ഒരുവേള രാവിന്നകം

ഒരു വേള രാവിന്നകം വെയിലാകുമോ…ഇനി
ഇരുളാകുമെൻ നെഞ്ചിൽ കനലാളുമോ (ഒരു വേള)

ഓർമ്മകൾ ചേർന്നൊരു പീതസൂര്യനായ് വന്നു
കാടാകുമിടങ്ങളിൽ പൊൻനിറം തൂകുമോ (ഒരു വേള)

അകലെ…നാദം...
അകലേ നിന്നൊരു നാദം നിറയുന്ന ഹർഷോന്മാദം
അറിയാതെ പോയല്ലോ ഞാൻ അതിലെ സുധാരസം (ഒരു വേള)

9COW5DY1tIE