അഗ്രേ പശ്യാമി തേജോ

അഗ്രേ പശ്യാമി തേജോ നിബിഢതരകളായാവലീലോഭനീയം..
പീയൂഷാപ്ലാവിതോഹം.. തദനു തദുദരേ..
ദിവ്യ കൈശോരവേഷം..
താരുണ്യാരംഭരമ്യം പരമസുഖ രസാസ്വാദ..
രോമാഞ്ചിതാങ്കൈ രാവീതം..
നാരദാദ്യര്‍ വിലസത് ഉപനിഷത്ത് സുന്ദരി.. മണ്ഡലൈക്യാ

യോഗീന്ദ്രാണാം.. ത്വതങ്കേശ്വധിക സുമധുരം
മുക്തിഭാജാം നിവാസോം..
ഭക്താനാം കാമവര്‍ഷ ദ്വിതരു കിസലയം
നാഥാ തേ പാദമൂലം..
നിത്യം ചിത്ത സ്ഥിതമ്യേ .
പവനപുരപതേ കൃഷ്ണാ കാരുണ്യ സിന്ധോ
കൃഷ്ണാ... കാരുണ്യ സിന്ധോ.. ഹൃത്വാ നിശേഷതാപാന്‍
പ്രതിശതു പരമാനന്ദ സന്തോഹ ലക്ഷ്മീ... 
പ്രതിശതു പരമാനന്ദ സന്തോഹ ലക്ഷ്മീ... 

അജ്ഞാത്വാത്തേ മഹത്വം..
യതിഹ നിഗതിതം.. വിശ്വനാഥാ ക്ഷമേത
സ്തോത്രം ചൈതസ്സഹശ്രോത്തരം അധികതരം..
ത്വല്‍പ്രസാദായ ഭൂയാ..
ദ്വേഥാ.. നാരായണീയം ശ്രുതിഷുച ജനുഷാ സ്തുത്യതാ..
വര്‍ണ്ണനേന സ്പീതം ലീലാവതാരൈ.. രിതമിഹ കുരുതാം
ആയുരാരോഗ്യ സൗഖ്യം..ആയുരാരോഗ്യ സൗഖ്യം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
agree pashyami thejo