രാധികേ മമ ഹൃദയ
Music:
Lyricist:
Singer:
Film/album:
രാധികേ
രാധികേ മമ ഹൃദയ രാധികേ
രാജീവ നേത്രനിതാ നിന്നരികെ..
രാഗസരസ്സിൽ നീന്തും.. രാജഹംസമേ
ഇനി രാസവിലാസ കേളിയാടൂ
മുല്ലപ്പൂചൂടി മണിമുത്തുച്ചിലങ്ക പാടി
പീലികളാടി വനമാലകൾ മാറിലാടി
രാസ വിലാസ കേളിയാടൂ..ആടൂ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
radhike mama
Additional Info
Year:
1972
ഗാനശാഖ: