പ്രാണന്റെ നാളങ്ങൾ

വന്ദേമുകുന്ത ഹരേ വന്ദേമുകുന്ത ഹരേ
ഹോ ഹോ വന്ദേമുകുന്ത ഹരേ വന്ദേമുകുന്ത ഹരേ

പ്രാണന്റെ നാളങ്ങൾ താളങ്ങൾ തേടുന്നു
റബ്ബിന്റെ വിഥിയാലെ നീളെ
വിണ്ണിലെ താരങ്ങൾ കണ്ണിമ പൂട്ടാതെ
മണ്ണിനെ കാക്കുന്നു ദൂരെ
പ്രാണന്റെ നാളങ്ങൾ താളങ്ങൾ തേടുന്നു
റബ്ബിന്റെ വിഥിയാലെ നീളെ
വിണ്ണിലെ താരങ്ങൾ കണ്ണിമ പൂട്ടാതെ
മണ്ണിനെ കാക്കുന്നു ദൂരെ
ആടിപ്പാടിയുണർന്ന പുലരികൾ
കാതം താണ്ടിയറിഞ്ഞ നന്മകൾ
നോവിൽ നീ നിറയാടിയാടി വാ
ആ ആ ആടിപ്പാടിയുണർന്ന പുലരികൾ
കാതം താണ്ടിയറിഞ്ഞ നന്മകൾ
നോവിൽ നീ നിറയാടിയാടി വാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pranante nalangal