കറയറ്റ ഭക്തിതന്‍

കറയറ്റ ഭക്തിതന്‍ കര്‍പ്പൂരത്തിരിനാളം
കതിര്‍തൂകും ഹൃദയവുമായി..
ഇരുളില്‍ നടന്നു പോം
പഥികരേ നിങ്ങള്‍ക്കായി..
തിരുനട തുറന്നീടുന്നു
സ്വര്‍ഗ്ഗത്തിന്‍ തിരുനട തുറന്നീടുന്നു..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
karayatta

Additional Info

Year: 
1972

അനുബന്ധവർത്തമാനം