രാധികേ
Music:
Lyricist:
Film/album:
രാധികേ
രാധികേ മമ ഹൃദയ രാധികേ
രാജീവ നേത്രനിതാ നിന്നരികെ
രാഗസരസ്സിൽ നീന്തും രാജഹംസമേ
ഇനി രാസവിലാസ കേളിയാട്
മുല്ലപ്പൂ ചൂടി മണിമുത്തു ചിലങ്ക പാടി
പീലികളാടി വനമാല മാറിലാടി
രാസവിലാസ കേളിയാടൂ..ആടൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
radhike mama
Additional Info
Year:
1972
ഗാനശാഖ:
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
ഗാനം | ആലാപനം |
---|---|
ഗാനം ഈശ്വരൻ മനുഷ്യനായ് | ആലാപനം കെ ജെ യേശുദാസ് |
ഗാനം അഗ്രേ പശ്യാമി തേജോ | ആലാപനം കെ ജെ യേശുദാസ് |
ഗാനം ആദിയില്‍ മത്സ്യമായി | ആലാപനം കെ ജെ യേശുദാസ് |
ഗാനം ഗുരുവായൂരപ്പന്റെ തിരുവമൃതേത്തിന് | ആലാപനം അമ്പിളി |
ഗാനം യദാ യദാഹി | ആലാപനം കെ ജെ യേശുദാസ് |
ഗാനം ഇന്ദീവര ദളനയനാ | ആലാപനം കെ ജെ യേശുദാസ്, കോറസ് |
ഗാനം തങ്കമകുടം ചൂടി നില്പൂ (1) | ആലാപനം വി ദക്ഷിണാമൂർത്തി, കെ പി ബ്രഹ്മാനന്ദൻ |
ഗാനം രാധികേ മമ ഹൃദയ | ആലാപനം കെ പി ബ്രഹ്മാനന്ദൻ, പി സുശീല |
ഗാനം പൊന്നമ്പല നടവാതിലടഞ്ഞു | ആലാപനം പി സുശീല |
ഗാനം ഇന്നലേയോളം എന്തെന്നറിഞ്ഞീല | ആലാപനം കെ ജെ യേശുദാസ്, കോറസ് |
ഗാനം വിണ്ണില്‍ തിങ്കളുദിച്ചപ്പോള്‍ | ആലാപനം കെ ജെ യേശുദാസ് |
ഗാനം തിരുമിഴി മുനയാൽ | ആലാപനം എസ് ജാനകി |
ഗാനം കറയറ്റ ഭക്തിതന് | ആലാപനം കെ ജെ യേശുദാസ് |
ഗാനം പീലിപ്പൂമുടി ചാര്‍ത്തി | ആലാപനം പി ലീല, ശൂലമംഗലം രാജലക്ഷ്മി |
ഗാനം തിരവലിക്കും തേരിലേറി | ആലാപനം പി ജയചന്ദ്രൻ, കോറസ് |
ഗാനം ഒരു വരം തേടിവന്നു | ആലാപനം എസ് ജാനകി |
ഗാനം താപങ്ങളകറ്റുക | ആലാപനം പി ലീല |
ഗാനം തങ്കമകുടം ചൂടി നില്പൂ (2) | ആലാപനം കെ ജെ യേശുദാസ്, കെ പി ബ്രഹ്മാനന്ദൻ |
ഗാനം ചിത്രശലഭങ്ങളാം | ആലാപനം എസ് ജാനകി, കോറസ് |
Submitted 10 years 9 months ago by Neeli.