പാലാഴി തേടും ദേവാംഗനേ

Year: 
2014
Palazhi Thedum Devangane
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

പാലാഴി തേടും ദേവാംഗനേ
നീലാംബരം ചേർന്ന സംഗീതമേ (പാലാഴി)
ആ…ആ…ആ…

ആലോലമാകും അലമാലയിൽ
തെളിയുന്നു നിൻ ലാസ്യലയനർത്തനം
ദേവാംഗനേ

ആ…രിഗമഗ രിഗമഗരിസരി…
ധനിസനി ധനിസനിധപധ…
ആ…രിഗമഗ രിഗമഗരിസരി…
ധനിസനി ധനിസനിധപധ… ആ…

ആഴങ്ങൾ തേടും തുടിതാളമായ്
അതിലാകുമെൻ സ്നേഹസങ്കീർത്തനം
ദേവാംഗനേ

7msZGzW6-sY