അനുരാഗം അനുരാഗം അതിനാഴം തേടുന്നു ഞാൻ -M

അനുരാഗം അനുരാഗം അതിനാഴം തേടുന്നു ഞാൻ
അനുരാഗം അനുരാഗം അതിനാഴം തേടുന്നു ഞാൻ
തിരയിൽ നൂറു ജലകണം അതിലോ ഞാനൊരുകണം
നോവുമീ സുഖാനുഭവമതിനേഴു വർണ്ണമോ ഹോ ഹോ ഹോ
അനുരാഗം അനുരാഗം അതിനാഴം തേടുന്നു ഞാൻ
ആ ആ ആ ആ……

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anuragam Anuragam Athinaazham (M)

Additional Info

Year: 
2012