മഴവില്ലെ നിന്നെ
Music:
Lyricist:
Raaga:
Film/album:
മഴവില്ലേ നിന്നെ കാണാതെ
അഴലിൽ ഞാൻ തേടി മായാതേ
പൂവിൻ മോഹം പോലെ പുലർകാലം ഞാനായെങ്കിൽ
നോവിൽ നീ വാടാതെ ഇളമഞ്ഞിൻ കൂടായേനെ
നിനവുകളെല്ലാം കാറ്റിൽ ഈ തൂവൽ പോൽ കൊഴിയുന്നെന്നോ (മഴവില്ലേ)
രാവിൻ രാഗം പോലെ മുഴുതിങ്കൾ നീയായെങ്കിൽ
താരാതന്തികൾ മീട്ടി ഒരു ഗീതം ഞാൻ തീർത്തേനെ
കനിവുകളെല്ലാം എൻ കണ്ണിൻ തീരം ചേർന്നൊഴുകുന്നെന്നോ (മഴവില്ലേ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mazhaville Ninne
Additional Info
Year:
2014
ഗാനശാഖ: