വിസ്മൃതരായ്

 

വിസ്മൃതരായ്...വിസ്മൃതരായ്
ആ. . . . . 
തോഴരേ... ഏഴകള്‍ നാം
ഏഴകള്‍ നാം

നിരാധാരരാണീയുലകില്‍ പാവങ്ങള്‍ ഞങ്ങള്‍
പാവങ്ങള്‍ ഞങ്ങള്‍
നിരാധാരരാണീയുലകില്‍ പാവങ്ങള്‍ ഞങ്ങള്‍
പാവങ്ങള്‍ ഞങ്ങള്‍
വിശപ്പിന്റെ ചെന്തീക്കനലില്‍ വേവുന്ന ജീവികള്‍
വിശപ്പിന്റെ ചെന്തീക്കനലില്‍ വേവുന്ന ജീവികള്‍
വേവുന്ന ജീവികള്‍ വേവുന്ന ജീവികള്‍
മഹാരോഗ സന്തപ്തരായ് കേഴുന്നു ഞങ്ങള്‍
പാവങ്ങള്‍ ഞങ്ങള്‍
നിരാധാരരാണീയുലകില്‍ പാവങ്ങള്‍ ഞങ്ങള്‍
പാവങ്ങള്‍ ഞങ്ങള്‍

പണക്കാരനപശകുനം പോല്‍ വൈരൂപ്യമാര്‍ന്നിതാ. . . . 
പണക്കാരനപശകുനം പോല്‍ വൈരൂപ്യമാര്‍ന്നിതാ. . . . 
വൈരൂപ്യമാര്‍ന്നിതാ.. വൈരൂപ്യമാര്‍ന്നിതാ
നടക്കുന്നു തെണ്ടാന്‍ ഞങ്ങള്‍
പാവങ്ങള്‍ ഞങ്ങള്‍
നിരാധാരരാണീയുലകില്‍ പാവങ്ങള്‍ ഞങ്ങള്‍
പാവങ്ങള്‍ ഞങ്ങള്‍
നിരാധാരരാണീയുലകില്‍ പാവങ്ങള്‍ ഞങ്ങള്‍
പാവങ്ങള്‍ ഞങ്ങള്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vismrutharaay

Additional Info

Year: 
1951

അനുബന്ധവർത്തമാനം