം സുഹൃത്ത് | വേണു നാഗവള്ളി | 2009 |
| ദി കാമ്പസ് | മോഹൻ | 2005 |
| രക്തസാക്ഷികൾ സിന്ദാബാദ് | വേണു നാഗവള്ളി | 1998 |
| നിർണ്ണയം | സംഗീത് ശിവൻ | 1995 |
| സാക്ഷ്യം | മോഹൻ | 1995 |
| പക്ഷേ | മോഹൻ | 1994 |
| ആർദ്രം | സുരേഷ് ഉണ്ണിത്താൻ | 1993 |
സംഭാഷണം എഴുതിയ സിനിമകൾ